കാതൽ ഒരു വാനവിൽ 4 [Suhail] 70

അവൾ കയറി വന്നപ്പോ ദേവ് ഉം ഗൗരി ഒരുമിച്ച് വർത്താനം പറഞ്ഞു ഇരികുവർന്നു അവൻ അതികം ആരോടും വർത്താനം പറഞ്ഞു കണ്ടിട്ടില്ല എന്തോ അവർ അങ്ങനെ ഇരിക്കുന്ന കണ്ടപ്പോൾ മനസിന്‌ എന്തോ ആസ്വസ്ഥത.. ഫ്രഷ് ആയി തായേ വന്നപ്പോൾ ആരുവും ഗൗരിയും പരിചയപെട്ടു

അവര്ക് 2പേർക്കും തമ്മിൽ ഇഷ്ടമായി…

 

രാജശേഖരനെ കാണാതായപ്പോൾ ഗൗരി അയാളെ വിളിച്ചു നോക്കി പുള്ളി ലേറ്റ് ആകും എന്ന് പറഞ്ഞത് കൊണ്ട് ദേവൻ തന്നെ അവളെ ഡ്രോപ്പ് ചെയ്തു…

 

അവർ പോയി കഴിഞ്ഞപ്പോൾ

 

നല്ല ചേച്ചി ആണല്ലേ എനിക് ഇഷ്ടായി അമ്മേ

ദേവേട്ടനും ആയി നല്ല ചേർച്ച ഇണ്ട് നമ്മുക്ക് ഗൗരി ചേച്ചിയെ ആലോജിച്ചാലോ…..””വിച്ചു

 

ആഹ് അതൊക്കെ ഞങൾ മുതിർന്നവർ നോക്കിക്കോളം നീ വെറുതെ തലപ്പുണ്ണക്കണ്ട”ദേവകി

 

വിച്ചു അങ്ങനെ പറഞ്ഞപ്പോൾ എന്തോ ആരുക് വിഷമം പോലെ അതെന്താണ് അവൾക്കും മനസിലായില്ല….

 

രാത്രി 7മണി

 

മോളെ അമ്മ ഇവരേം കൂടി അമ്പലത്തിൽ പോയേച്ചും വരാം മോൾ വരുന്നോ ഞങ്ങളുടെ കൂടെ….

 

ഇല്ല ആന്റി പോയിട്ട് വാ….

 

സമയം 7.30

 

ദേവൻ നേരെ റൂമിലേക്കു പോയി ഫ്രഷ് ആയി…

അമ്മേ ചായ അമ്മേ…

 

ദേ വെറുതെ വിളിച്ചു കൂവണ്ട ആന്റി ഇവിടെ ഇല്ല എന്നാ പിടിക് ചായ

 

10 Comments

  1. ഹരേഃ ഇന്ദു

    അടുത്ത part യിലേ

  2. നിധീഷ്

    ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..

    1. Inveter failure?

  3. മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു

    1. Oru kayyabatham nattikaruth

  4. കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
    ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
    പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
    അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…

    1. Ok njn sradhichollam thank u for ur opinion like my brother

  5. ❤️

Comments are closed.