അമ്മേ….
മോൻ എത്തിയോ ഇന്നെന്താ നേരത്തെ
ഹാ അത് നമ്മുക്ക് ഒരു ഗസ്റ്റ് ഇണ്ട്
ഇത് മിസ്സ് ഗൗരി കോവിലകം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ ആണ്…
അവർ എല്ലാവരും പരസ്പരം പരിചയപെട്ടു ദേവിന് തോന്നിയത് പോലെ തന്നെ ആയിരുന്നു എല്ലാവർക്കും അവളോട് കാരണം ഷീ ഈസ് എ നൈസ് ഗേൾ..
Evening 4pm
ആരൂ വീട്ടിലെക് കയറി വരുമ്പോ ആദ്യം കാണുന്നത് ഹാളിൽ എല്ലാവരും കൂടെ ഗൗരിയോട് സംസാരിക്കുവാ ദേവനും അടുത്തു ഇരിപ്പുണ്ട്…
ആന്റി….
ആഹ് ആരൂ മോൾ വന്നോ..
ഇതാരാ ആന്റി…. ഗൗരി
ഇത് എന്റെ ഫ്രണ്ട് ആണ്
ആരോഹി…. “”ദേവൂട്ടി
ഓഹ് നൈസ്…
മോൾ പോയി ഫ്രഷ് ആയിട്ട് തായേ വാ അമ്മ ചായ അടുക്കാം..
ആരോഹി റൂമിലേക്കു പോയി കഴിഞ്ഞപ്പോ ഗൗരി ആരോഹിയെ കുറിച്ചും ഇവിടെ നിക്കുന്ന കാര്യത്തെ കുറിച്ചൊക്കെ അന്നെഷിച്ചു..
ആരോഹി റൂമിൽ കയറി കഴിഞ്ഞപ്പോൾ അവൾടെ മനസ് എന്തിനോ വേണ്ടി വിഷമിക്കുവാർന്നു…
??
ഹരേഃ ഇന്ദു
അടുത്ത part യിലേ
ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..
Inveter failure?
മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു
Oru kayyabatham nattikaruth
കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…
Ok njn sradhichollam thank u for ur opinion like my brother
???
❤️