കാതൽ ഒരു വാനവിൽ 4 [Suhail] 70

2വീക്സിൽ ഉള്ളിൽ ജോയിൻ ചെയ്യണം അതുകൊണ്ട് കുറച്ചു ദിവസം കൂടെ മോൾ അവിടെ നിന്ന മതിട്ടോ…

 

ഹാ ശരി അമ്മേ അച്ഛനും ചേട്ടനും മുത്തശ്ശിയും ഓക്കേ സുഖമാണോ അവരെ ഓക്കേ ഞാൻ അന്നെഷിച്ചെന്നു പറഞ്ഞേക്….

 

ആഹ് ശരി മോളെ എന്നാ അമ്മ പിന്നെ വിളികാം ബൈ…..

 

രാത്രി 8 മണിയോടെ തന്നെ ദേവൻ വീട്ടിൽ എത്തിയ് അവൻ വന്നപ്പോ അമ്മേം പെങ്ങൻ മാരൊക്കെ കൂടെ അമ്ബലത്തിൽ പോയേകുവാർന്നു ആരുക് മൂഡ് ഇല്ലാത്തോണ്ട് അവൾ പോയില്ല….

 

ആരുടെ റൂമിൽ ആരോ കൊട്ടുന്ന കേട്ടാണ് അവൾ വാതിൽ തുറന്നത് അപ്പോൾ ഫ്രന്റിൽ ദേവൻ നില്കുന്നു…

 

നിങ്ങളോ…. ഫോൺ തരാൻ വന്നതെന്നു മാത്രം പറയരുത് (അവൾ വളരെ സൗമ്യമായി paranju)

 

Mr. ദേവനാരായണൻ നിങ്ങളായിട് തല്ലുപിടിക്കാൻ എനിക് വയ്യ അതുകൊണ്ട്..

 

താൻ അന്നെപ്പോലെ തന്നെ പിടിവാശി പിടിക്കുന്ന ഒരാളാണെന്നു എന്നോട് ഒരാൾ പറഞ്ഞു…

 

ദറ്റസ് ഇറ്റ് പ്ലീസ് ലീവ് എന്നും പറഞ്ഞു ആരൂ തിരിച്ചു റൂമിലേക്കു കയറാൻ പോകുമ്പോൾ അവൾടെ കയ്യിൽ ദേവൻ കയറിപിടിക്കും തിരിഞ്ഞു നോക്കുമ്പോൾ…..

 

അവൻ അവളുടെ കയ്യിൽ കയ്യ് ചേർത്ത് വെച്ചുകൊണ്ട് തന്നെ ആഹ് ഫോൺ കയ്യിൽ വെച്ച് കൊടുക്കും….

 

ഈ ഫോൺ താൻ അസെപ്റ് ചെയ്യുന്ന വരെ ഞൻ ഇവിടെന്നു പോകില്ല… പ്ലീസ്….

പ്ലീസ് Dr. ആരോഹി …ഞാൻ ചെയ്തത് തെറ്റാണെന് എനിക് തന്നെ അറിയാം എനിക് സോറി കൂടെ മാരി യതക് പറയാൻ അറിയില്ല…

ഞൻ കാരണം താൻ കഷ്ടപെട്ടെന്നു വിചാരിച്ചു നല്ല വിഷമം ഇണ്ട് പ്ലീസ് താൻ ഇത് വാങ്ങണം…..ഇതിൽ കൂടുതൽ അങ്ങനെ പറയണം എന്ന് എനിക് അറിയില്ല താൻ എന്ത് പറയുന്നു അതുപോലെ ഞൻ ചെയ്യാം എപ്പോ ഇതു അസെപ്റ് ചെയ്യണം… പ്ലീസ്…

 

(അവന്റെ പെരുമാറ്റം കണ്ട് കിളിപോയി നിക്കുവാന് അവൾ അവൾ അറിയാതെ തന്നെ അവൾടെ മുഖത് ചെറിയ ബ്ലഷിങ് vannu)

 

ഓക്കേ…””ആരോഹി

 

വേണ്ടാന്നു മാത്രം പറയരുത്…..

10 Comments

  1. ഹരേഃ ഇന്ദു

    അടുത്ത part യിലേ

  2. നിധീഷ്

    ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..

    1. Inveter failure?

  3. മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു

    1. Oru kayyabatham nattikaruth

  4. കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
    ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
    പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
    അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…

    1. Ok njn sradhichollam thank u for ur opinion like my brother

  5. ❤️

Comments are closed.