അതുകൊണ്ട് ഓരോ രൂപയുടേം വില അവനറിയാം എത്ര ഓക്കേ ഇണ്ടാക്കിയാലും അവന്റെ ഒരു ആശ്രെദ്ധ കൊണ്ട് അവന്റെ ഇപ്പോളത്തെ നിലയിൽ മാറ്റം വരാം അതുകൊണ്ട് തന്നെയാ ഒരു അവസരങ്ങളും അവൻ വെറുതെ കളയാറില്ല… അതുകൊണ്ട് ആണ് മോളെ അവൻ മോൾക് കാരണം ആണ് അവന്റെ കമ്പനിക് നഷ്ടം വരാൻ ഇടയാകാൻ കാരണം എന്ന് വിചാരിച്ചു മോളോട് അങ്ങനെ ഓക്കേ പറഞ്ഞെ അതുകൊണ്ട് മോൾ ഒരിക്കലും അവൻ ഒരു പണത്തിനു പിന്നിൽ അലയുന്ന ഒരാളാണെന്നു ഇനിയും ഒരിക്കൽ അവനോട് പറയരുത്……
എന്നും പറഞ്ഞു ദേവകി അവിടെനിന്നു പോകും…..
ആരൂ ഇതെല്ലാം കേട്ടു നേരെ റൂമിലേക്ക് പൊയ്യ്…
അവൾ ദേവനോട് പറഞ്ഞ കാര്യങ്ങൾ ആലോജികുവർന്നു…..
ആരൂ നീ ശരിക്കും ഒരു മണ്ടി ആണ് യു ആർ എ കംപ്ലീട് ഇഡിയറ്റ്…
മറ്റുള്ളവരെ കുറിച് നന്നായി അറിയാതെ അവരെ ജഡ്ജ് ചെയ്യാൻ പാടില്ല….
കാളിങ് മദർ…..(ഫോൺ ബെൽ adikunnu)
ഹലോ മാ…..
പറ മോളെ നിനക്ക് സുഖമാണോ… നീ എന്ത് ചെയ്യുവാ ദേവനെ കുറിച് ആലോജിക്കുവാന്നോ….
ഏഹ് എന്ത് അമ്മ എന്തൊക്കെയാ ഈ പറയുന്നേ….
അത് നീ അല്ലെ എപ്പോളും ഫോൺ ചെയ്യുമ്പോ പറയരുത് അയാൾ അങ്ങനെ ചെയ്ത് ഇങനെ ചെയ്‌തെന്നും പറഞ്ഞു പരാതി പറയാറ് അതാ ചോദിച്ചേ തല്ലുപിടിച്ചു ഇരിക്കുവാന്…
ഓഹ് ഇല്ല അമ്മേ… പിന്നെ എന്താ വിശേഷം….
മോളെ അച്ഛന്റെ പോസ്റ്റിങ്ങ് ഓക്കേ ശരി ആയി അവിടെ അടുത്ത ഉള്ള ബ്രാഞ്ചിൽ തന്നെയാ..(ആരുടെ ഫാദർ ഒരു ബാങ്ക് മാനേജർ ആനെട്ടോ )
??
ഹരേഃ ഇന്ദു
അടുത്ത part യിലേ
ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..
Inveter failure?
മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു
Oru kayyabatham nattikaruth
കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…
Ok njn sradhichollam thank u for ur opinion like my brother
???
❤️