കാതൽ ഒരു വാനവിൽ 4 [Suhail] 70

സിസ്റ്റർ ഒപി ഓക്കേ കഴിഞ്ഞില്ലേ ഇനി ആരും ഇല്ലാലോ…..

 

നോ മാം……

 

ഓക്കേ എന്തോ തലവേദന പോലെ ഞൻ ഹാഫ് ഡേ ലീവ് ആണ് എന്തെകിലും ഉറക്ന്റ് കേസ് വന്നാൽ എന്നെ കോൺടാക്ട് ചെയ്താൽ മതി……

 

ഓക്കേ മാം….

 

4മണി….. വൈകുന്നേരം

 

വന്ന ഉടനെ തന്നെ അടുക്കളയിൽ കയറി ചായ ഉണ്ടാകുവാർന്നു അവൾ……

 

ഓഹ് വയങ്കര തലവേദന അവശതയായി… അമ്മേം അച്ഛനേം ഏട്ടനേം ഓക്കേ മിസ്സ്‌ ചെയ്യുവാ… അവർ അടുത്ത മാസം വരുമല്ലോ അങ്ങനെകിലും ഈ പണക്കാരൻ അഹകാരിയുടെ മുമ്പിൽ നിന്നു പോയാൽ മതി അയാളുടെ ഷോ കാണാടല്ലോ ജാഡ……

അതും പറഞ്ഞു തിരിയാലും ദേവികമാ ഫ്രോന്റിൽ നിക്കുന്നു……

 

ആന്റിയോ…. “””ശോ കേട്ടു കാണുമോ……

 

എന്താ ആന്റി…….

 

ആരുമോളെ എനിക് മനസിലാകും നിന്റെ മനസ്സിൽ ദേവനോട് ഉള്ള തെറ്റിദ്ധാരണ…. മോൾ രാവിലെ അവനോട് സംസാരിക്കുന്നത് ഓക്കേ ഞൻ കേട്ടു… മോളെ മോൾ കരുതുന്ന പോൾ അല്ല ദേവൻ അവൻ +2പഠിക്കുമ്പോള അവന്റെ അച്ഛൻ ഒരു ആക്‌സിഡന്റിൽ മരിച്ചത് അങ്ങനെ ഞങളുടെ സ്വത്തുകൾ ഓക്കേ നഷ്ടമായി കോടതിയിൽ അതിന്റെ കേസിൽ പെട്ടു കിടക്കുവാർന്നു അദ്ദേഹം പോയെ പിന്നെ ആകെ ബാക്കി ഉണ്ടാകയിരുന്നത് ടെക്സ്റ്റയിൽ മാത്രം ആയിരുന്നു  പരിജയം ഇല്ലാത്ത എനിക് അത് നോക്കി നടത്താൻ പറ്റാതെ നഷ്ടത്തിലായി അതും പൂട്ടേണ്ടുവന്നു…

അങ്ങനെ കേസ്സ് നടത്താനും പിള്ളേരെ പഠിപ് മുടക്കാതെ നോക്കാനും ഒരു പാട് കഷ്ടപ്പെടേണ്ടി വന്നു എനിക് ഞാൻ ഒന്നും പറയാതെ തന്നെ എന്റെ മോൻ പഠിപ് മുടക്കാത്ത തന്നെ കിട്ടുന്ന സമയങ്ങളിൽ ഓക്കേ ജോലി ചെയ്ത് ഊണും ഉറക്കവും ഇല്ലാത്ത കിട്ടുന്ന കാശ് ഓക്കേ എങ്ങോട്ടേക് അയച്ചു തന്നു ഒരിക്കലും അവൻ ഒരു സിനിമകൾ പോലും ഞൻ കണ്ടിട്ടില്ല ഊണിലും ഉറക്കത്തിലും എല്ലാം ഈ കുടുംബം രക്ഷപ്പെടുത്തണം എല്ലാം തിരിച്ചു പിടിക്കണം എന്നാ ഒരു ചിന്തയെ അവനുള്ളു അവന്റെ കൂടെ ജോലി ചെയ്യുന്നവരോടും അവൻ അങ്ങനെ തന്നെയേ പെരുമാറിട്ടുള്ളു…ഇന്ന് ഈ കാണുന്നത് ഓക്കേ അവൻ ഒറ്റയ്ക്കു ആണ് സമ്പാദിച്ചേ

10 Comments

  1. ഹരേഃ ഇന്ദു

    അടുത്ത part യിലേ

  2. നിധീഷ്

    ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..

    1. Inveter failure?

  3. മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു

    1. Oru kayyabatham nattikaruth

  4. കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
    ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
    പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
    അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…

    1. Ok njn sradhichollam thank u for ur opinion like my brother

  5. ❤️

Comments are closed.