കാതൽ ഒരു വാനവിൽ 4 [Suhail] 70

അതുടെ കണ്ടപ്പോൾ അവൻ ചിരി കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല പൊട്ടി ചിരിച്ചു പൊയ്യ്…..പെട്ടെന്നാണ് കറന്റ്‌ വന്നത് അപ്പോൾ തന്നെ അവൻ ചിരി നിർത്തി… പഴയത് പോലെ ഗൗരവ കാരനായി

 

മ്മ് എനിക് കുറച്ചു വർക് ഉണ്ട് ഗൂഡ്‌നെറ്…..എന്നും പറഞ്ഞു തിരികെ നടന്നു..

 

Mr. ദേവനാരായണൻ ഇട്സ് ഓക്കേ ചില സമയങ്ങളിൽ നിങ്ങൾ ചിരിച്ചെന്നുംപറഞ്ഞ് നിങ്ങളുടെ കമ്പനി ഷെയർ ഒന്നും ഒരു കുഴപ്പവും വരാൻ പോകുന്നില്ല…

 

പിറ്റേന്നു രാവിലെ….

 

ആരൂ ജോലിക് പോകാൻ വേണ്ടി തായേ വന്നപ്പോൾ ദേവൂട്ടിയും വിച്ചൂവും ഫുഡ്‌ കഴിക്കാൻ ഇരികുവർന്നു..

ദേവൻ അപ്പുറത് സോഫയിൽ ഇരുന്നു ലാപ്പിൽ എന്തോ ചെയ്യുവാർന്നു….

 

മോളെ ഫുഡ്‌ കഴിച്ചിട്ട് പോകാം… “”ദേവകി

 

മ്മ് ശരി ആന്റി

 

അവർ മൂന്ന് പേരും ടേബിളിൽ ഇരുന്നു ഫുഡ്‌ കഴികുവർന്നു..

 

അപ്പൊ വിച്ചൂടാ ഫോണിൽ ഒരു വാട്ട്‌ ആപ്പ് കോമഡി വന്നു അവർ മൂന്നുപേരും അത് കേട്ടു ചിരിച്ചു….

 

വിച്ചു :ഞൻ ഏട്ടനെ കേൾപ്പിച്ചിട്ടും വരാമെന്നും പറഞ്ഞു അവന്റെ അടുത്ത് പോയി അത് ഓണാക്കി കേൾപ്പിച്ചു അപ്പോൾ തന്നെ അവൾക് നല്ല ചീത്തയും കിട്ടി ഞൻ വർക്ക്‌ ചെയ്യുന്നത് കണ്ടില്ലെന്നും പറഞ്ഞു…. കിട്ടിയതും കൊണ്ട് നേരെ അവൾ അവരുടെ അടുത്ത് വന്നിരുന്നു

 

വിച്ചു : ചേട്ടന് ചിരിയെ വരില്ല…..

 

ഞൻ നിന്നോട് പറഞ്ഞതല്ലേ വേണ്ടാന്നു ചേട്ടൻ ചിരികുമൊന്നും ഇല്ലാന്ന്……””ദേവു

 

അപ്പോളാണ് ആരുക് ഇന്നലെ അവൻ ചിരിച്ചത് ഓർമ വന്നത്….

 

Mr. ദേവനാരായണൻ ഇതുവരെ ചിരിക്കാറെ ഇല്ലയോ….

 

നെവർ ചേട്ടന്റെ ചിരിക് ആരോ ടാക്സ് കെട്ടിന്ന തോന്നുന്നേ…. “വിച്ചു

 

ആർ യു ഷുവർ പുള്ളി എപ്പോളും ചിരികുകയില്ലേ…

 

ഞങൾ  സിസ്റ്റേഴ്സ് അല്ലെ ചേട്ടൻ ചിരിക്കാറില്ലെടി നെവർ “ദേവു

 

അപ്പൊ ദേവനും ആരുവും പരസ്പരം നോക്കും… എന്തോ കള്ളം കണ്ടുപിടിച്ച കൊച്ചു കുട്ടിഡാ മുഖം പോലെ ആർന്നു ആഹ് ടൈമിൽ അവന്റെ മുഗ്ഗം…….

അവൾ ലേറ്റ് ആയതോണ്ട് അപ്പൊ തന്നെ ഹോസ്പിറ്റലിലേക് പോയി

അവൻ ഓഫീസിലേക്കും…..

 

തുടരും…..

Suhail

10 Comments

  1. ഹരേഃ ഇന്ദു

    അടുത്ത part യിലേ

  2. നിധീഷ്

    ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..

    1. Inveter failure?

  3. മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു

    1. Oru kayyabatham nattikaruth

  4. കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
    ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
    പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
    അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…

    1. Ok njn sradhichollam thank u for ur opinion like my brother

  5. ❤️

Comments are closed.