വാ ഇത് എങനെ കത്തിച്ചോണ്ട് ഇരുന്ന തീരും അവിടെ അകനാണ് ഇരികം ഹാളിലേക്കു നടക്ക്….
തീപറ്റികൊളിയുടെ വെളിച്ചത്തിൽ അങ്ങനെ ഹാളിൽ എത്തി…
അവിടെ ഉള്ള ചെയറിൽ ദേവൻ ഇരുന്നു.. അവൾ ആണേൽ ഇരിക്കാൻ പറഞ്ഞിട്ട് ഇരിക്കാണ്ണും ഇല്ല…
എന്താ തന്റെ പ്രശനം എന്താ ഇരിക്കാതെ…..
അത്……
എന്താ പറഞ്ഞോ
ഒന്ന് വാഷിംറൂമിൽ പോകണം ആയിരുന്നു…
ഓഹ് അതിനെന്താ അപ്പുറത്തല്ലേ എന്നാ മാച്ച്ബോക്സ് പോയിട്ട് വാ…
അയ്യോ എനിക് ഒറ്റക് പോകാൻ പേടിയാ….
വീരശുരാ പറക്രമിയായ Dr. ആരോഹിക്ക് ഇരുട്ട് പേടി ആണല്ലേ…. മ്മ് ശെരി ഞാനും വരാം….
എന്ത്…….
എടൊ ഞൻ പുറത്തു നിൽകാം റൂം വരെ കൂട്ടിനു വരാം പോരെ…..
മ്മ്
ശെരി ഇവിടെ നിന്നോ അന്നും പറഞ്ഞു അവൾ വാഷിംറൂമിൽ കയറി….
അപ്പൊ ദേവൻ ഒരു കുസൃതി തോന്നി അവളെ പേടിപ്പിക്കാന്‍ വെച് പ്രേതത്തിന്റെ ഓച്ച അടുത്ത്….
അയ്യോ…. അമ്മേ പ്രേതം എന്നും പറഞ്ഞു അവൾ ഓടി വന്നു അവന്റെ അടുത്ത് വന്നു നിന്നു
??
ഹരേഃ ഇന്ദു
അടുത്ത part യിലേ
ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..
Inveter failure?
മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു
Oru kayyabatham nattikaruth
കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…
Ok njn sradhichollam thank u for ur opinion like my brother
???
❤️