ഹെഹ് ഞൻ തായേ വീണില്ലേ അന്നും പറഞ്ഞു കണ്ണുതുറക്കുമ്പോൾ കാണുന്നത് അവൾ ദേവിന്റെ കയ്യിലാണ്…
മ്മ് താങ്ക്സ്
നോക്കി നടക്കണ്ടേ
ഓഹ് ഇരുട്ടത് എങനെ നോക്കി നടക്കാന…
മ്മ് ശെരി ഫോൺ എവിടെയാ…
ടേബിളിൽ ഉണ്ട്
മ്മ് കിട്ടി ഇന്നാ…..
ഇതിൽ എവിടെയാ ടോർച്…….
ടോർച് ഒന്നുമില്ല….
പിന്നെ എന്തൊത്തിന വെളിയകാര്യത്തിൽ ഫോൺ ഇന്ടെന്നു പറഞ്ഞെ…..
ഓഹ് ഞൻ കരുതിയോ ടോർച്ചിനായിരിക്കുമെന്ന്…
മ്മ് ശരി പറഞ്ഞത് കാര്യം ഇല്ല….. ഇവിടെ ഇരിക്ക് ഞൻ കിച്ചണിൽ ലൈറ്റ്റോ മെഴുകുതിരിയോ ഇണ്ടോന് നോക്കട്ടെ…..
ഞൻ ഒറ്റക് ഇരികുലാ…. ഞാനും വരുന്നുണ്ട്….
ഓഹ് വാ…..
ഓഹ് ഒരു മെഴുകുതിരി പോലും ഇല്ലാലോ ഇവിടെ…. ഹാ മാച്ച് ബോക്സ് ഉണ്ട്…
??
ഹരേഃ ഇന്ദു
അടുത്ത part യിലേ
ഇൻവെർട്ടർ ഇല്ലാത്ത പാണക്കാരന്റെ വീടോ.. ??????..
Inveter failure?
മലയാളഭാഷയിൽ എഴുതിരുന്നെങ്കിൽ വായിക്കമായിരുന്നു
Oru kayyabatham nattikaruth
കൊള്ളാം ബ്രോ ഇതും നന്നായിട്ടുണ്ട്.
ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഭാഗത്തില്‍ വളരെ കുറച്ച് അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ…
പക്ഷേ ഈ പാര്‍ട്ടിലേക്ക് വന്നപ്പോള്‍ വീണ്ടും അക്ഷര തെറ്റുകൾ ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെയായി.
അടുത്ത പാര്‍ട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരുവട്ടം കൂടിയൊന്ന് വായിച്ചു നോക്കുക…
Ok njn sradhichollam thank u for ur opinion like my brother
???
❤️