ഠോ….
അമ്മേ….ആ എന്തിനാ എന്നെ തല്ല്യേ
നിന്റെ ബോധം ശരിക്കും പോയൊന്നു അറിയാൻ നിന്നോട് ഇന്നലെ അച്ഛൻ പറഞ്ഞതല്ലേ നാളെ ലോഡ് എടുക്കാൻ പോണം നേരത്തെ എഴുന്നേൽക്കണം എന്നു.
?? ലോഡ് എടുക്കാനോ….
എവിടെയാ ബാംഗ്ലൂരോ മറ്റോ ആണോ.
അതേ എന്താ
ഏയ് ഒന്നില്ല, ഒന്നു രണ്ടു കാര്യങ്ങൾ ചെയ്തു വെച്ചോളാൻ അച്ഛനോട് പറഞ്ഞോ. ഒന്നു മുകളിലെ റൂം വൃത്തിയാക്കി ഫർനഷ് ചെയ്യണം രണ്ടു ഈ റൂം ന്റെ ഓർഡർ ഒന്നു മാറ്റണം കൂടെ ഒരു 22,23 വയസായ പെണ്കുട്ടിക്ക് ഇടാൻ പറ്റിയ ഡ്രസ് വാങ്ങിച്ചു വെക്കണം.
നിനക്കു എന്താടാ പ്രാന്ത് ആയോ ഏതു പെണ്കുട്ടിക്ക് ഡ്രെസ്സ് വാങ്ങാനാ നീ ഈ പറയുന്നേ ?
ചോദ്യങ്ങൾക് പ്രസക്തി ഇല്ല അമ്മേ പറഞ്ഞതു ചെയ്യൂ. പിന്നെ ഇനി രാത്രി വരുനല്ലേ അച്ഛൻ പറഞ്ഞേ.
ആ അതേ
ആ പക്ഷെ രാത്രി വരില്ല നാളെ രാവിലയെ വരൂ
(ഇതെല്ലാം കരങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്ന പോലെ യാന്ത്രികമായി അച്ചു പറഞ്ഞു കൊണ്ടിരുന്നു ഒരു തരം ഭാവി പ്രവജനം പോലെ ഏകദേശം കണ്ടാൽ വട്ടു ഇളകിയ പോലെ ?)
പക്ഷെ പാവം പാർവതിക്ക് ഓന്നും മനസിലായില്ല മാത്രമല്ല തന്റെ മകന് പ്രാന്ത് വന്നുന്നു കരുതി ആ പാവം ‘അമ്മ.
അന്താളിച്ചു നിൽകുന്നേ അമ്മയെ ഒളികണിട്ടു അച്ചു ഒരുകാര്യം കൂടി പറഞ്ഞു. അമ്മേ
എന്താടാ
ചിലപ്പോ നാളെ അമ്മക്ക് ഒരു മരുമകൾ കൂടി വരും ?
അതു പറഞ്ഞതും പാർവതി ഒറ്റ ആട്ടിന് ചെക്കനെ ബാത്റൂമിൽ എത്തിച്ചു?
ബാക്കി ബാത്‌റൂമിൽ എന്നാലും എങ്ങനെ ഇങ്ങനെ ഒരു സ്വപ്‌നം അതും അടുതടുത്, അതും രണ്ടും കല്യാണവും എന്തോ ഉണ്ട്,ഉള്ള റൊമാന്റിക് കഥ മുഴുവൻ വായിച്ചു നായക സ്ഥാനം സങ്കല്പിച്ചു പ്രാന്ത് ആയിന്നു തോനുന്നു എനിക്, ശിവാത്മികികയിൽ വരെ ഞാൻ തന്നെ ആയിരുന്നല്ലോ നായകൻ ?അതിന്റെ ഹാങ്ങോവർ ആണെന്ന് തോന്നുന്നു.
അങ്ങനെ ഇന്നലെ അശ്വതിടെ കല്യാണവും കഴിഞ്ഞു, ഇവിടെ ഒരുത്തൻ പത്തുഇരുപത്തെഴുവയസ്സായിന്നു ഇവർക്ക് വല്ല ചിന്തയും ഉണ്ടോ, ഞാൻ ഇവിടെ പുര നറഞ്ഞ് നിന്നു തുരുമ്പെടുകത്തെ ഒള്ളു ?? മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല?
ടാ നീ വേഗം കുളിച്ചു വരുന്നുണ്ടോ?
അയ്യോ പോരാളി,അമ്മേ ദേ വന്നു
നന്നായിട്ടുണ്ട്.
?????
നന്നായിട്ടുണ്ട് ???
വേറെ എന്തെങ്കിലും പറയണം എന്നുണ്ട് but ശെരിക്കും അങ്ങു കലങ്ങിലാ??
അപ്പൊ അടിപൊളി♥️♥️??
എന്തായാലും എല്ലാം മനസ്സിലായി എന്ന പോലെ ഇരിക്കാം???
സ്നേഹത്തോടെ♥️♥️♥️
ഒന്നുല്ല 2 പാവം നമ്മുടെ പയ്യൻ ഒരു 2 സ്വപ്നം ഒരുമിച്ചു കണ്ടു അത്രേ ഒള്ളു
പക്ഷെ ഒരു തുടർകഥക്കു scope ഉണ്ട് .നന്നായിരുന്നു.
തുടരാൻ പറ്റിയ ഒരു നൂൽ ഇതിൽ നിന്നും കിട്ടുമോന്നു ഞാൻ ഒന്നു നോക്കട്ടേ.
Thank you ?
നല്ല കഥയായിരുന്നു. ഇനിയും എഴുതുക
Thank you
നന്നായിട്ടുണ്ട്.
Thank you
ഇതു തുടർക്കഥ അല്ല ഈ പാർട് ഒള്ളു.
കഥ നന്നായിരുന്നു… ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ♥️
Thank you
Time travel okke undallo…
പിന്നെ നേര് പറയാവല് ഈ ഇമോജി വച്ചുള്ള പരുവാടി ശെരിക്കും horrible ആണ് കേട്ടോ…
തികച്ചും വ്യക്തിപരമായ അഭിപ്രായം..
ഇത് കേട്ടിട്ട് നിങ്ങളുടെ രീതി മാറ്റരുത് കേട്ടോ…
Imogi ഞാൻ അതികം യൂസ് ചെയ്യാറില്ല പിന്നെ ഈ കഥയിലെ ഡയലോഗ് മാത്രം ആയാൽ വായിക്കുന്നവർക്കു ഞാൻ ഉദ്ദേശിച്ചത് മനസിലായിലെങ്കിലോ എന്ന ഒരു സംശയം കാരണം ഇട്ടതാണ് ചിലപ്പോ imogi യൂസ് ചെയ്തു പരിജയം ഇല്ലാത്തതുകൊണ്ടാവും കൊറേ വാരി വിതറിയ പോലെ ആയതു
EMoji ഇട്ട ഉള്ള സുഖം കുടി പോകും.
ഇനി ശ്രെദ്ധിക്കാം
//മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല//
പോളി?
Thank you ?
Paavam paavam Achu. Swapna jeevi ??
Swapna ennoru kaamuki undaavatte ennu aashamsikkunnu.
Kittumennu karutham ?
????
Enthu patti?
Vantha -> Romance ava -> pova == repeat.
Anyways Nice.. Next Part poratte
ഇതു ഒരു തുടർക്കഥ അല്ല ഈ പാർട് ഒള്ളു
Thank you for the support