കല്യാണം ❤️ [മഷി] 149

സംവൃത നല്ല പേരു…ചെക്കൻ അതു പറഞ്ഞതു കുറച്ച ഉറക്കവും ഒരു റൊമാന്റിക് ടോണിൽ ആയിപ്പോയി

എന്താ…

എഹ്ഹ് ഒന്നില്ല അച്ഛാ നല്ല പേരാന്ന് പറയായിരുന്നു?

hmm…നീ താഴെ പോയി ബില് അടച്ചിട്ടു വാ ഞാൻ ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഒന്നു നോക്കട്ടെ

ശരി അച്ഛാ

ബില് അടക്കാൻ പോയ ആളെ കാണാതെ ആണ് രവീന്ദ്രൻ താഴേക്കു ചെന്നത് നോക്കുമ്പോൾ അടച്ച ബില്ലും കയ്യിൽ പിടിച്ചു തൂണും ചാരി നികുന്നു ഇടക്ക് എന്തകയോ ആലോജിക്കുന്നും ചിരിക്കുന്നനും ഒകെ ഇണ്ടു. ഇവൻ മിക്കവാറും പെണ്ണും കൊണ്ടു പോകും രവീന്ദ്രൻ മനസ്സിൽ വജാരിച്ചു ഒന്നു ചിരിക്കുകയും ചെയ്തു?.

ടാ എന്നുള്ള വിളി കെട്ടാണു ചെക്കൻ സ്വപ്നത്തിൽ നിന്നു പുറത്തു വന്നത് നോക്കിയപ്പോ അച്ഛനാ.

എന്താ അച്ഛാ

നീ എന്തു സ്വപ്‌നം കണ്ടു നിൽക്കാ ഇവിടെ.

അതു പിന്നെ അച്ഛാ..?

ഞാൻ ശ്രെദ്ധിക്കുന്നുണ്ട് ആ കൊച്ചിനെ കണ്ടെപിന്നെ നിന്റെ ഒറ്റക്കുള്ള ആലോചനേം ചിരിയും ഒക്കെ എന്താടാ ഒരു ഇളക്കം.

എന്തു ഇളക്കം ഞാൻ ഇങ്ങനെ ആ കുട്ടിയെ വീട്ടിൽ കൊണ്ടുവന്നു ശുസ്രൂശിക്കുന്ന കാര്യം ഒകെ ആലോജിക്കായിരുന്നു.

അതിനു നീ ബുദ്ധിമുട്ടണ്ട നിന്റെ ‘അമ്മ ശുസ്രൂശിച്ചോളും?

അതേ ‘അമ്മ ചെയ്തോളും പിന്നെ അമ്മക്ക് ഒരു സഹായത്തിനു ഞാൻ അടുത്തു വേണ്ടേ?.

നീ അടുത്തു വേണ്ട അമ്മക്ക് സഹായത്തിനു അകലെ മതി.

? അതു എന്താ അകലെ.

അതു നീ ഇനി കുറച്ചു നാൾക്ക് തോട്ട അടുത്തുള്ള ഔട്ട് hous il താമസിച്ച മതി.

എഹ്ഹ് അതു എന്തിനാ?

എടാ പോട്ടാ.

എന്തോ ?

അഹ് നമ്മുടെ വീട്ടിൽ 2 മുറി അല്ലെ ക്ലീൻ ആക്കിയിട്ടൊള്ളു മറ്റു 2 ഉം ഫര്ണിഷിങ് കഴിയാതെ കിടകല്ലേ.

അതേ

ആ ഉള്ള 2 മുറിയിൽ ഒന്നിൽ നീയും മറ്റേത്തിൽ ഞാനും നിന്റെ അമ്മയും കിടക്കുന്നു അപ്പൊ ഇനി ആ കുട്ടിയെ കൊണ്ടുവന്ന നിന്റെ മുറിയിൽ ആ കുട്ടിയെ കിടത്തണം അപ്പൊ നീ ‘ഔട്ട്’ house il കിടകണം.

എഹ് അത് എന്താ ആ ഔട്ട് നു ബല കൂടുതൽ ?

ഏയ് നിനക്കു തോന്നിയതായിരിക്കും ?

ഇതു ഫൗൾ പ്ലേയാ ഞാൻ വായിച്ച കഥകളിൽ ഒന്നും ഇങ്ങനെ അല്ല വീട്ടിൽ അപകടം പറ്റി കൊണ്ടുവരുന്ന പെണ്കുട്ടിയുടെ കൂടെ തന്നെ ആ വീട്ടിലെ പയ്യനും ഉണ്ടാകും അവർ തമ്മിൽ സംസാരിക്കും പരിചയ പെടും പിന്നെ കല്യാണം കഴിക്കും??. (ഇതെല്ലാം പാവം വീടിനു പുറത്തായ ടെന്ഷനലിൽ ഒറ്റ ശ്വാസത്തിന് അറിയാതെ പറഞ്ഞു പോയി)

കഥയോ,കല്യണോ നീ എന്തൊക്കെ ഈ പറയുന്നെ നിനക്കു പ്രാന്ത് ആയോ.

25 Comments

  1. നന്നായിട്ടുണ്ട്.

  2. നിധീഷ്

    ?????

  3. നന്നായിട്ടുണ്ട് ???

    വേറെ എന്തെങ്കിലും പറയണം എന്നുണ്ട് but ശെരിക്കും അങ്ങു കലങ്ങിലാ??

    അപ്പൊ അടിപൊളി♥️♥️??
    എന്തായാലും എല്ലാം മനസ്സിലായി എന്ന പോലെ ഇരിക്കാം???

    സ്നേഹത്തോടെ♥️♥️♥️

    1. ഒന്നുല്ല 2 പാവം നമ്മുടെ പയ്യൻ ഒരു 2 സ്വപ്നം ഒരുമിച്ചു കണ്ടു അത്രേ ഒള്ളു
      ❤️❤️

  4. വല്യപ്പൻ

    പക്ഷെ ഒരു തുടർകഥക്കു scope ഉണ്ട് .നന്നായിരുന്നു.

    1. തുടരാൻ പറ്റിയ ഒരു നൂൽ ഇതിൽ നിന്നും കിട്ടുമോന്നു ഞാൻ ഒന്നു നോക്കട്ടേ.❤️❤️
      Thank you ?❤️

  5. നല്ല കഥയായിരുന്നു. ഇനിയും എഴുതുക

    1. Thank you ❤️❤️

  6. നന്നായിട്ടുണ്ട്. ❤️

    1. Thank you ❤️❤️

  7. ഇതു തുടർക്കഥ അല്ല ഈ പാർട് ഒള്ളു.❤️❤️

  8. കഥ നന്നായിരുന്നു… ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ♥️

    1. Thank you ❤️❤️

  9. തൃലോക്

    Time travel okke undallo…
    പിന്നെ നേര് പറയാവല് ഈ ഇമോജി വച്ചുള്ള പരുവാടി ശെരിക്കും horrible ആണ് കേട്ടോ…

    തികച്ചും വ്യക്തിപരമായ അഭിപ്രായം..

    ഇത് കേട്ടിട്ട് നിങ്ങളുടെ രീതി മാറ്റരുത് കേട്ടോ…

    1. Imogi ഞാൻ അതികം യൂസ് ചെയ്യാറില്ല പിന്നെ ഈ കഥയിലെ ഡയലോഗ് മാത്രം ആയാൽ വായിക്കുന്നവർക്കു ഞാൻ ഉദ്ദേശിച്ചത് മനസിലായിലെങ്കിലോ എന്ന ഒരു സംശയം കാരണം ഇട്ടതാണ് ചിലപ്പോ imogi യൂസ് ചെയ്തു പരിജയം ഇല്ലാത്തതുകൊണ്ടാവും കൊറേ വാരി വിതറിയ പോലെ ആയതു
      ❤️❤️

      1. EMoji ഇട്ട ഉള്ള സുഖം കുടി പോകും.

        1. ഇനി ശ്രെദ്ധിക്കാം❤️

  10. //മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല//
    പോളി?

    1. Thank you ❤️?

  11. Paavam paavam Achu. Swapna jeevi ??
    Swapna ennoru kaamuki undaavatte ennu aashamsikkunnu.

    1. Kittumennu karutham ?
      ❤️❤️

  12. ????

    1. Enthu patti?

  13. Vantha -> Romance ava -> pova == repeat.

    Anyways Nice.. Next Part poratte

    1. ഇതു ഒരു തുടർക്കഥ അല്ല ഈ പാർട് ഒള്ളു
      Thank you for the support ❤️❤️

Comments are closed.