കല്യാണം ❤️ [മഷി] 149

പെട്ടന്നുണ്ടായ ബ്രേക്ക് പിടതത്തിൽ വണ്ടി ഒന്നു ഉരഞ്ഞു നിന്നു ആ പെണ്കുട്ടിയുടെ മേൽ തട്ടി തട്ടിയില്ല എന്ന മട്ടിൽ പക്ഷെ ആ പെണ്കുട്ടി ബോധം പോയി നിലത്തു വീണു.

സമയം ഒട്ടും കളയാതെ അവർ അവളെ ഹോസ്പിറ്റിലിൽ എത്തിച്ചു.

ഹോസ്പിറ്റലിൽ അവർ അക്ഷമയോടെ കാത്തിരുന്നു. സൂര്യൻ മറഞ്ഞു, നിലാവ് ആ രാത്രിക്ക് ശോഭയേകി.

കുറച്ചു കഴിഞ്ഞതും ഡോക്ടർ കടന്നു വന്നു.അച്ചു നേരെ ചെന്നു ഡോക്ടറോട് കാര്യങ്ങൾ ചോതിച്ചറിഞ്ഞു .

കുഴപ്പമൊന്നുമില്ല ചെറിയ മുറിവുകളെ ഒള്ളു. ഇപ്പൊ patient ഉണർന്നിട്ടുണ്ട്.അകത്തു കേറി കാണാം.

അവർ രണ്ടു പേരും അകത്തു കയറി.എന്തോ ആലോചിച്ചു കിടക്കുകയിരുന്നു അവൾ ആ സമയം.

മോളെ…

അപ്പോഴാണ് അടുത്ത്‌ വന്നു നിൽക്കുന്നവരെ അവൾ കണ്ടത് മോളെ മോൾക്ക്‌ എങ്ങനെ ഉണ്ട്.

കുഴപ്പമൊന്നുമില്ല.

Mm വേദന ഉണ്ടോ അച്ചു ആയിരുന്നു അത് ചൊതിച്ചത്.

ഇല്ല എന്നവൾ മറുപടി നൽകി

ഹോസ്പിറ്റലിൽ എത്തിയ ശേഷമുള്ള അവന്റെ ചെയ്തികൾ ഒക്കെ അവന്റെ അച്ഛൻ രവീന്ദ്രൻ ശ്രെദ്ധിക്കുന്നുണ്ടായി. കുറെ നിറമുള്ള ആലോചനയും അവളെ കാണാൻ കേറിയപ്പോ ഉള്ള തെളിച്ചവും എല്ലാം

കുറച്ച നേരം അച്ചുവിന്റെ കണ്ണുലൂടെയും മനിസ്സിലൂടെയും ഒകെ ഒന്നു സഞ്ചരിക്കാം ബാ..എല്ലാരും ബാ ?

റോഡിൽ നിന്ന് കാറിൽ അവളെ കയിട്ടിയത്തിന് ശേഷം ഒന്നു വെറുതെ പാളി നോക്കിയതെ ഒള്ളു പക്ഷെ നെഞ്ചിലെവിടെയോ ഒരു സ്പാർക്ക് അടിച്ചു, ഒറ്റനോട്ടത്തിൽ തന്നെ സുന്ദരി ആയിരുന്നു അവൾ എന്നു മനസിലായി ഇരുനിറം ആണ് കാണാൻ നല്ല ഭംഗി ഉണ്ട് നല്ല വിടർന്ന കണ്ണു,ചെറിയ മൂക്കു , അതുപോലെ തന്നെ ചെറിയ ചുണ്ടുകളും കാതിൽ ചെറിയ 2 കമ്മൽ ഉണ്ട് അതു കാണാനും ഒരു ഭംഗി ഉണ്ട് വളരേ പെട്ടന്നു ഹോസ്പിറ്റലിലേക്കു എത്തിച്ചു.ക്ഷമ നശിച്ചു കുറെ ഇരുന്നു അവൾക്കു ഒന്നും സംഭവികല്ലേ എന്നു പ്രാർത്ഥിച്ചു, ഡോക്ടർ വന്നു കാര്യങ്ങൾ പറഞ്ഞപ്പോ ആശ്വാസം ആയി. ആളെ ഒന്നു കാണാൻ അകത്തു കയറിയപ്പോൾ എന്തോ ഭയങ്കര ആലോജനായിലാണ് പക്ഷെ ആ കിടപ്പു കാണാൻ നല്ല രസം ഉണ്ട് ഒരു കുഞ്ഞു കുട്ടി കിടക്കുന്ന പോലെ. എന്തോ എനിക്കിഷ്ടായി ??

ബാക്ക് ടു ഹോസ്പിറ്റൽ

മോൾക്ക്‌ എന്താ പറ്റിയെ, എന്താ ശരിക്കും ഉണ്ടായത്.രവീന്ദ്രൻ ചോതിച്ചു.

ഒരു ജോലി യുടെ ആവശ്യത്തിനായി ബാംഗ്ലൂർ വന്നതാണെന്നും അവിടെ വെച്ചു കുറച്ചു പേര് അക്രമിച്ചെന്നും ഓടി രക്ഷപ്പെട്ടു വന്നതാണെന്നും അവൾ പറഞ്ഞു.

വീട്ടിൽ അറിയികണ്ടേ എന്നുള്ള ചോദ്യത്തിന്, സ്വന്തം ആയി ആരുമില്ല അനാഥയാണെന്നും വളർന്നതും പഠിച്ചതും മഠത്തിൽ ആണെന്നും പറഞ്ഞു.

എങ്കിൽ മോൾ ഞാൻ കൊണ്ടുപോവാം ഈ ബുദ്ധിമുട്ട് ഒകെ മാറുന്ന വരെ എന്റെ വീട്ടിൽ നിലക്കാം പേടിക്കണ്ട ഞാനും ഇവനും എന്റെ ഭാര്യയും ആണ് വീട്ടിൽ ഉള്ളത് അവൾ നിന്നെ സ്വന്തം മോളെ പോലും നോക്കിക്കോളും.

അച്ഛാ ഉമ്മ ഉമ്മ ഉമ്മ(മനസ്സിൽ പറഞ്ഞതാ കേട്ടോ )

വീട്ടിലേക്കു അവളെ കൂട്ടാന്നു അച്ഛൻ പറഞ്ഞപ്പോ എന്തോ ഒരു സന്തോഷം വേറെ ഒന്നുമില്ല അവളെ ഇങ്ങനെ കണ്ടോണ്ടിരികാലോ

അവൾക്കു എതിർപോന്നും ഉണ്ടാവാൻ സാധ്യത ഇല്ല. അല്ല ഒരു കാര്യം മറന്നു ഈ അവൾ അവൾ എന്നു വിളിക്കുന്നതല്ലാതെ പേരു ചൊദിച്ചില്ല പിന്നെ ഒട്ടും താമസിച്ചില്ല എന്താ കുട്ടിയുടെ പേരു

ഹാ ഞാനും അതു മറന്നു സമാരിക്കുന്നതിനിടയിൽ പേരു ചൊദിക്കാൻ മറന്നു

സംവൃത അവൾ പേരു പറഞ്ഞു

25 Comments

  1. നന്നായിട്ടുണ്ട്.

  2. നിധീഷ്

    ?????

  3. നന്നായിട്ടുണ്ട് ???

    വേറെ എന്തെങ്കിലും പറയണം എന്നുണ്ട് but ശെരിക്കും അങ്ങു കലങ്ങിലാ??

    അപ്പൊ അടിപൊളി♥️♥️??
    എന്തായാലും എല്ലാം മനസ്സിലായി എന്ന പോലെ ഇരിക്കാം???

    സ്നേഹത്തോടെ♥️♥️♥️

    1. ഒന്നുല്ല 2 പാവം നമ്മുടെ പയ്യൻ ഒരു 2 സ്വപ്നം ഒരുമിച്ചു കണ്ടു അത്രേ ഒള്ളു
      ❤️❤️

  4. വല്യപ്പൻ

    പക്ഷെ ഒരു തുടർകഥക്കു scope ഉണ്ട് .നന്നായിരുന്നു.

    1. തുടരാൻ പറ്റിയ ഒരു നൂൽ ഇതിൽ നിന്നും കിട്ടുമോന്നു ഞാൻ ഒന്നു നോക്കട്ടേ.❤️❤️
      Thank you ?❤️

  5. നല്ല കഥയായിരുന്നു. ഇനിയും എഴുതുക

    1. Thank you ❤️❤️

  6. നന്നായിട്ടുണ്ട്. ❤️

    1. Thank you ❤️❤️

  7. ഇതു തുടർക്കഥ അല്ല ഈ പാർട് ഒള്ളു.❤️❤️

  8. കഥ നന്നായിരുന്നു… ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ♥️

    1. Thank you ❤️❤️

  9. തൃലോക്

    Time travel okke undallo…
    പിന്നെ നേര് പറയാവല് ഈ ഇമോജി വച്ചുള്ള പരുവാടി ശെരിക്കും horrible ആണ് കേട്ടോ…

    തികച്ചും വ്യക്തിപരമായ അഭിപ്രായം..

    ഇത് കേട്ടിട്ട് നിങ്ങളുടെ രീതി മാറ്റരുത് കേട്ടോ…

    1. Imogi ഞാൻ അതികം യൂസ് ചെയ്യാറില്ല പിന്നെ ഈ കഥയിലെ ഡയലോഗ് മാത്രം ആയാൽ വായിക്കുന്നവർക്കു ഞാൻ ഉദ്ദേശിച്ചത് മനസിലായിലെങ്കിലോ എന്ന ഒരു സംശയം കാരണം ഇട്ടതാണ് ചിലപ്പോ imogi യൂസ് ചെയ്തു പരിജയം ഇല്ലാത്തതുകൊണ്ടാവും കൊറേ വാരി വിതറിയ പോലെ ആയതു
      ❤️❤️

      1. EMoji ഇട്ട ഉള്ള സുഖം കുടി പോകും.

        1. ഇനി ശ്രെദ്ധിക്കാം❤️

  10. //മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല//
    പോളി?

    1. Thank you ❤️?

  11. Paavam paavam Achu. Swapna jeevi ??
    Swapna ennoru kaamuki undaavatte ennu aashamsikkunnu.

    1. Kittumennu karutham ?
      ❤️❤️

  12. ????

    1. Enthu patti?

  13. Vantha -> Romance ava -> pova == repeat.

    Anyways Nice.. Next Part poratte

    1. ഇതു ഒരു തുടർക്കഥ അല്ല ഈ പാർട് ഒള്ളു
      Thank you for the support ❤️❤️

Comments are closed.