കല്യാണം ❤️ [മഷി] 149

മോനെ നീ അച്ഛൻ പറയുന്നേ കേൾക്കു മോന് അശ്വതി മോളെ അറിയില്ലേ നല്ല കുട്ടിയല്ലേ.മോന് അവൾ നന്നായി ചേരും മാത്രമല്ല ഇപോ അവൾ ഒരു വിഷമ ഘട്ടത്തിൽ അല്ലെ നമ്മൾ അല്ലെ സഹായികണ്ടേ.നീ മറുത്തൊന്നും പറയരുത്.

അതു… എനിക് സമ്മദമാണച്ഛ അച്ഛൻ തീരുമാനിച്ചോളൂ.

ആയോ എന്റെ കല്യാണം? ?

ആലോജികുമ്പോ എന്തൊക്കേയോ തോനുന്നു പെട്ടന്നു കല്യാണം ടെന്ഷന് ഉണ്ട് എന്നാല് വേറെ എന്തോ കൂടി തോനുന്നു.അശ്വതിയെ പണ്ട് തോട്ടെ അറിയാം, പക്ഷെ ഇപ്പൊ അവളെ കല്യാണം കഴിക്കാൻ ഒക്കെ പറഞ്ഞാൽ, അയ്യോ എനിക് പേടി ആവുന്നു ?

പന്തൽ ഒരുങ്ങി, ആളും ആരവവും ആയി വാദ്യ മേളം തുടങ്ങി…..താലി കെട്ടികൊളു മുഹുർത്തം ആയതും തന്ത്രി പറഞ്ഞു

Ehh, ആ കെട്ടാം…..ആ കെട്ടി ഈശ്വര എന്താവോ എന്തോ?

✳️✳️✳️✳️✳️✳️✳️✳️✳️

Time reverse

അച്ചു നീ എഴുന്നേൽകുന്നുണ്ടോ അതോ ഞാൻ വരണോ….

അയ്യോ ‘അമ്മ?

വേണ്ടമേ ഞാൻ വന്നോള്ളാം

പേടിക്കണ്ട നേർത്തതെ അതേ അച്ചു തന്നെ മുൻപ് പരിജയ പെട്ട അതേ ആൾ

നിനക്കു ഒന്നു നേരത്തെ എഴുനെട്ടൂടെ ഇന്ന് ലോഡ് എടുക്കാൻ കോയമ്പത്തൂർ പോണെന്നു ഞാൻ പറഞ്ഞാതെല്ലേ.

സോറി ഉറങ്ങി പോയി ? അച്ഛാ ഒരു 10 മിൻ ഞാൻ ഇപ്പൊ വരാം

Mm വേഗം വേണം ?

ഇപ്പൊ വരാം ?

പാറു ഞങ്ങൾ ഇറങ്ങുന്നു വരാൻ രാത്രി കഴിയും നീ കിടന്നോ എതത്താറായാൽ ഞാൻ വിളിക്കാം

Mm, സൂക്ഷിച്ചു പോണം, ടാ പതുകെ വണ്ടി ഓടിച്ച മതി

ആയിക്കോട്ടെ, ‘അമ്മ പേടിക്കണ്ട അമ്മേടെ ഈ കെട്ടിയോനെ ഒരു കെടുപാടും കൂടാതെ ഈ സന്നിധിയിൽ തിരികെ എത്തിചുകൊള്ളാമെ ?അതു പോരെ

പോടാ…നിന്റെ കളി കൂടുന്നുണ്ട് mm പോയിട്ടു വാ ?

രാത്രിയിലെ മടക്ക യാത്രയിൽ ആയിരുന്നു അച്ചുവും, രവീന്ദ്രനും

പുതിയ കടയുടെ കാര്യം എന്തായി അച്ഛാ

ഹാ അതിങ്ങനെ ശരിയായി വരുന്നുണ്ട് മിക്കവാറും… അച്ചൂ ബ്രേക്ക് …..

അച്ചുവിനോട് കടയുടെ കാര്യം പാറഞ്ഞിരികുമ്പഴാണ് പെട്ടന്നു ഒരു പെണ്കുട്ടി വണ്ടിക്കു മുന്നിലേയ്ക് എടുത്തു ചാടിയത് അതിൻറെ ഞെട്ടലിൽ ആണ് രവീന്ദ്രൻ വണ്ടി നിർത്താൻ ഒച്ച വെച്ചത്

25 Comments

  1. നന്നായിട്ടുണ്ട്.

  2. നിധീഷ്

    ?????

  3. നന്നായിട്ടുണ്ട് ???

    വേറെ എന്തെങ്കിലും പറയണം എന്നുണ്ട് but ശെരിക്കും അങ്ങു കലങ്ങിലാ??

    അപ്പൊ അടിപൊളി♥️♥️??
    എന്തായാലും എല്ലാം മനസ്സിലായി എന്ന പോലെ ഇരിക്കാം???

    സ്നേഹത്തോടെ♥️♥️♥️

    1. ഒന്നുല്ല 2 പാവം നമ്മുടെ പയ്യൻ ഒരു 2 സ്വപ്നം ഒരുമിച്ചു കണ്ടു അത്രേ ഒള്ളു
      ❤️❤️

  4. വല്യപ്പൻ

    പക്ഷെ ഒരു തുടർകഥക്കു scope ഉണ്ട് .നന്നായിരുന്നു.

    1. തുടരാൻ പറ്റിയ ഒരു നൂൽ ഇതിൽ നിന്നും കിട്ടുമോന്നു ഞാൻ ഒന്നു നോക്കട്ടേ.❤️❤️
      Thank you ?❤️

  5. നല്ല കഥയായിരുന്നു. ഇനിയും എഴുതുക

    1. Thank you ❤️❤️

  6. നന്നായിട്ടുണ്ട്. ❤️

    1. Thank you ❤️❤️

  7. ഇതു തുടർക്കഥ അല്ല ഈ പാർട് ഒള്ളു.❤️❤️

  8. കഥ നന്നായിരുന്നു… ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ♥️

    1. Thank you ❤️❤️

  9. തൃലോക്

    Time travel okke undallo…
    പിന്നെ നേര് പറയാവല് ഈ ഇമോജി വച്ചുള്ള പരുവാടി ശെരിക്കും horrible ആണ് കേട്ടോ…

    തികച്ചും വ്യക്തിപരമായ അഭിപ്രായം..

    ഇത് കേട്ടിട്ട് നിങ്ങളുടെ രീതി മാറ്റരുത് കേട്ടോ…

    1. Imogi ഞാൻ അതികം യൂസ് ചെയ്യാറില്ല പിന്നെ ഈ കഥയിലെ ഡയലോഗ് മാത്രം ആയാൽ വായിക്കുന്നവർക്കു ഞാൻ ഉദ്ദേശിച്ചത് മനസിലായിലെങ്കിലോ എന്ന ഒരു സംശയം കാരണം ഇട്ടതാണ് ചിലപ്പോ imogi യൂസ് ചെയ്തു പരിജയം ഇല്ലാത്തതുകൊണ്ടാവും കൊറേ വാരി വിതറിയ പോലെ ആയതു
      ❤️❤️

      1. EMoji ഇട്ട ഉള്ള സുഖം കുടി പോകും.

        1. ഇനി ശ്രെദ്ധിക്കാം❤️

  10. //മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല//
    പോളി?

    1. Thank you ❤️?

  11. Paavam paavam Achu. Swapna jeevi ??
    Swapna ennoru kaamuki undaavatte ennu aashamsikkunnu.

    1. Kittumennu karutham ?
      ❤️❤️

  12. ????

    1. Enthu patti?

  13. Vantha -> Romance ava -> pova == repeat.

    Anyways Nice.. Next Part poratte

    1. ഇതു ഒരു തുടർക്കഥ അല്ല ഈ പാർട് ഒള്ളു
      Thank you for the support ❤️❤️

Comments are closed.