എല്ലാം കേട്ടു കഴിഞ്ഞു…” പോട്ടെടാ… ഇനി ഞാനില്ലേ…” എന്ന അവന്റെ അവസാനത്തെ ചോദ്യത്തിൽ, സത്യം പറഞ്ഞാൽ രണ്ടു കണ്ണും നിറഞ്ഞു പോയി. കരഞ്ഞു….. ആദ്യമായി മറ്റൊരാളുടെ മുന്നിൽ ഞാൻ സങ്കടം മാറും വരെ കരഞ്ഞു. അതുവരെ അവൻ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
പിന്നീട് അങ്ങോട്ട് ജോലിയും പഠിത്തവും നല്ലപോലെ കൊണ്ടുപോയി.
” ഡാ നിന്റെ പൈസ കൂടെ ഞാൻ കൊടുത്തോളാം…നീ എന്തിനാ രാപകലില്ലാതെ പണിയെടുക്കുന്നെ….നീ സമാധാനത്തോടെ പടിക്ക്….. ”
എന്ന സെബിന്റെ ചോദ്യത്തെ ഞാൻ പുഞ്ചിരി കൊണ്ട് എതിർത്തു.
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല. സ്വന്തം വിയർപ്പ് കൊണ്ട് പഠിക്കാൻ എന്നിൽ വല്ലാത്ത ഒരു ത്വര യായിരുന്നു. അതായിരിക്കാം അവനെ എതിർത്തതും.
അങ്ങനെ എക്സാം നല്ല മാർക്കോടെ ഞങ്ങൾ രണ്ടു പേരും പാസ്സായി.
സെബിന് സ്വന്തം കമ്പനി ഉള്ളത് കൊണ്ട് ചെക്കൻ നേരെ ബിസിനസ്സിലേക്ക് കാലെടുത്തു വെച്ചു….പിന്നെ ഇത് എന്തിന് പഠിച്ചു എന്ന് ചോദിച്ചാൽ….. മൂപ്പര് നല്ല മൊഞ്ചുള്ള ഒരു ചിരി അങ്ങ് തരും….
ജീവിതത്തിൽ ആദ്യമായി കിട്ടിയ കൂട്ട്…ഒരുപാട് സങ്കടം തോന്നിയിട്ടും അവസാനമായി ഒന്ന് പരസ്പരം പുണർന്നു ഞങ്ങൾ വിടപറഞ്ഞു… ആ കെട്ടിപ്പിടുത്തതിന്റെ മുറുക്കം തന്നെ പറയുന്നുണ്ട്…. രണ്ടാളുടെയും സങ്കടവും വേദനയും….
അമ്മയോട് ഇത് പറയണം, എന്റെ ലക്ഷ്യത്തെ നേടണം, പരിഹസിച്ചവരുടെയും കുത്തുവാക്കുകൾ പറഞ്ഞവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കണം.
അച്ഛൻ സന്തോഷിക്കുമായിരിക്കുമോ….?
ഇല്ലായിരിക്കാം….
ഇത്ര നാൾ ജോലി ചെയ്തതിൽ അൽപ്പം പൈസ കയ്യിലിരിപ്പുണ്ട്… അച്ഛനും അമ്മയ്ക്കും ഏട്ടനും അനിയത്തികുട്ടിക്കും വസ്ത്രങ്ങൾ വാങ്ങണം….
നാളെയാണ് അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികം. അപ്പോൾ നാളെ തന്നെ പറയാം….പരീക്ഷ എഴുതിയ കാര്യവും…. പാസ്സായ കാര്യവും…..
ഇങ്ങനെ ഒരുപാട് ചിന്തകൾക്കൊടുവിൽ ഞാൻ നിദ്രദേവിയുടെ മടിതട്ടിലേക്ക് മെല്ലെ ചാഞ്ഞു.
✨️✨️✨️✨️✨️✨️✨️✨️
രാവിലെ അടുത്തുള്ള പള്ളിയിലെ ബാങ്ക് കേട്ടാണ് ഞാൻ ഉണർന്നത്… ഇന്നാണ് അമ്മയുടെയും അച്ഛന്റെയും വിവാഹവാർഷികം… ഉറക്കചടവ് വിട്ട് മാറാതെ ഞാൻ കിണറ്റിൻ കരയിലേക്ക് നടന്നു.
പ്രഭാതകർമ്മങ്ങൾ നിർവഹിച്ചു ഒരു കുളിയും പാസ്സാക്കി ഞാൻ ഇന്നലെ വാങ്ങിയ ഒരു മുണ്ടും ഷർട്ടും ധരിച്ചു അമ്പലത്തിലേക്ക് പുറപ്പെട്ടു…
സമയം ആറ് മണി ആകുന്നതേ ഉള്ളൂ… നല്ല തണുപ്പുണ്ട്… കുളിര് കേറി രോമങ്ങളൊക്കെ ഉണർന്ന് നിൽക്കുന്നുണ്ട്…
അമ്പലത്തിൽ കയറി മനസ്സ് തുറന്ന് അങ്ങ് പ്രാർത്ഥിച്ചു… എന്റെ വിഷമങ്ങളും സങ്കടങ്ങളും കേൾക്കുന്ന ഒരേ ഒരാൾ ഇങ്ങേരാണല്ലോ….എല്ലാവരുടെയും ദീര്ഗായുസ്സിനും ആരോഗ്യത്തിനും മനമുരുകി പ്രാർത്ഥിച്ചു.
അച്ഛനും അമ്മയുടെയും പേരിൽ വഴിപാടും മറ്റു പൂജകളും ചെയ്തു.. (അമ്പലത്തിലെ സംഭവങ്ങൾ ഒന്നും അറിയില്ല ട്ടോ…. ആകെ വഴിപാടും പുഷ്പാഞ്ജലി ഒക്കെയാ കേട്ടിട്ടുള്ളു… ക്ഷമിക്കുമെന്ന് കരുതുന്നു…).
ഇത് നിർത്തിയോ
Bro next part ????
എന്തായി ബ്രൊ നെക്സ്റ്റ് പാർട്ട്
???
❤❤❤
What a feel waiting for next part
Thank you saaho ???
അടുത്ത part മിക്കവാറും നാളെ തരും
Iniyum vannillallo
Next part ennu varum bro
അടുത്ത ഭാഗം എന്തായി bro എന്ന് വരും
ഞാൻ കുറച്ചു പാർട്ടുകൾ എഴുതിയതായിരുന്നു.
അത് എങ്ങനെയോ മിസ്സായി….
വീണ്ടും സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്..
ഉടനെ തരാം
ഒന്ന് വയോ
കൊള്ളാം ബ്രോ continue
നന്ദി സാഹോ….
Mwuthe poli
സന്തോഷം ❤❤❤
❤
?????
Muthe poli sadanam tto istayi aduthathine waiting
സ്നേഹം മാത്രം….
നെക്സ്റ്റ് part പെട്ടെന്ന് തരാം
കൊള്ളാം ബ്രോ തുടരുക oll the best
Thank you ????
❤️❤️❤️❤️❤️❤️❤️❤️
Waiting for next part…
???
????
പേജ് കൂട്ടിയ കോളളാരുന്നു.
പരമാവധി കൂട്ടാൻ നോക്കുന്നുണ്ട്. ???
Bro parts on speed akavo
ശ്രമിക്കാം… ??
,, ടെൻഷൻ ആക്കല്ലേ പെട്ടന്ന് താ
ഞാൻ full part എഴുതിയതായിരുന്നു. ബട്ട്, അത് എന്റെ കയ്യിൽ നിന്ന് പോയ് ?.
രണ്ടാമത് എഴുതുന്നതിൽ ചെറിയ ഒരു മടുപ്പ്.
എന്തായാലും പെട്ടെന്ന് ഞാൻ നൽകാൻ ശ്രമിക്കാം….
ഫസ്റ്റ് സ്റ്റോറി തന്നെ ഇങ്ങനെ ആയതിൽ ബല്ലാത്ത സങ്കടം ഇണ്ട്..
??
????
❤️❤️❤️
???
❤
???