അടുത്ത ദിവസം ആയപ്പോഴേക്കും പനിയൊക്കെ കുറച്ച് വിട്ട് മാറിയിരുന്നു.. എഴുനേറ്റ് നടക്കാൻ ഒക്കെ പറ്റി… ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ വാപ്പ അവിടെ ഇരിപ്പുണ്ടായിരുന്നു…
“പനിയൊക്കെ മാറിയോ ” വാപ്പ എന്നെ നോക്കാതെ തന്നെ ചോദിച്ചു
“ആഹ് മാറി വാപ്പ.. വാപ്പ ഇന്ന് പോയില്ലേ ” ഞാൻ ചോദിച്ചു… കാരണം ഞാൻ എഴുനേറ്റ് വരുമ്പോഴേക്കും വാപ്പ അങ്ങ് എത്തിയിരിക്കും…
“നിനക്ക് പണിയാണ് നിന്നെയും കൊണ്ട് ഹോസ്പിറ്റലിൽ പോകണം എന്ന് നിന്റെ ഉമ്മ പറഞ്ഞു അത്കൊണ്ടാണ് പോകാതെ ഇരുന്നത് ” വാപ്പ പറഞ്ഞു…
“ഇനി പോകണം എന്ന് ഇല്ല വാപ്പ കുറഞ്ഞിട്ടുണ്ട് ” ഞാൻ പറഞ്ഞു… എന്നിട്ട് കിച്ചണിലേക്ക് പോയി…ഉമ്മ അവിടെ ചപ്പാത്തി പരത്തുകയായിരുന്നു.. ഞാൻ അതിന്റെ അടുത്ത് ചെന്ന് ഇരുന്നു…
“എന്തെ ഇന്ന് പോകുന്നില്ലേ. കാണാൻ ” ഉമ്മ ചെറുതായി കണ്ണ് പൊക്കി ചോദിച്ചു…
“അതൊക്കെ ഞാൻ അപ്പോഴേ നിർത്തി,ഇനി ഉമ്മ പറഞ്ഞിട്ട് കേട്ടില്ല എന്ന് വേണ്ട” ഞാൻ പറഞ്ഞു…
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤