“ഇല്ല ” ചെറുതായി മാത്രം ശബ്ദം പുറത്തുവന്നു…ഉമ്മ എന്നെ അവിടെ ഭദ്രമായി കിടത്തിയിട്ട് പുറത്തേക്ക് ഓടി…
വെള്ളം തിളപ്പിച്ച് ചൂടാക്കി അതിലേക്ക് ചോർ ഇട്ട് ഉപ്പുമിട്ട് ഉമ്മ എന്റെ അടുത്തേക്ക് വന്നു…
“മോൻ ഇപ്പൊ ഇത് കഴിക്ക്, രാത്രി ഉമ്മ പൊടിയരിയിട്ട് കഞ്ഞി ഉണ്ടാക്കി തരാമേ ” എന്ന് പറഞ്ഞു ഉമ്മ എനിക്ക് കോരി തന്നു. ഞാൻ അത് കുടിച്ചു… ഉമ്മാന്റെ സ്നേഹം കണ്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു…
“എന്റെ മോൻ കരയുവാണോ.. എന്തിനാ മോൻ കരയുന്നെ. മോൻ കരയണ്ട ഉമ്മ ഇല്ലേ കൂടെ ” വയസ് 23 ഒക്കെ ആയെങ്കിലും കുഞ്ഞു കുട്ടികളെ നോക്കുന്ന പോലെ ആണ് ഉമ്മ എന്നെ നോക്കിയത്… അത് കുടിച്ചപ്പോൾ കുറച്ച് ആശ്വാസം ആയി… പക്ഷെ ഉമ്മ അവിടെ നിന്ന് പോയതേ ഇല്ല എന്റെ കൂടെ തന്നെ ഇരുന്നു… ഞാൻ ഉമ്മയെ തന്നെ നോക്കി ഇരുന്നു കണ്ണുകൾ അടഞ്ഞു തുടങ്ങി… പതിയെ ഉറക്കത്തിലേക്ക് വീണു.. ഉറക്കം ഉണരുമ്പോളും ഉമ്മ അവിടെ തന്നെ ഇണ്ടായിരുന്നു… അപ്പോൾ എനിക്ക് കുറച്ച് ആശ്വാസം ആയിരുന്നു…
“മോനെ ഇപ്പൊ കുറവുണ്ടോ ” ഉമ്മ എന്നോട് ചോദിച്ചു.
“ആഹ് കുറവുണ്ട് ഉമ്മ ” അപ്പോൾ എന്റെ ശബ്ദത്തിൽ വ്യത്യാസം വന്ന് കഴിഞ്ഞിരുന്നു.. ഞാൻ ഉമ്മയെ തന്നെ നോക്കി ഇരുന്നു…
“എന്റെ കുഞ്ഞിന് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നല്ലോ ” ഉമ്മ എന്നോട് ചോദിച്ചു..
“അത് ഉമ്മ, ഉമ്മയോട് ഞാൻ എങ്ങനെയാ പറയുന്നത് ” ഞാൻ ചോദിച്ചു… എന്റെ അവസ്ഥാ ഉമ്മക്ക് മനസിലായി കാണണം..
“ഉമ്മയെ ഒരു നല്ല സുഹൃത്ത് ആയി കണ്ടുടെ എന്റെ മോനിക്ക്.. മോൻ പറ എന്താ കാര്യമെന്ന് ” ഉമ്മ എന്റെ തലയിൽ തടകികൊണ്ട് പറഞ്ഞു…
“ഞാനും സുക്കവും കൂടെ ഇന്നലെ ടൗണിൽ പോയില്ലേ, അപ്പോൾ ഞാനും ഒരു കൊച്ചുമായി കൂട്ടി ഇടിച്ചു… അവളെ ഒരുനോക്ക് കണ്ടത്തെ ഉള്ളു ഞാൻ ഷോക്ക് ആയിപോയി… അവളോട് എന്താണെന്ന് എനിക്ക് അറിയില്ല.. അതിന് ശേഷം ഇന്നലെ വൈകിട്ടും പോയിരുന്നു..അവൾ എന്നെ കാണുകയും ചെയ്ത്.. ഇന്ന് രാവിലെ പോയപ്പോൾ അവൾ എന്നെ കണ്ടതും അവളുടെ മുഖം ദേഷ്യത്തിൽ
?❤?
???
Supper story
Evide next part
????
പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട് തായോ
Nannayittund. Waiting 4 nxt part…
പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട
തുടരണം
avale kalyanam kazhichu prathikaram veetanam
അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????
പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.
❤❤❤