കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

ഞാൻ അവനോട് സംസാരിക്കാതെ അവന്റെ കൈ എടുത്ത് മാറ്റി മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോ അവൻ എന്റെ തോളിൽ കൈ വെച്ചു… അത്രയും നേരം ഷെമിച്ചു നിന്ന എന്റെ ഷേമ നശിച്ചിരുന്നു… അവന്റെ കൈ ഇടത് കൈ കൊണ്ട് എടുത്ത് മാറ്റിയിട്ടു… വലതു കയ്യിൽ മുഴുവൻ ശക്തിയും എടുത്ത് പുറകിലോട്ട് ആഞ്ഞു അവന്റെ വയറ്റിൽ നല്ല ഒരു ഇടി ഇടിച്ചു…ആ ഇടിയുടെ വേദനയിൽ അവന്റെ ശബ്ദം അവിടെ മുഴങ്ങി അവിടെ നിന്നവർ എല്ലാം ഞങ്ങളെ നോക്കി കൂട്ടത്തിൽ അവളും കൂട്ടുകാരികളും.. അവർ എല്ലാം അതിശയത്തോടെ എന്നെ നോക്കി.. വേദനയിൽ അവൻ വയറു പൊത്തി കുനിഞ്ഞു ഇരുന്നപ്പോ അവന്റെ കൈ തിരിച്ചു മുത്തുകത്തോട്ട് ചേർത്ത് അവനെ ഇടത്തേക്ക് ചരിച്ചു നിർതിയിട്ട് ഉള്ള ദേശത്തിൽ കാല് പൊക്കി അവന്റെ തലക്ക് ചവിട്ടി.. ആ ചവിട്ടിൽ അവൻ താഴെ വീണു…അപ്പോഴും അവർ എല്ലാരും അതെ നിൽപ്പ് ആയിരുന്നു…

“എന്നോട് ഇത്രയും ഒക്കെ ചെയ്തിട്ടും നിന്നോട് ഞാൻ ഒന്നും പറയാതെ ഇരുന്നത് രണ്ട് കാര്യങ്ങൾ കൊണ്ട് ആയിരുന്നു…1, നിന്റെ സഹായം അവനു വേണ്ടത് കൊണ്ട് ആയിരുന്നു 2, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട്.. പക്ഷെ ഇത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ അടിച്ചതും പോരാഞ്ഞിട്ട് നീ എന്നെ കളിയാക്കുക കൂടി ചെയ്തു..നീ ദിവസങ്ങൾ എണ്ണി വെച്ചോ ഇതിനെല്ലാം ഞാൻ പ്രരതികാരം ചോദിക്കും ” എന്ന് ഞാൻ ദേഷ്യത്തിൽ അവളോട് പറഞ്ഞിട്ട് താഴെ കിടന്ന അവന്റെ മുതുകത്തു ആഞ്ഞു ഒരു ചവിട്ട് കൂടെ ചവിട്ടി…

തുടരും… തുടരണോ?

അഭിപ്രായം പറയുക, ഇഷ്ടമായാൽ like തരിക

12 Comments

  1. Supper story

    1. Evide next part

  2. നിധീഷ്

    ????

  3. പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട്‌ തായോ

  4. Nannayittund. Waiting 4 nxt part…

  5. പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട

  6. തുടരണം

  7. avale kalyanam kazhichu prathikaram veetanam

    1. അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????

  8. പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.

    ❤❤❤

Comments are closed.