“നോ സർ…”
“ആരെങ്കിലും… ഐ മീൻ…??? ”
മറുപടിയായി വിഷാദം കലർന്ന ഒരു പുഞ്ചിരി മാത്രം നൽകി…
“ഓക്കേ മാൻ ഐ ക്യാൻ അണ്ടർസ്റ്റാൻഡ്…. ”
അതുൽ അതിനും മറുപടി നൽകിയില്ല… അല്പം കഴിഞ്ഞു ക്യാപ്‌റ്റൻ പറഞ്ഞു…
“ഐ ക്യാൻ ഷോ സം സീക്രട്ട് വീപ്പൺസ് ഇഫ് യു സ്റ്റേ…, ആൻഡ് അരിഘട്ട് ഒരു വർഷം കൊണ്ടു ട്രയൽ തുടങ്ങും…. ഒരു ക്യാപ്റ്റന്റെ കൂടി ആവശ്യം വരുന്നു…”
ഒരാൾക്കും നിരസിക്കാനാവാത്ത ഓഫർ വച്ചു നീട്ടി ക്യാപ്റ്റൻ ഗ്ലാസ് ചുണ്ടോട് ചേർത്തു ഒരു സിപ് കുടിച്ച ശേഷം തുടർന്നു..
“ബട്ട് ചോയ്സ് ഈസ് യുവേഴ്സ്… നന്നായി ആലോചിച്ചു നാളെ പറയൂ മറുപടി… നാട്ടിൽ പോവുന്നോ അതോ കണ്ടിന്യു ചെയ്യുന്നോ എന്ന്….”
♥️♥️♥️♥️
ബ്രോസ്… ഇതൊരു ടീസർ മാത്രമാണ്….
എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ടേ ബാക്കി എഴുതൂ… കാരണം കുറെ റെഫർ ചെയ്തു എഴുതേണ്ട വിഷയമാണ്….
ഇങ്ങനെ ഒരു വിഷയം എത്രത്തോളം സ്വീകാര്യം ആവുമെന്ന് ഒരു ഊഹവും ഇല്ല… അതിനാൽ തന്നെ എങ്ങനെ ഉണ്ടെന്ന് കമന്റ് ചെയ്യണെ… അറ്റ്ലീസ്റ്റ് ഇഷ്ടമായവർ മാത്രം ലൈക്ക് ചെയ്യണം… അറിയാൻ വേണ്ടിയാണ് തുടരണോ എന്ന്…
- എന്തായാലും നിർമാല്യം ക്‌ളൈമാക്‌സ് കഴിഞ്ഞേ ഇനിയൊരു പാർട്ട് അയക്കൂ എന്ന് കൂടി ഓർമിപ്പിക്കുന്നു
Good theme Bro…
Informative….
Pls Continue
??
കൊള്ളാലോ..നൈസ്