ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 237

“എന്റെ അച്ഛനും കുഞ്ഞിരാമേട്ടനും അറ്റാക്ക് ആയിരുന്നു… സുജിത് മരിച്ചത് പാമ്പ് കടിച്ചും, അമ്മാവൻ വന്നത് ന്യുമോണിയ കൊണ്ടും ആണ്… വിധിയാണ്, അല്ലാതെ ഒരു യക്ഷിയും മറുതയും ചാത്തനുമൊന്നുമല്ല അവരെ കൊണ്ടുപോയത്…”

 

ആളുകൾക്കിടയിൽ മുറുമുറുപ്പ് തുടരവേ, അവൻ തുടർന്നു…

 

“ഒരു കാര്യത്തിന്റെയും യാഥാർഥ്യം തിരിച്ചറിയാൻ ശ്രമിക്കാതെ, എല്ലാത്തിലും അന്ധമായ വിശ്വാസങ്ങൾ കുത്തി നിറക്കാൻ മുതിർന്നാൽ… ഇതുപോലെ വീണ്ടും വീണ്ടും നമ്മൾ വിഡ്ഢികളാക്കപ്പെടുകയേ ഒള്ളൂ…”

 

സാവധാനം എഴുന്നേറ്റ് തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു…

 

“ഒരു കാര്യം കൂടി കേട്ടോളൂ… നമ്മൾ വിശ്വസിക്കുന്ന, നമ്മളെ സൃഷ്ടിച്ചവൻ, നമുക്ക് വേണ്ട കാര്യങ്ങളും, നമ്മളെയും മാത്രേ സൃഷ്ടിച്ചിട്ടൊള്ളൂ… നമുക്ക് വേണ്ടാത്തതിനെയൊക്കെ സൃഷ്ടിച്ചത്, നമ്മൾ തന്നെയാണ്… കേട്ടറിഞ്ഞ പാതി അറിവുകളിൽ നിന്നും ഇല്ലാത്തത് സങ്കൽപ്പിച്ചുണ്ടാക്കി മൂഢൻമാരാവുന്ന നമ്മളെ സൃഷ്ടിച്ചവൻ പോലും പരിഹസിച്ചു ചിരിക്കുന്നുണ്ടാവും… ഇഷ്ടമുണ്ടെങ്കിൽ വിശ്വസിക്ക് ഇല്ലെങ്കിൽ വിഡ്ഢികളായി മരിക്ക്… പിന്നെ, ഞാനൊറ്റക്ക് ഈ കാര്യത്തിനിറങ്ങിയാൽ എന്റെ അമ്മ അടക്കം ഒരാളും സമ്മതിക്കില്ല… അതാ ഞാനീ കോമരത്തിന്റെ വേഷം കെട്ടിയത്… അല്ലാതെ എന്നെക്കാൾ യോഗ്യരായവർ ഉള്ള ഈ നാട്ടിൽ എന്നെ ദേവി തിരഞ്ഞെടുക്കോ… വിഡ്ഢികളാവാൻ തയ്യാറായി നടക്കുന്ന നിങ്ങളെ ഞാനും കൂടി പറ്റിച്ചെന്നു വിചാരിച്ചാൽ മതി… ഇനിയൊരാളും ഈ യക്ഷി കാരണം മരിക്കരുത്… ഒരു പനയും യക്ഷിയും ത്ഫൂ…”

 

അതും പറഞ്ഞു നീട്ടിയൊരു തുപ്പും തുപ്പി നടന്നകലുന്ന അവനെ നോക്കി, പറയാൻ വാക്കുകളില്ലാതെ ഒരു ഗ്രാമം മുഴുവൻ നിന്നു…

30 Comments

  1. ശിവശങ്കരൻ

    Guys, ee kadhayonnum ente profililekk add aayittilla, cherkkaan njan enthaanu cheyyendath ennu ariyaavunnavar onnu paranju tharaamo? kuttettanu m ail ayachu, reply illa athukondaanu ee chodhyam?

    1. രാഗേന്ദു

      ആദ്യം .user name ningalude author name പാസ്‌വേഡ് കൊടുത്തു.. author ആവണം എന്ന് പറയുക.. കൂട്ടത്തിൽ നിങൾ എഴുതിയ കഥകൾ ഏതൊക്കെ ആണോ അതും പറയുക.. എന്നിട്ടോരുമിച്ച് mail അയ്‌കുക അപ്പൊൾ ശരിയാവും

      1. ശിവശങ്കരൻ

        Author ആണ് പക്ഷേ, പ്രൊഫൈലിൽ ആകെ 2 കഥകൾ മാത്രം

        1. രാഗേന്ദു

          Author aano. Pakshe author listil peru കണ്ടില്ല. പിന്നെ ഇവിടെ author enna സ്ഥലത്ത് dp കാണുന്നില്ല. അതുകൊണ്ട് പറഞ്ഞതട്ടോ.. അപോ mail aychal mathi ee kathakal oke cherkanam enn paranj. Vaiki ആണെങ്കിലും ചേർക്കും

          1. രാഗേന്ദു

            Sorry tto authors listil പേരുണ്ട്. അപ്പോ mail aychal mathi കഥയുടെ പേര് പറഞ്ഞ്

          2. ശിവശങ്കരൻ

            അയച്ചിട്ടുണ്ട് ടോട്ടൽ 3 മെയിൽ ആയി, അടുപ്പിച്ചു മെയിൽ അയച്ചാൽ വെറുപ്പിക്കൽ ആകുമോ എന്നൊരു സംശയം… ?

          3. രാഗേന്ദു

            അല്ല ബ്രോ അല്ലെ ഇത് പബ്ലിഷ് ചെയ്തത്.. author ആണെങ്കിൽ അങ്ങനെ ചെയ്യാമല്ലോ

          4. ശിവശങ്കരൻ

            എനിക്ക് പബ്ലിഷ് ചെയ്യുന്നതിൽ കുറെ ഡൌട്ട്സ് വന്നു, അപ്പൊ അയച്ചു കൊടുക്കുവാ ചെയ്തേ ?

  2. വിശ്വനാഥ്

    സൂപ്പർ ശിവശങ്കരൻ.
    വെറുതെ ഡ്രാമ കൊണ്ടുവരാതെ നന്നായി റിയലിസ്റ്റിക് ആയിട്ടെഴുതി.
    അഭിനന്ദനങ്ങൾ.??

    1. ശിവശങ്കരൻ

      വളരെ നന്ദി, വായനക്കും, വാക്കുകൾക്കും ❤❤❤

  3. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  4. Nannayittund

    1. ശിവശങ്കരൻ

      Thanks siz?

  5. Ntha parayuka….adipoli…

    1. ശിവശങ്കരൻ

      താങ്ക്സ് RKD

  6. ആശാനേ ഒരു ഫുൾ horror സ്റ്റോറി ആകുമെന്ന കരുതിയത് പക്ഷെ അവസാനം ട്വിസ്റ്റ്‌ ഗംഭീരം. ഇത്രയും ഇന്റെരെസ്റ്റിൽ മുമ്പ് വായിച്ചിട്ടുള്ളത് nun മാത്രമാണ്. First to end horror നിലനിർത്താൻ കഴിഞ്ഞു ???. വിശ്വാസങ്ങളെ എതിർക്കാൻ വിശ്വാസങ്ങൾ കൊണ്ട് തന്നെ പറ്റൂ….
    ❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      നടന്ന സംഭവമാണ് സഹോ… മൂഡ് കിട്ടാൻ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നെ ഒള്ളൂ ?

  7. സൂപ്പർ

    1. ശിവശങ്കരൻ

      നന്ദി രാവണൻജി ???

  8. Kidilan stry bro

    1. ശിവശങ്കരൻ

      Thanks Luka???

  9. അഭിനന്ദനമർഹിക്കുന്ന എഴുത്താണെന്ന് പറയാനൊരു മടിയുമില്ല. വീണ്ടുമെഴുതുക. നന്ദി

    1. ശിവശങ്കരൻ

      നന്ദി???

    1. ശിവശങ്കരൻ

      താങ്ക്സ്???

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ story bro. നന്നായി enjoy ചെയ്തു. ഒരു സിനിമ കാണുമ്പോലെ തോന്നി. വായിക്കുന്നോർക്ക് പേടി സമ്മാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ അതൊക്കെ നടക്കൂ. ഞാനാകെ വായിച്ച് പേടിച്ചൊരു കഥ അപ്പുന്റെ nun ആണ്. അതിന് ശേഷം ദേ ഇതും. കലക്കി bro waiting……??

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വേർഡ് ???

  11. ചില വിശ്വാസങ്ങളെ എതിർക്കാൻ ദൈവം നേരിട്ട് അവതരിച്ചാലും കാര്യമില്ല… അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ആ ദൈവവും ഒരു എതിരാളിയാവും…

    നന്നായി എഴുതി…. ഇനിയും തുടരണം ❤❤

    1. ശിവശങ്കരൻ

      താങ്ക്സ് അപ്പൂ ???

Comments are closed.