ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 237

(തച്ചൻകോഴി… മൂങ്ങ വർഗ്ഗത്തിൽ പെട്ട പക്ഷി, കാലൻകോഴി എന്നും അറിയപ്പെടുന്നു അതിന്റെ ഭീകരമായ മൂളൽ ശബ്ദം മരണത്തെ വിളിച്ചു വരുത്തും എന്ന് നാട്ടിൻപുറങ്ങളിലെ വിശ്വാസം അതിനു കൊടുത്ത പേരാണ് കാലൻ കോഴി, കുഞ്ഞുങ്ങളുടെ ശബ്ദം സ്ത്രീകൾ മൂളുന്നതിനു സമാനം)

 

ദേവിയുടെ പള്ളിവാളുകൊണ്ട് അവൻ ആ കാടുമുഴുവൻ അരിഞ്ഞു വീഴ്ത്തി… അതിനുള്ളിൽ ഒരു കരിനാഗം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു… അതിന്റെ പത്തിയും ദേവിയുടെ വാളിനിരയായി…

 

“യക്ഷിയുടെ നാവ് ആയിരുന്നു ആ നാഗം… അതിനെയാ ദേവി സംഹരിച്ചത്…” ആൾക്കൂട്ടത്തിനിടയിൽ നിന്നും കേട്ട ശബ്ദവീചികൾ അങ്ങനെയായിരുന്നു…

 

ചെമ്പട്ടുടുത്ത്, അരമണി ചാർത്തി, കയ്യിൽ വാളും ചിലമ്പുമായി… കണ്ണിൽ കോപാഗ്നിയുമായി, ഉറച്ചകാലടികളോടെ, കണ്ണൻ പനയെ ലക്ഷ്യമാക്കി നടന്നു…

 

അവൻ മുകളിലേക്ക് കയറുന്നതനുസരിച്ചു, താഴെ നിന്നവരുടെ മിഴികളും മുകളിലേക്കുയർന്നു… എന്നാൽ ഘോരരൂപീണിയായ യക്ഷിയെ നോക്കാൻ അവർ അശക്തരായിരുന്നു…

 

കിഴക്കൻ കാറ്റിൽ കവുങ്ങുകളും കൂടെ പനയും ആടിയുലയുന്നുണ്ടായിരുന്നു… പൂർണചന്ദ്രന്റെ പ്രകാശത്തെ അതുവരെയില്ലാതിരുന്ന കാർമേഘം വന്നുമൂടി…

 

പനയുടെ താഴെ ഇറങ്ങിയ കണ്ണനെ, അല്ല ദേവിയുടെ കോമരത്തെ നോക്കിയ എല്ലാവരും കിടുങ്ങി വിറച്ചു…!!!

30 Comments

  1. ശിവശങ്കരൻ

    Guys, ee kadhayonnum ente profililekk add aayittilla, cherkkaan njan enthaanu cheyyendath ennu ariyaavunnavar onnu paranju tharaamo? kuttettanu m ail ayachu, reply illa athukondaanu ee chodhyam?

    1. രാഗേന്ദു

      ആദ്യം .user name ningalude author name പാസ്‌വേഡ് കൊടുത്തു.. author ആവണം എന്ന് പറയുക.. കൂട്ടത്തിൽ നിങൾ എഴുതിയ കഥകൾ ഏതൊക്കെ ആണോ അതും പറയുക.. എന്നിട്ടോരുമിച്ച് mail അയ്‌കുക അപ്പൊൾ ശരിയാവും

      1. ശിവശങ്കരൻ

        Author ആണ് പക്ഷേ, പ്രൊഫൈലിൽ ആകെ 2 കഥകൾ മാത്രം

        1. രാഗേന്ദു

          Author aano. Pakshe author listil peru കണ്ടില്ല. പിന്നെ ഇവിടെ author enna സ്ഥലത്ത് dp കാണുന്നില്ല. അതുകൊണ്ട് പറഞ്ഞതട്ടോ.. അപോ mail aychal mathi ee kathakal oke cherkanam enn paranj. Vaiki ആണെങ്കിലും ചേർക്കും

          1. രാഗേന്ദു

            Sorry tto authors listil പേരുണ്ട്. അപ്പോ mail aychal mathi കഥയുടെ പേര് പറഞ്ഞ്

          2. ശിവശങ്കരൻ

            അയച്ചിട്ടുണ്ട് ടോട്ടൽ 3 മെയിൽ ആയി, അടുപ്പിച്ചു മെയിൽ അയച്ചാൽ വെറുപ്പിക്കൽ ആകുമോ എന്നൊരു സംശയം… ?

          3. രാഗേന്ദു

            അല്ല ബ്രോ അല്ലെ ഇത് പബ്ലിഷ് ചെയ്തത്.. author ആണെങ്കിൽ അങ്ങനെ ചെയ്യാമല്ലോ

          4. ശിവശങ്കരൻ

            എനിക്ക് പബ്ലിഷ് ചെയ്യുന്നതിൽ കുറെ ഡൌട്ട്സ് വന്നു, അപ്പൊ അയച്ചു കൊടുക്കുവാ ചെയ്തേ ?

  2. വിശ്വനാഥ്

    സൂപ്പർ ശിവശങ്കരൻ.
    വെറുതെ ഡ്രാമ കൊണ്ടുവരാതെ നന്നായി റിയലിസ്റ്റിക് ആയിട്ടെഴുതി.
    അഭിനന്ദനങ്ങൾ.??

    1. ശിവശങ്കരൻ

      വളരെ നന്ദി, വായനക്കും, വാക്കുകൾക്കും ❤❤❤

  3. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  4. Nannayittund

    1. ശിവശങ്കരൻ

      Thanks siz?

  5. Ntha parayuka….adipoli…

    1. ശിവശങ്കരൻ

      താങ്ക്സ് RKD

  6. ആശാനേ ഒരു ഫുൾ horror സ്റ്റോറി ആകുമെന്ന കരുതിയത് പക്ഷെ അവസാനം ട്വിസ്റ്റ്‌ ഗംഭീരം. ഇത്രയും ഇന്റെരെസ്റ്റിൽ മുമ്പ് വായിച്ചിട്ടുള്ളത് nun മാത്രമാണ്. First to end horror നിലനിർത്താൻ കഴിഞ്ഞു ???. വിശ്വാസങ്ങളെ എതിർക്കാൻ വിശ്വാസങ്ങൾ കൊണ്ട് തന്നെ പറ്റൂ….
    ❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      നടന്ന സംഭവമാണ് സഹോ… മൂഡ് കിട്ടാൻ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നെ ഒള്ളൂ ?

  7. സൂപ്പർ

    1. ശിവശങ്കരൻ

      നന്ദി രാവണൻജി ???

  8. Kidilan stry bro

    1. ശിവശങ്കരൻ

      Thanks Luka???

  9. അഭിനന്ദനമർഹിക്കുന്ന എഴുത്താണെന്ന് പറയാനൊരു മടിയുമില്ല. വീണ്ടുമെഴുതുക. നന്ദി

    1. ശിവശങ്കരൻ

      നന്ദി???

    1. ശിവശങ്കരൻ

      താങ്ക്സ്???

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ story bro. നന്നായി enjoy ചെയ്തു. ഒരു സിനിമ കാണുമ്പോലെ തോന്നി. വായിക്കുന്നോർക്ക് പേടി സമ്മാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ അതൊക്കെ നടക്കൂ. ഞാനാകെ വായിച്ച് പേടിച്ചൊരു കഥ അപ്പുന്റെ nun ആണ്. അതിന് ശേഷം ദേ ഇതും. കലക്കി bro waiting……??

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വേർഡ് ???

  11. ചില വിശ്വാസങ്ങളെ എതിർക്കാൻ ദൈവം നേരിട്ട് അവതരിച്ചാലും കാര്യമില്ല… അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ആ ദൈവവും ഒരു എതിരാളിയാവും…

    നന്നായി എഴുതി…. ഇനിയും തുടരണം ❤❤

    1. ശിവശങ്കരൻ

      താങ്ക്സ് അപ്പൂ ???

Comments are closed.