ഒറ്റപ്പനയിലെ യക്ഷി [ശിവശങ്കരൻ] 238

“പൂ…യ്…” കൂടെ ഒരു ചിരി പോലുള്ള ശബ്ദവും…

 

കണ്ണന്റെ മുഖം ദേഷ്യത്താൽ ഇരുണ്ടു…

 

കണ്ണുകൾ ക്രൂരങ്ങളായി…

 

അവനു നേരെ നോക്കാൻ കൂടെയുള്ളവർ ഭയപ്പെട്ടു…

 

യക്ഷിയുടേതിനേക്കാൾ ഉച്ചതയാർന്ന ശബ്ദത്തോടെ അവൻ പറഞ്ഞു…

 

“ആദ്യം നിന്റെ നാവ്… പിന്നെ നീ…”

 

അവൻ കത്തുന്ന മിഴികളോട്, കാറ്റിൽ ആടിക്കൊണ്ടിരുന്ന കൈതക്കാടിന് നേരെ നടന്നു…

 

അവനാ കൈതക്കാടിനടുത്തു ചെന്നു അരമണിയും ചിലമ്പും കുലുങ്ങുമാറ് അലറിക്കൊണ്ട് ഒന്ന് ചാടി…!!!

 

ആ ബഹളത്തിൽ ആ കൈതക്കാടിനെ വീടാക്കി താമസിച്ചിരുന്ന വലിയൊരു തച്ചൻകോഴിയും അതിന്റെ മൂന്നു കുഞ്ഞുങ്ങളും പറന്നകന്നു…

30 Comments

  1. ശിവശങ്കരൻ

    Guys, ee kadhayonnum ente profililekk add aayittilla, cherkkaan njan enthaanu cheyyendath ennu ariyaavunnavar onnu paranju tharaamo? kuttettanu m ail ayachu, reply illa athukondaanu ee chodhyam?

    1. രാഗേന്ദു

      ആദ്യം .user name ningalude author name പാസ്‌വേഡ് കൊടുത്തു.. author ആവണം എന്ന് പറയുക.. കൂട്ടത്തിൽ നിങൾ എഴുതിയ കഥകൾ ഏതൊക്കെ ആണോ അതും പറയുക.. എന്നിട്ടോരുമിച്ച് mail അയ്‌കുക അപ്പൊൾ ശരിയാവും

      1. ശിവശങ്കരൻ

        Author ആണ് പക്ഷേ, പ്രൊഫൈലിൽ ആകെ 2 കഥകൾ മാത്രം

        1. രാഗേന്ദു

          Author aano. Pakshe author listil peru കണ്ടില്ല. പിന്നെ ഇവിടെ author enna സ്ഥലത്ത് dp കാണുന്നില്ല. അതുകൊണ്ട് പറഞ്ഞതട്ടോ.. അപോ mail aychal mathi ee kathakal oke cherkanam enn paranj. Vaiki ആണെങ്കിലും ചേർക്കും

          1. രാഗേന്ദു

            Sorry tto authors listil പേരുണ്ട്. അപ്പോ mail aychal mathi കഥയുടെ പേര് പറഞ്ഞ്

          2. ശിവശങ്കരൻ

            അയച്ചിട്ടുണ്ട് ടോട്ടൽ 3 മെയിൽ ആയി, അടുപ്പിച്ചു മെയിൽ അയച്ചാൽ വെറുപ്പിക്കൽ ആകുമോ എന്നൊരു സംശയം… ?

          3. രാഗേന്ദു

            അല്ല ബ്രോ അല്ലെ ഇത് പബ്ലിഷ് ചെയ്തത്.. author ആണെങ്കിൽ അങ്ങനെ ചെയ്യാമല്ലോ

          4. ശിവശങ്കരൻ

            എനിക്ക് പബ്ലിഷ് ചെയ്യുന്നതിൽ കുറെ ഡൌട്ട്സ് വന്നു, അപ്പൊ അയച്ചു കൊടുക്കുവാ ചെയ്തേ ?

  2. വിശ്വനാഥ്

    സൂപ്പർ ശിവശങ്കരൻ.
    വെറുതെ ഡ്രാമ കൊണ്ടുവരാതെ നന്നായി റിയലിസ്റ്റിക് ആയിട്ടെഴുതി.
    അഭിനന്ദനങ്ങൾ.??

    1. ശിവശങ്കരൻ

      വളരെ നന്ദി, വായനക്കും, വാക്കുകൾക്കും ❤❤❤

  3. നിധീഷ്

    ????

    1. ശിവശങ്കരൻ

      ❤❤❤

  4. Nannayittund

    1. ശിവശങ്കരൻ

      Thanks siz?

  5. Ntha parayuka….adipoli…

    1. ശിവശങ്കരൻ

      താങ്ക്സ് RKD

  6. ആശാനേ ഒരു ഫുൾ horror സ്റ്റോറി ആകുമെന്ന കരുതിയത് പക്ഷെ അവസാനം ട്വിസ്റ്റ്‌ ഗംഭീരം. ഇത്രയും ഇന്റെരെസ്റ്റിൽ മുമ്പ് വായിച്ചിട്ടുള്ളത് nun മാത്രമാണ്. First to end horror നിലനിർത്താൻ കഴിഞ്ഞു ???. വിശ്വാസങ്ങളെ എതിർക്കാൻ വിശ്വാസങ്ങൾ കൊണ്ട് തന്നെ പറ്റൂ….
    ❣️❣️❣️❣️❣️

    1. ശിവശങ്കരൻ

      നടന്ന സംഭവമാണ് സഹോ… മൂഡ് കിട്ടാൻ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നെ ഒള്ളൂ ?

  7. സൂപ്പർ

    1. ശിവശങ്കരൻ

      നന്ദി രാവണൻജി ???

  8. Kidilan stry bro

    1. ശിവശങ്കരൻ

      Thanks Luka???

  9. അഭിനന്ദനമർഹിക്കുന്ന എഴുത്താണെന്ന് പറയാനൊരു മടിയുമില്ല. വീണ്ടുമെഴുതുക. നന്ദി

    1. ശിവശങ്കരൻ

      നന്ദി???

    1. ശിവശങ്കരൻ

      താങ്ക്സ്???

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സൂപ്പർ story bro. നന്നായി enjoy ചെയ്തു. ഒരു സിനിമ കാണുമ്പോലെ തോന്നി. വായിക്കുന്നോർക്ക് പേടി സമ്മാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ അതൊക്കെ നടക്കൂ. ഞാനാകെ വായിച്ച് പേടിച്ചൊരു കഥ അപ്പുന്റെ nun ആണ്. അതിന് ശേഷം ദേ ഇതും. കലക്കി bro waiting……??

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വേർഡ് ???

  11. ചില വിശ്വാസങ്ങളെ എതിർക്കാൻ ദൈവം നേരിട്ട് അവതരിച്ചാലും കാര്യമില്ല… അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ആ ദൈവവും ഒരു എതിരാളിയാവും…

    നന്നായി എഴുതി…. ഇനിയും തുടരണം ❤❤

    1. ശിവശങ്കരൻ

      താങ്ക്സ് അപ്പൂ ???

Comments are closed.