“നീ ഒരു പ്രണയ കഥ എഴുത്തിയാലോ അതിന്റെ കമന്റ് കണ്ടോ നീ ”
“കണ്ടു.. എല്ലാ കഥയും ഇങ്ങനെ തന്നാലേ തീം പഴയതാണ് എന്നാ അഹ് കുട്ടി പറഞ്ഞത്… ശെരി ആണ്… ഒരു തേപ്പു കഥ തന്നെ ആണ്… പക്ഷേ ഞാൻ എഴുതുമ്പോൾ എന്റെ രീതിൽ അല്ലേ എഴുതാൻ പറ്റു…”
“ഞാൻ വിചാരിച്ചു നീ ഇതൊക്കെ കാരണം എഴുത്തു നിർത്തുമെന്നു.. ”
“ഒരിക്കലും ഇല്ല തുടങ്ങി വച്ചത് അവസാനിപ്പിക്കും… ചിലർക്ക് ഇഷ്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല… എനിക്ക് അത് പ്രശ്‌നമില്ല… എന്നെക്കാൾ നന്നായി ഒരുപാട് കഥ എഴുതുന്ന ചേട്ടന്മാരും ചേച്ചിമാരും ഉണ്ട്… അവരുടെ തുടക്കവും ചിലപ്പോൾ ഇങ്ങനെ ആവും… അവർക്കു മനസിലാവും…ചിലര് ഉണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ കഥ എഴുതുന്നത് നിർത്തുകയാണ് എന്നും പറഞ്ഞു അങ്ങ് പോവും എന്തിനാ അങ്ങനെ പോകുന്നേ… ഇഷ്ടമുള്ള തീം നമ്മുടെ രീതിയിൽ അവതരിപ്പിക്കുക… ബാക്കിയൊക്കെ അതിന്റെ വഴിക്കു വിടുക അത്രേയുള്ളു…”
“ഇന്ന് ഇനി പുതിയ കഥ ഉണ്ടോ??”
“നീ ഇപ്പോൾ തന്ന ഐഡിയ വച്ചു ഒരു കഥ പ്ലാനിൽ ഉണ്ട്…കഥക്കു പേര് കണ്ടു പിടിച്ചു..”
“എന്താ പേര്..”??
“ഒരു സ്പൂഫ് കഥ ”
അവസാനിച്ചു….
സ്നേഹത്തോടെ
വിച്ചൂസ്
❤
❤
Adaa mone.. Nee kollaalo..
ഏറെക്കുറെ ?
നന്നായി വിച്ചുട്ടാ …. പെട്ടെന്ന് തട്ടിക്കൂട്ടിയതാണെങ്കിലും നല്ല കണ്ടെന്റ് ..
Nb:- ഇജ്ജ് മിഷ്യന് പടിക്യാ ?
പറ്റിപ്പോയി ഇജ്ജ് ക്ഷമിക്കു ❤❤
?
?
aaha adipolitto…..
Thanks bro❤
നന്നായിട്ടുണ്ട് ബ്രോ
സ്നേഹത്തോടെ..
താങ്ക്സ് ചേച്ചി ❤
നന്നയിട്ടുണ്ട്.. കഥയിൽ പറഞ്ഞത് അല്ലതെ പറയാം..?? കുറച്ചു കൂടെ എഴുതാമായിരുന്നു…??
ഇക്ക (അങ്ങനെ വിളിക്കലോ അല്ലേ ) എന്റെ കഴിഞ്ഞ കഥയിൽ ഒരു ചേട്ടൻ കമന്റ് ചെയ്തായിരുന്നു… ഇത് ഇപ്പോൾ എനിക്ക് മാത്രം അല്ല എല്ലാവരോടും പറയുന്നത് അല്ലേ… എനിക്ക് പറയാൻ ഉള്ളത് കഥ പോലെ പറഞ്ഞു
അങ്ങനെ വിളിക്കാം.. നന്നയിട്ടുണ്ട് വിച്ചു ❤❤
താങ്ക്സ് ഇക്ക
അടിപൊളി കമന്റിന് ഉള്ള മറുപടി ഒരു കഥ ആകി തന്നെ ഇട്ടല്ലോ നമിച്ചു???
അവരെയും കുറ്റം പറയാൻ പറ്റില്ലാലോ…. അപ്പോ പിന്നെ ആരെയും വിഷമിപ്പിക്കാതെ ഇരിക്കാൻ നൈസ് ആയിട്ട് ഈ വഴിയേ ഉള്ളൂ
Aa രണ്ടാമത്തെ കമൻറ് ഇട്ടത് ഞാനാ?
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ… സോറി ബ്രോ വിഷമിപ്പിക്കാൻ ചെയ്തത് അല്ല ഞാൻ അടക്കം ഉള്ള പുതിയ ആൾകാർ ഇതുപോലെ കേൾക്കുമ്പോൾ…പിന്നെ എഴുതാൻ മടിക്കും
ശെ സോറി മച്ചാനെ വിഷമം ആവും എന്ന് ഒട്ടും കരുതിയില്ല ഞാൻ അത്ര നല്ല മൂടിൽ അല്ലായിരുന്നു അതൊണ്ട അങ്ങനെയൊക്കെ പറഞ്ഞെ.
ഇനിയും കഥയൊക്കെ എഴുതണം ബ്രോ Full Support♥️♥️
വിഷമം ഇല്ല… ബ്രോ അങ്ങനെ പറഞ്ഞത് കൊണ്ട് അല്ലേ എനിക്ക് ഇപ്പോൾ ഈ കഥ എഴുതാൻ പറ്റിയത്…. തെറ്റുകൾ പറയുമ്പോൾ അത് കണ്ടുപിടിച്ചു ശെരിയാക്കണം
?????
പറ്റിപ്പോയി ?