“അടങ്ങിയിരിക്ക് വിച്ചു ഇക്കിളി ആവുന്നു…”
“ആണോ…”
വിച്ചു പതിയെ ചോദിച്ചു അവളുടെ കാതിൽ ചുണ്ടും നാവും ചേർത്തു കടിച്ചു…. പതിയെ അവന്റെ ആധാരങ്ങളും നാവും അവളുടെ കാതിൽ നിന്നും കഴുത്തിലേക്കിറങ്ങി എവിടെയാകെ എന്തോ അലഞ്ഞു നടക്കാൻ തുടങ്ങി… ദച്ചുന്റെ ചിരി ദീർഘനിശ്വാസങ്ങളായി മാറുന്നത് വിച്ചു അറിഞ്ഞു….. അവളുടെ തോളിൽ നിന്നും ബ്ലൗസ് പതിയെ താഴ്ത്തി അവിടെ അമർത്തി കടിച്ചു…..
ദച്ചു പതിയെ തിരിഞ്ഞിരുന്നു അവന്റെ കണ്ണുകളിലേക്ക് നോക്കി…. അവന്റെ കണ്ണുകളിൽ പ്രണയത്തിനപ്പുറത്തേക്കൊരു ഭാവം ദച്ചു ആദ്യമായി കണ്ടു… അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് അവന്റെ കൈ വിരലുകൾ അവളുടെ അണിവയറിലൂടെ കുസൃതി കാണിച്ചു നാഭിച്ചുഴിയിൽ എത്തി…. അവളുടെ അടിവയർ അവന്റെ സ്പർശനത്തിൽ വിറക്കുന്നത് വിച്ചു അവന്റെ വിരലുകളിലൂടെ അറിഞ്ഞു…..പെരുവിരലിനാൽ അവിടെയൊന്ന് അമർത്തി തഴുകിയപ്പോൾ ദച്ചു ഒരെങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു …. വിച്ചു അവളുടെ നെറുകയിൽ ചുംബിച്ചു അവളെ ചേർത്തു പിടിച്ചു
ബീച്ചിലൊക്കെ പോയി റിസോർട്ടിലെ തന്നെ റെസ്റ്റൊരന്റിലേക്ക് അവർ ഫുഡ് കഴിക്കാൻ പോയി
“അമ്മേ മോക്ക് ഇച്ചീ പോണം…”
അന്നു മോള് പറഞ്ഞതുകെട്ട വിച്ചു മോളെ ബാത്‌റൂമിലേക്ക് കൊണ്ട് പോയി…ദച്ചുനെ റെസ്റ്റോറന്റിന്റെ സൈഡിലുള്ള ബെഞ്ചിലേക്ക് ഇരുത്തിയിട്ടാണ് അവൻ പോയത്…. ദച്ചു ടേബിളിൽ ഉണ്ടായിരുന്ന മാഗസിൻ നോക്കിയിരുന്നു…..
“ഡീ.. …..”
Nxt part indavo കിറുക്കി ?
Pls update
Please?
Continue cheythoodae
ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??
Something is happening in the background?
Interesting ???
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️
ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?
അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️
ഇതിപ്പോ പ്രശ്നം ആയല്ലോ ??
എന്തായാലും.. സൂപ്പർ ആകുന്നു ????❤
ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????
Keep going…❤️
Story nannayittund…?