ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

പിറ്റേന്ന് രാവിലെ തന്നെ വിച്ചു മോളെയും ദച്ചുനെയുമായി പ്ലേ സ്കൂളിലേക്ക് പോയി… അമരാവതിയിൽ നിന്നും ഒരു കിലോ മീറ്ററെ ഉള്ളു അവിടേക്ക്… അവിടെ ചെന്നപ്പോൾ അത് നോക്കി നടത്തുന്ന ടീച്ചർ മുറ്റത്തുണ്ടായിരുന്നു….

“വരു സാർ… ഞാൻ നോക്കിയിരിക്കുകയായിരുന്നു… ഇതാണല്ലേ മോൾ.. സുന്ദരിക്കുട്ടി…”

അവർ ഓഫീസ് റൂമിലേക്ക് പോയി… ടീച്ചർ മോളെ അവരുടെ അടുത്തേക്കിരുതി

“എന്താ മോൾടെ പേര്….”

“അന്നുക്കുട്ടി….”

“യഥാർത്ഥ പേരെന്താ…”

“അനാക്കലി വിദുത് വദേരാ…”

“വലിയ പേരാണല്ലോ… മിടുക്കി… പപ്പേടെ പേരെന്താ…”

“വിദുത് വദേരാ….”

“അമ്മയുടെയോ….”

അത് കേട്ടപ്പോൾ ദച്ചുന്റെ ഉള്ളൊന്ന് കാളി …. അമ്മ… അന്നുമോൾടെ അമ്മ…കീർത്തി അല്ലെ അത്…. താൻ രണ്ടാനമ്മ അല്ലെ… അവൾക്ക് ഉള്ളു പൊള്ളുന്ന പോലെ തോന്നി

“അമ്മേദേ പേര് ദുവിക വിദുത് വദേരാ…അല്ലെ പപ്പേ….”

അന്നു മോളു ചോദിച്ചപ്പോൾ വിച്ചു തലയാട്ടി കാണിച്ചു… ദച്ചു അവന്റെ കയ്യിൽ ഇറുകേ പിടിച്ചു…. അവളുടെ ഹൃദയം നിറഞ്ഞു തുളുമ്പി…..മോളെ നാളെ മുതൽ കൊണ്ട് വരാമെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്…

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.