ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് ? 3 [കിറുക്കി ?] 262

അവൻ ദേഷ്യം കൊണ്ട് ചാടി എണിറ്റു….

“ഞാൻ കണ്ടതാ ഏട്ടാ….. ദച്ചു ഏട്ടത്തി മോളെ ദാദി കാണാതെ പൂളിലേക്ക് തള്ളി ഇടുന്നത്…. എനിക്കറിയില്ല ഏട്ടാ… ഓർക്കുമ്പോ ഇപ്പോഴും എനിക്ക് തലപെരുക്കുവാ….. അവളാ ഏട്ടാ…. എന്തിനാണെന്ന് അറിയില്ല ഏട്ടാ….

ദ്രുവികയാ അന്നു മോളെ കൊല്ലാൻ നോക്കിയത്………”””””””””

തുടരും ?

ഇതൊരു സാധാരണ കഥയാണ്… ചുമ്മാ വായിച്ചു പോകാനുള്ളത്…. അല്ലാതെ കൂടുതൽ ഒന്നും പ്രതീക്ഷിക്കല്ലേ ?…. ഇവിടെ ഇടാൻ പറ്റിയ കഥയാണോ എന്നും എനിക്ക് അറിയില്ല…. അല്ലെങ്കിൽ ഈ പാർട്ടോട് കൂടെ ഇത് സ്റ്റോപ്പ്‌ ചെയ്യാം…….

കമെന്റിനു എല്ലാം റിപ്ലൈ തരുമ്പോൾ എറർ കാണിക്കുന്നു ?

8 Comments

  1. Nxt part indavo കിറുക്കി ?
    Pls update

  2. Please?

    Continue cheythoodae

  3. ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??

  4. Something is happening in the background?
    Interesting ???

  5. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️

    ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?

    അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️

  6. ഇതിപ്പോ പ്രശ്നം ആയല്ലോ ??

    എന്തായാലും.. സൂപ്പർ ആകുന്നു ????❤

  7. ഇത്തിരി പൂവ്‌

    ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????

  8. °~?അശ്വിൻ?~°

    Keep going…❤️
    Story nannayittund…?

Comments are closed.