അത്രയും പറഞ്ഞു അവനെ മൂലക്കോട്ട് തള്ളിയിട്ടു അവൻ പുറത്തേക്ക് വന്നു… മോളെയും ദച്ചുനെയുമായി കാറിലേക്ക് കയറി…. മോള് ദച്ചുന്റെ നെഞ്ചിലേക്ക് ചാരി കിടക്കുവാണ്…. ദച്ചു എന്തോ ആലോചനയിൽ ആയിരുന്നു…. അതെന്തായിരിക്കുമെന്ന് വിച്ചൂന് ഊഹിക്കാമായിരുന്നു…. അവളുടെ ഉളിലെ മാനസിക സങ്കർഷത്തിന്റെ ഫലമായി കൈകൾ പരസ്പരം ചുരുട്ടി പിടിക്കുന്നുണ്ട്
വിച്ചു അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി കാതിലേക്ക് അമർത്തി ചുംബിച്ചു… ദച്ചു ഞെട്ടി അവനെ നോക്കി… അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ അവൻ ഒന്നുകൂടെ കാതിലേക്ക് ഉമ്മ വെച്ചു അവിടെ നുണയാൻ തുടങ്ങി…
“Love u meri jaan…. Love u more than anything….”
അവന്റെ വാക്കുകൾ കെട്ട് ഒരു ചിരിയോടെ അവൾ അവന്റെ നെറുകിൽ മുത്തി….
“അമ്മേ മോക്കും…”
അന്നു മോളുടെ സ്വരം കേട്ടാണ് രണ്ടും അകന്ന് മാറിയത്… ദച്ചു ആ മുഖം മുഴുവൻ ഉമ്മ കൊടുത്ത് മോളെ ചേർത്ത് പിടിച്ചു… വിച്ചു ഒരു ചിരിയോടെ കാർ മുന്നോട്ടെടുത്തു…….
?……………………………………….. ?
പിറ്റേന്ന് രാവിലെ അന്നു മോളെയും ദച്ചുനെയുമായി വിച്ചു പുറപ്പെട്ടു…. അന്നു മോളൊരു റെഡ് ആൻഡ് വൈറ്റ് വെൽവേറ്റ് ഫ്രോക്ക് ഇട്ട് ബാഗും വാട്ടർ ബോട്ടിലും എല്ലാമായിട്ട് ആകെ സന്തോഷത്തിലാണ്…. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പുവും അവളുടെ ഈ സന്തോഷം കണ്ട് കളിയാക്കി ചിരി ആയിരുന്നു…. ഈ സന്തോഷം അവിടെ ചെല്ലുമ്പോൾ എന്താകുമെന്ന് പറഞ്ഞു അവനു ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു…. അവസാനം അന്നൂന്റെ അടിയിൽ അവൻ അടങ്ങി….
പ്ലേ സ്കൂളിന്റെ ഗേറ്റ് കടന്നപ്പോൾ ഇനി വരാൻ പോകുന്ന സുനാമി ഓർത്തു വിച്ചൂന് ചിരി വരുന്നുണ്ടായിരിന്നു…. കാറിൽ നിന്നറങ്ങിയപ്പോൾ മറ്റു കുട്ടികളെയൊക്കെ പേരെന്റ്സ് കൊണ്ട് വിടുന്നുണ്ട്…. ചില കുട്ടികളൊക്കെ വാശിയിലാണ്…..എന്നാൽ അന്നു മോള് അപ്പോഴും ഒരു ചിരിയോടെ നിൽക്കുവാണ്…… ദച്ചു മോളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു…. അന്നു മോളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു വരുന്നുണ്ട്…. ദച്ചു ഒരു ചിരിയോടെ ആ രണ്ട് കുഞ്ഞി കണ്ണിലും ചുംബിച്ചു……
“അയ്യേ അമ്മേടെ അന്നുക്കുട്ടി കരയുവാ…ഇന്നലെ അമ്മ മോൾക്ക് പറഞ്ഞു തന്നില്ലേ എല്ലാം…. നമുക്ക് മിടുക്കി വാവയാകണ്ടേ…. പിന്നെ അന്നു മോൾക്ക് പപ്പേ പോലെ വലിയ ആളാവണ്ടേ….. പപ്പേടെ അന്നുക്കുട്ടി സ്ട്രോങ്ങ് ഗേൾ അല്ലെ….”
അന്നുക്കുട്ടി ഒരു ചിരിയോടെ കണ്ണ് തുടച്ചിട്ട് ദച്ചുനെ കെട്ടിപ്പിടിച്ചു കുറെ കുറെ ഉമ്മ കൊടുത്തു…. വിച്ചുന്റെ നേരെ കൈ നീട്ടിയപ്പോൾ അവനും എടുത്തു മോൾക്ക് കുറെ ഉമ്മ കൊടുത്തു…. അവന്റെ കണ്ണുകൾ ദച്ചുന്റെ വാക്കുകൾ കെട്ട് നിറഞ്ഞിരുന്നു….. എങ്കിലും അവനത് പുറത്തു കാണിക്കാതെ മോളെ ആയയെ എല്ല്പിച്ചു…. അന്നുക്കുട്ടി ഒരു ചിരിയോടെ അകത്തേക്ക് കയറുന്ന വരെ അവരെ നോക്കി ടാറ്റാ കൊടുത്തുകൊണ്ടിരുന്നു…..
Nxt part indavo കിറുക്കി ?
Pls update
Please?
Continue cheythoodae
ബാക്കി ഇല്ലേ ??? അതോ നിർത്തിയോ ??? ഇനിയും ചെറുകഥ എഴുതുമോ??
Something is happening in the background?
Interesting ???
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️
ധച്ചുവിന് ഒരു പണി വരുന്നുണ്ട് എന്ന് മനസിലായി ?
അടുത്ത പാർട്ട് പെട്ടെന്ന് തരണേ ❤️❤️
ഇതിപ്പോ പ്രശ്നം ആയല്ലോ ??
എന്തായാലും.. സൂപ്പർ ആകുന്നു ????❤
ദ്രുവിക ആണ് മോളെ കൊല്ലാൻ നോക്കിയതന്നു വിച്ചു വിശ്വസിച്ചു കഴിഞ്ഞാൽ ഈ കഥ വായിക്കുന്നത് ഞാൻ അവിടെ നിർത്തി ?????
Keep going…❤️
Story nannayittund…?