Tag: പ്രവാസം

ഒരു യാത്ര [Abhi] 72

ഒരു യാത്ര Author : Abhi   ഫ്ലൈറ്റ് ലാൻഡ് ചെയ്യാറായി എന്ന പൈലറ്റിൻ്റെ ശബ്ദ സന്ദേശം കേട്ടപ്പോൾ അറിയാതെ തന്നെ ജാലകത്തിലൂടെ മിഴികൾ താഴേക്കൂർന്നിറങ്ങി.. പുലർകാലത്തിൻ്റെ കോടമഞ്ഞുപുതച്ച് ഹരിതാഭമായി നിൽക്കുന്ന നാടിൻ്റെ മനോഹാരിതയിൽ ഉൾപ്പുളകമാർന്ന്  മനസ്സുനിറച്ചു… ഓരോ പ്രവാസിക്കും ഏറ്റവും ആനന്ദമുളവാക്കുന്ന നിമിഷം …… ഈ വരവ് ആരേയും അറിയിക്കാതെ ആയതിനാൽ അതിൻ്റെ ഒരു ത്രില്ലിലാണ്….. ഈ വരവ് എല്ലാവർക്കും ഒരു സർപ്രൈസ് ആയിരിക്കും…കാത്തിരിക്കാൻ തീരെ ക്ഷമയില്ലാത്തതിനാൽ ഇടയ്ക്കിടെ വാച്ചിൽ സമയം നോക്കിക്കൊണ്ടിരിന്നു… ഇത്രയും നേരം […]

മടക്കയാത്ര [ജ്വാല] 1400

മടക്കയാത്ര Madakkayaathra | Author : Jwala   ആഗോള സാമ്പത്തിക മാന്ദ്യത്തിനു പുറമെ കോവിഡും കൂടി വന്നതോടെ പ്രവാസികളുടെ ചങ്കിൽ തീ കോരിയിട്ടു. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ലോക്ഡൗൺ ജീവിതം തന്നെ താളം തെറ്റാൻ തുടങ്ങി . ഇതിന്റെ ഇടയിൽ ഒരു മുന്നറിയിപ്പു പോലുംമില്ലാതെ കമ്പനി പൂട്ടാൻ പോകുന്നു എന്ന് വാർത്ത പരന്നിരിക്കുന്നു എന്നതാണ് ഇന്ന് ജോലിക്ക് വരുമ്പോൾ ഉള്ള ചർച്ചാ വിഷയം.രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ മരണ വീട്ടിൽ എത്തിയ പോലെ, ആരും സംസാരിക്കുന്നില്ല,എല്ലാ […]