കണ്ടത്…. ആശ്ചര്യത്തോടെയുള്ള അവളുടെ മുഖഭാവം കണ്ടപ്പോൾ എനിക്ക് ചിരി വന്നു പോയി… എന്താണ് സംഭവിച്ചെതെന്ന് അറിയാതെ നിശ്ചലമായി നിൽക്കുന്ന അവളുടെ ചുമലിൽ കൈ ചേർത്തുവച്ച് കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു ” ഞാൻ എത്തീട്ടാ…” എന്നിട്ടും അത്ഭുതം വിട്ടുമാറാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ് അവൾ കാലത്ത് തന്നെ സ്വപ്നം കാണുകയാണോ എന്നു വിചാരിച്ചിരിക്കും പാവം…. ഞാൻ അടുത്ത് ചെന്ന് പതിയെ എന്നിലേക്ക് ചേർത്തു നെറ്റിയിൽ ചുംബിച്ചപ്പോൾ നാണത്തോടെ സ്ഥലകാല വിഭ്രമം ബാധിച്ച അവൾ പരിഭവത്തോടെ എന്നെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു ” എന്നാലും ഒരു വാക്ക് പറയാർന്നു.” പതിയെഎന്നോട് ചേർത്തുനിർത്തി കൊണ്ട് പറഞ്ഞു “നിനക്കൊരു സർപ്രൈസ് തരാനല്ലേ ഇങ്ങനെ വന്നത് ”എന്ന്…
മോൻ കിടക്കുന്നിടത്ത് ചെന്ന് അവനെ കെട്ടിപ്പിടിച്ചു കുറച്ചു നേരം കിടന്നു. ഉറക്കത്തിനിടക്ക് അമ്മയോ അച്ഛമ്മയോ ആയിരിക്കും തന്നെ കെട്ടിപ്പിടിക്കുന്നത് വിചാരിച്ച് അവൻ ഒന്നുകൂടി ചുരുണ്ട് എന്നോട് ചേർന്നു കിടന്നു… ഇങ്ങനെയുള്ള സുന്ദരമായ നിമിഷങ്ങളാണ് നമ്മളെപ്പോലുള്ളവർ മണലാരണ്യത്തിൽ നഷ്ടപ്പെടുത്തുന്നത് എന്ന ആത്മഗതത്തോടെ അവനെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ പുറത്ത് മഴക്ക് ശക്തി കൂടി കൊണ്ടിരിക്കുന്നതിൻ്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു …..
മഴത്തുള്ളികൾ ഷീറ്റിൽ വന്ന് പതിക്കുന്ന ശബ്ദം ചെണ്ടമേളത്തിൻ്റെ ചെമ്പട താളം പോലെ തോന്നിക്കുന്നു….
ഭാര്യ വന്ന് അടുത്തിരുന്നു ചോദിച്ചു
”ഭക്ഷണം കഴിക്കിണില്ലേ….?.
അറിയാതെ ആണെങ്കിലും നിങ്ങൾക്കിഷ്ടമുള്ള ഉള്ളി സാമ്പാറും ഇഡ്ഡലിയും
അഭി…
ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവസാനം ഇങ്ങനെ ആവും എന്ന്… നല്ല എഴുത്ത്.. തുടരുക…
♥️♥️♥️♥️♥️♥️
Abhi,
Valare nannayittund . A good presidentetion.
അയ്യോ കഷ്ടമായിപ്പോയി. എല്ലാം വെറും പാഴ് കിനാവ് ആയിരുന്നു അല്ലേ.
???
❤️
പലപ്രാവശ്യം ഇങ്ങനെ പറയാതെ പോയിട്ടുണ്ട്..പെട്ടെന്ന് കാണുമ്പോള്‍ വീട്ടുകാർ ascharyappedunathu കാണാന്‍ രസമാണ്…???
Twist kathayude highlight ?????
നന്ദി…..❤️❤️
ഒരു മൂഡിൽ എഴുതിയതാ അങ്ങിെനെ വന്നു പോയി പിന്നീട് കട്ട് ചെയ്യാൻ തോന്നിയില്ല ….നന്ദി
??
❤️❤️
Kollam
Thanks❤️
4th
????
3 rd
First adikkan vann 3rd aayalle??
ആന്നെ???
❤
????thendi
??
♥️
????
??????