പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു കാറിലെ FM ൽ നിന്ന് എ ആർ റഹ്മാൻ്റെ ‘പുതുവെള്ളൈ മഴൈ ‘ എന്ന ഗാനം കേൾക്കുന്നുണ്ട് … ആ ഗാനത്തിൻ്റെ മാസ്മരികതയിൽ ലയിച്ച് പുറം കാഴ്ചകൾ കണ്ട് ഉള്ള യാത്ര…
ഈ കുറച്ച് സമയം മനസ്സ് തികച്ചും പ്രണയാർദ്രമായി പോകുന്ന അവസ്ഥ…. ആ പാട്ടിനൊത്ത് ചുണ്ടുകൾ അനക്കിയപ്പോൾ ഡ്രൈവർ നമ്മളെ നോക്കുന്നത് കണ്ടത് … ചെറിയൊരു ചമ്മലോടെ അയാളോടു പറഞ്ഞു… ”ചേട്ടാ നമുക്ക് ഓരോ ചായ കുടിച്ചാലോ ” എന്ന് .അതിനെന്താ എന്ന രീതിയിൽ അയാൾ തല കുലുക്കി. അടുത്തു കണ്ട തട്ടുകടയുടെ സൈഡിലേക്ക് വണ്ടിയൊതുക്കി അയാൾ രണ്ട് ചായക്ക് ഓർഡർ കൊടുത്തു.. സമോവറിൽ തിളച്ചു കൊഴുത്ത പാലിൽ ചായപ്പൊടിയുടെ കറ പിഴിഞ്ഞൊഴിച്ചു ഒരു മീറ്റർ ഹൈറ്റിൽ വീശിയടിച്ച ചായയുമായി എത്തി സപ്ലെയർ ആയ ബംഗാളി .. ആ നനുത്ത പ്രഭാതത്തിൽ വീര്യം കൂടിയ ചായ കുടിച്ച് വീണ്ടും യാത്ര തുടങ്ങി….
വീടിനടുത്തുള്ള ഇടവഴിയോട് കാർ ചേർത്ത് നിർത്താൻ ഞാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു അവിടെ നിന്നിറങ്ങി അയാൾക്ക് ടിപ്പ് കൊടുത്ത് ലഗേജുമായി വീടിൻ്റെ ഉമ്മറത്തെത്തിയപ്പോൾ മുൻവശത്തേക്ക് ലഗേജ് വച്ച് പതിയെ വീടിനുള്ളിലേക്ക് കയറി… അടുക്കളയിൽ നിന്ന് കൊതിയൂറുന്ന സാമ്പാറിൻ്റെ മണം മൂക്കിലടിച്ചു കേറി… കട്ടിലിൽ നോക്കിയപ്പോൾ സീമന്തപുത്രൻ പുലർകാലത്തണുപ്പിൽ പുതപ്പിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു… ഇന്ന് ഞായറാഴ്‌ചയാണല്ലോ സ്കൂളിന് അവധിയായതിനാൽ നേരം വൈകിയേ എഴുന്നേൽക്കുള്ളൂ…. ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ എത്തിയപ്പോൾ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് പ്രിയതമ… കുറച്ചു നേരം അവളെത്തന്നെ നോക്കി നിന്നു പോയി ഞാൻ.. എന്തോ സംശയഭാവത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ ആണ് അവൾ എന്നെ
അഭി…
ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവസാനം ഇങ്ങനെ ആവും എന്ന്… നല്ല എഴുത്ത്.. തുടരുക…
♥️♥️♥️♥️♥️♥️
Abhi,
Valare nannayittund . A good presidentetion.
അയ്യോ കഷ്ടമായിപ്പോയി. എല്ലാം വെറും പാഴ് കിനാവ് ആയിരുന്നു അല്ലേ.
???
❤️
പലപ്രാവശ്യം ഇങ്ങനെ പറയാതെ പോയിട്ടുണ്ട്..പെട്ടെന്ന് കാണുമ്പോള്‍ വീട്ടുകാർ ascharyappedunathu കാണാന്‍ രസമാണ്…???
Twist kathayude highlight ?????
നന്ദി…..❤️❤️
ഒരു മൂഡിൽ എഴുതിയതാ അങ്ങിെനെ വന്നു പോയി പിന്നീട് കട്ട് ചെയ്യാൻ തോന്നിയില്ല ….നന്ദി
??
❤️❤️
Kollam
Thanks❤️
4th
????
3 rd
First adikkan vann 3rd aayalle??
ആന്നെ???
❤
????thendi
??
♥️
????
??????