ഒരു യാത്ര
Author : Abhi
ഫ്ലൈറ്റ് ലാൻഡ് ചെയ്യാറായി എന്ന പൈലറ്റിൻ്റെ ശബ്ദ സന്ദേശം കേട്ടപ്പോൾ അറിയാതെ തന്നെ ജാലകത്തിലൂടെ മിഴികൾ താഴേക്കൂർന്നിറങ്ങി.. പുലർകാലത്തിൻ്റെ കോടമഞ്ഞുപുതച്ച് ഹരിതാഭമായി നിൽക്കുന്ന നാടിൻ്റെ മനോഹാരിതയിൽ ഉൾപ്പുളകമാർന്ന് മനസ്സുനിറച്ചു…
ഓരോ പ്രവാസിക്കും ഏറ്റവും ആനന്ദമുളവാക്കുന്ന നിമിഷം ……
ഈ വരവ് ആരേയും അറിയിക്കാതെ ആയതിനാൽ അതിൻ്റെ ഒരു ത്രില്ലിലാണ്….. ഈ വരവ് എല്ലാവർക്കും ഒരു സർപ്രൈസ് ആയിരിക്കും…കാത്തിരിക്കാൻ തീരെ ക്ഷമയില്ലാത്തതിനാൽ ഇടയ്ക്കിടെ വാച്ചിൽ സമയം നോക്കിക്കൊണ്ടിരിന്നു… ഇത്രയും നേരം വളരെ ശാന്തമായി ഇരുന്നിരുന്ന എനിക്ക് തന്നെയാണല്ലോ ഇത്രയും വെപ്രാളം… മനസ്സിൽ സ്വയം കുറ്റപ്പെടുത്തി
ഫ്ലൈറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ പുഞ്ചിരിച്ചു കൈകൂപ്പുന്ന എയർ ഹോസ്റ്റസിൻ്റെയടുത്ത് മന്ദസ്മിതം തൂകി ഹാൻഡ്‌ബാഗ് വലിച്ച് ഓടുകയായിരുന്നു . എയർപോർട്ടിലെ പതിവു കാര്യങ്ങളെല്ലാം കഴിഞ്ഞ് ലഗേജിനു കാത്തു നിൽക്കുമ്പോൾ ഭാര്യയുടെ മെസ്സേജ് വന്നത് ”ഇന്നെന്താ കാലത്ത് വിളിക്കാതിരുന്നത് .ഞാൻ കുറെ വിളിച്ചിട്ടും കാൾ കണക്ട് ആവുന്നില്ല ” എന്ന്.
ഒരു കുസൃതിചിരിയോടെ അവൾക്ക് ഒരു മറുപടി അയച്ചു .ഞാൻ എഴുന്നേൽക്കാൻ വൈകി അതു കൊണ്ടാണ് വിളിക്കാഞ്ഞത് ജോലി സ്ഥലത്ത് എത്തിയിട്ടു വിളിക്കാം എന്ന് മെസ്സേജ് അയച്ചു. തീരെ ക്ഷമയില്ലാതെ തന്നെ അക്ഷമനായി ലഗേജിനു കാത്തിരുന്നു.അവസാനം ലഗേജ് കൈയ്യിൽ കിട്ടിയതും അതും വലിച്ചുകൊണ്ടു പ്രീപെയ്ഡ് ടാക്സിയിൽ ചെന്ന് ടാക്സി ബുക്കു ചെയ്ത് വെളിയിലേക്ക് നടന്നു .
വരുന്നവരെ സ്വീകരിക്കാനും പോകുന്നവരെ യാത്രയയക്കാനും ഉള്ളവരെ ശ്രദ്ധിച്ച് നിൽക്കുമ്പോൾ എനിക്കുള്ള വാഹനം എത്തി…
അഭി…
ഒരിക്കലും പ്രതീക്ഷിച്ചില്ല.. അവസാനം ഇങ്ങനെ ആവും എന്ന്… നല്ല എഴുത്ത്.. തുടരുക…
♥️♥️♥️♥️♥️♥️
Abhi,
Valare nannayittund . A good presidentetion.
അയ്യോ കഷ്ടമായിപ്പോയി. എല്ലാം വെറും പാഴ് കിനാവ് ആയിരുന്നു അല്ലേ.
???
❤️
പലപ്രാവശ്യം ഇങ്ങനെ പറയാതെ പോയിട്ടുണ്ട്..പെട്ടെന്ന് കാണുമ്പോള്‍ വീട്ടുകാർ ascharyappedunathu കാണാന്‍ രസമാണ്…???
Twist kathayude highlight ?????
നന്ദി…..❤️❤️
ഒരു മൂഡിൽ എഴുതിയതാ അങ്ങിെനെ വന്നു പോയി പിന്നീട് കട്ട് ചെയ്യാൻ തോന്നിയില്ല ….നന്ദി
??
❤️❤️
Kollam
Thanks❤️
4th
????
3 rd
First adikkan vann 3rd aayalle??
ആന്നെ???
❤
????thendi
??
♥️
????
??????