ഒരു ബാംഗ്ലൂർ വാരാന്ത്യം 5 [Santhosh Nair] 1056

എല്ലാവരും അമ്പരന്നു നോക്കിനിന്നു. ശ്രീയുടെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞൊഴുകും എന്നപോലെ ആയി. ‘അമ്മ പാട്ടി രണ്ടുപേരും പൊട്ടി നിക്കുന്നു. അമ്മാവനും താത്താവും മുഖം താഴ്ത്തി നിന്നു. അച്ഛനും കൊച്ചച്ഛനും അത്ഭുതവും സങ്കടവും കലർന്ന മുഖഭാവത്തോടെ എന്നെ നോക്കി നിന്നു.

ഞാൻ പറഞ്ഞു “ഈയാഴ്ച എനിക്ക് സമയം ഇല്ല, അടുത്തയാഴ്ചയായാലോ?”

— ഇവിടെ ഞാൻ നിര്ത്തുന്നു. കല്യാണത്തിന് മുമ്പ് ഒരു ബ്രേക്ക് വേണ്ടേ? വെള്ളിയാഴ്ച്ച ക്കുള്ളിൽ ബാക്കി പോസ്റ്റ് ചെയ്യാൻ ശ്രമിക്കും. അല്ലെങ്കിൽ ഇതുകൊണ്ടുതന്നെ നിർത്തണോ? അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ, പ്ളീസ്. വളരെ നന്ദി. ചെറുതായിപ്പോയോ

41 Comments

  1. നിധീഷ്

    ????

    1. ????❤️

  2. വായിച്ചാരുന്നു. കമന്റ്‌ ഇടാൻ വൈകി..
    നന്നായിരുന്നു ഈ പാർട്ടും.. അങ്ങളേടേം പെങ്ങടേം അടി കരച്ചിൽ… ???നന്നായിരുന്നു . സാമ്പാർ പ്രിയനാണല്ലേ… പാലക്കാട്‌ സാമ്പാർ വേറൊരു ടേസ്റ്റ് ആണ്.. ഞാൻ അവിടെ ജോലിചെയ്തിരുന്നാപ്പോ ഹൌസ് ഓണറുടെ വൈഫ്‌ കൊണ്ടുത്തരുമായിരുന്നു. ഞാൻ നമ്മുടെ തിരുവിതാംകുർ സാമ്പാർ ഉണ്ടാക്കി പകരം കൊടുക്കും ?. നമ്മളോടാ…….
    ഇന്ന് വരുമല്ലോ അല്ലേ. പനച്ചിക്കാട്ടമ്മ ????.. ദക്ഷിണ മുകാംബിക.. ?നവരാത്രിക്ക്‌ ഞങ്ങൾ വരാറുണ്ട്…… ഇതൊക്കെ ഓര്മിപ്പിച്ചല്ലോ വളരെ നന്ദി…

    1. Thanks ?? angane thanne prathikaaram cheyyanam ??
      Theerchayaayum. 6th part innale submit cheythirunnu, iniyum publish cheythilla. Admin Bros thirakkilaavum ??
      Basically pure veg aanu. Sambar cheerathoran weakness aanu ??

  3. നന്നായിട്ടുണ്ട്. അവസാന ഡയലോഗ് കൊള്ളാം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. തിരക്ക് കഴിഞ്ഞ് സവധാനം എഴുതു.
    സ്നേഹം❤️

    1. താങ്കളെ കണ്ടില്ലല്ലോ എന്നോർത്തു. എന്ത് ചെയ്യാനാ ഇതങ്ങോട്ടു തീർക്കാനാവുന്നില്ല. കുറെ കഥകൾ ആളുകൾ ഇടയിൽ വരണമെന്ന് ശാഠ്യം പിടിക്കുന്നു

    2. ഹലോ പുതിയത് ഒന്നുമില്ലേ. ഒരു ഉപ്പുമാവ് ഉണ്ടാക്കിയ കഥ പറഞ്ഞു പോയിട്ട് പിന്നേ വിവരം ഒന്നുമില്ലല്ലോ ???. സുഖമാണോ..

      1. Aa uppumaavu aaro kattuthinnu

  4. വർഷാവസാനം ക്വാർട്ടർ അവസാനം അങ്ങനെ അല്പം തിരക്കിലാണ്.
    ക്ഷമിക്കുക.
    ഇന്ന് വൈകിട്ട് നോക്കട്ടെ. ഞങ്ങൾ ഫിനാൻസ് കാരുടെ ജീവിതം ഇങ്ങനൊക്കെ യാണ് സുഹൃത്തു ക്കളെ

  5. എന്റെ മാഷേ ബാക്കിയും കൂടി പോരട്ടെ.

    1. ???????????❤️
      Theerchayaayum

  6. അടിപൊളി♥️♥️♥️♥️…… വായിക്കാൻ തന്നെ ഏതൊരു രസാ…. ശെരിക്കും പറഞ്ഞാ ഒരു സദ്യ കഴിച്ച ഫീൽ???

    1. Valare nandi
      It’s a flow
      Rasichezhuthunnu njaanum ?????

  7. സദ്യ കഴിക്കാന്‍ ഞാന്‍ nilkilla കേട്ടോ.. കല്യാണം കഴിഞ്ഞാല്‍ ഉടനെ ഞാന്‍ പോകും

    1. Parcel paranjittund
      Veruthe pokendaa bro

  8. Wtg 4 nxt part. ❤❤❤

    1. Alpam kshamikkuka, work pressure affects the writing
      ???
      Udaney idaam

  9. Super

    1. Thanks ??

  10. ഒന്ന് പെട്ടെന്ന് തരണം മിഷ്ടർ, എപ്പോഴും എപ്പോഴും w8 ചെയ്യാൻ ഒന്നും പറ്റൂല??

    1. ???
      Writing is costlier than waiting Mister ???

  11. വേഗം തരണം ട്ടോ,, ?????

    1. Okay, noted ???
      I’m taking a break ?

        1. 🙂

  12. വെള്ളിയാഴ്ച്ചെ അതങ്ങ് തിങ്കളാഴ്ച പറഞ്ഞ മതി നാളെ വൈകീട്ടുകുള്ളിൽ സാനം ഇവിടെ എതിയിരിക്കണം? wait ചെയ്യാൻ വയ്യഡോ വേഗം തായോ ❤️❤️

    1. Yes officer
      Ingane ellaavarum bheeshani thudangiyaal njaanum karate padikkendivarum ??

  13. Kunju story ❣️❣️❣️ but so interesting to read..please continue

    1. Thank you so much. I really don’t want to drag the Vidhu Madhav kalyanam too much. But certain incidents keep on happening ?

  14. സന്തോഷേ
    എനിക്ക് കല്യാണം കൂടണം…നല്ലൊരു അഴകൊഴമ്പാൻ സാമ്പാർ കൂട്ടി സദ്യ കഴിക്കണം.. പിന്നെ പറ്റുമെങ്കി… ??. ദത് എങ്ങനെ ആയിരുന്നു എന്ന് അറിയണം.. ഇട്ടേച്ചു പോവല്ലേ… ???
    ഒത്തിരി ഇഷ്ടായ പാർട്ട്‌. അടുത്ത ആഴ്ച യെങ്കിലും കല്യാണത്തിന് സമ്മതിച്ചില്ലാരുന്നേൽ ചെക്കന്റെ കവിളിൽ അമ്മേടെ ആധാർ മുദ്ര പതിഞ്ഞേനെ….
    ഒത്തിരി ഇഷ്ട്ടം ആയിട്ടോ.. ❤❤❤❤❤?❤❤❤❤

    1. തീർച്ചയായും eപ്പോഴേ വിളിച്ചിരിക്കുന്നു. കോട്ടയത്ത് പനച്ചിക്കാട് വരെ പോകുന്നുണ്ട് അവിടെ ചെറിയ ഒരു മോതിരം മാറൽ. വേറെ ആരുമില്ല സൊ കൂടെ കൂട്ടിക്കോളൂ. സദ്യ പാലക്കാടൻ വേണോ അതോ ഞങ്ങൾ കോട്ടയം സ്റ്റൈലിൽ വേണോ? പാലക്കാടുകാർ സാമ്പാറിൽ തേങ്ങയിടും ???

      1. ഞാൻ ആലപ്പുഴക്കാരനാ. തേങ്ങായിട്ട സാമ്പാർ വെണ്ട..പിന്നെ കെട്ട് പെണ്ണിന്റെ വീട്ടിൽ ആയോണ്ട് തേങ്ങാ വറുത്തരച്ച സാമ്പാർ അല്ലേ ഉണ്ടാവൂ.. ഞങ്ങളൊക്കെ അതിനു തീയൽ എന്നാ പറയാറ്.. കോട്ടയം പനച്ചിക്കാട് ക്ഷേത്രം മറക്കാൻ പറ്റില്ല….. ❤❤❤❤❤……..ഞാനും എന്റെ നല്ല പാതിയെ കണ്ടത് അവിടെ വെച്ചാ.. പിന്നെയും ഒരുപാട് ഉണ്ട് അവിടുത്തെ ദേവിയുമായി കണക്ഷൻ ?????..

        1. Ha ha?
          She’s so beautiful and merciful.
          Adutha lakkathil thaankale ullil konduvarunnundu ketto, ????

          1. ??? എന്റെ കെട്യോൾ കാണണ്ട… ഇവിടെ ഇടയ്ക്കു വന്നു വായിച്ചു കമന്റ്‌ ഒക്കെ ഇടുന്ന ആളാ… കഴിഞ്ഞ പാർട്ടിനു കമന്റ്‌ ഇട്ടിട്ടു അത് ലോഡ് ആയില്ല അതോണ്ട് ഇനി ഈ പരിപാടിക്ക് ഇല്ലേ എന്നുപറഞ്ഞു പോയി ആള് ??

          2. നിങ്ങളെ സിനിമയിൽ എടുത്തോ ????… എന്നിട്ട് പറഞ്ഞില്ലല്ലോ… ക്ലൈമാക്സ്‌ പാർട്ട്‌ വരട്ടെ എന്നിട്ട് നോക്കാം ????

        2. ???
          Really appreciate the comments??
          Thanks a lot ?☺️

  15. Nigal thamashika?
    nale ravile adutha part vanollanam

    1. Njaan pedichu poyi. ??

  16. velliyacha vareyonnum kakkan pattolla
    pattumenkil nale thanne tharanam mister…..

    ᎶᏒᏋᎩ_ᎧᏕᎮᏒᏋᎩ

Comments are closed.