പാട്ടിയും താത്താവും അമ്മാവനും ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നതും ഞാൻ കണ്ടു. എന്താണാവോ എന്തോ? ഞാൻ ഉറങ്ങുകയാണെന്നാണ് അവരുടെയൊക്കെ വിചാരം. അപ്പോഴെക്കും ജോലിക്കു സഹായിക്കുന്ന ജാനകിച്ചേച്ചി എല്ലാവര്ക്കും ജീരകവെള്ളവുമായി വന്നു ഗ്ലാസിൽ പകർന്നു കൊടുത്തു. “എല്ലാരെയും ഇവ്വോളോവ് സന്തോഷമാ പാത്തു എവ്വളവ് നാളായിടുത്തു? അന്ത ഭഗവാനോടയ കടാക്ഷം. നാളേക്ക് ഗുരുവായൂർ പോകലാമാടാ കണ്ണാ, പെരുമാളേ സേവിക്കണും പോലിരിക്കു. എല്ലാം ഇന്ത മാധവനോടയ സെയൽ” എന്ന് പാട്ടി അമ്മാവനോട് പറഞ്ഞുകൊണ്ട് എന്നെ ചൂണ്ടിക്കാട്ടി.
“നിനക്കറിയാമോ മോളെ മറ്റേ ദേവനാഥൻ നാട്ടിൽ വന്നിട്ടുണ്ട്. അവന്റെ കൂടെ ഒളിച്ചോടിയ പെണ്ണ് അവന്റെ കയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപ മോഷ്ടിച്ചുകൊണ്ടു മറ്റാരുടെ കൂടെയോ പോയത്രേ. എന്റെ കുട്ടിയെ കുറെ കണ്ണീർ കുടിപ്പിച്ചില്ലേ, അതിനാവും ഭഗവാൻ ശിക്ഷ കൊടുത്തതു” അമ്മാവൻ പറഞ്ഞു.
“പാവം, കഷ്ടം അച്ഛാ”
“എന്താ മോളെ ഇങ്ങനെ പറയുന്നത്, അവൻ നിന്നോട് പൊറുക്കാവുന്ന കാര്യമാണോ ചെയ്തത്? ഇന്നലെ അവരെല്ലാം ഇവിടെ വന്നിട്ടുണ്ടായിരുന്നു, നിന്നോട് മാപ്പു ചോദിക്കാൻ. നാട്ടിലെ ഏറ്റവും വലിയ പണക്കാരനല്ലേ, നിനക്കിഷ്ടമാണെങ്കിൽ ഒരു പൈസ പോലും വാങ്ങാതെ കല്യാണം കഴിച്ചോളാമെന്നും പറഞ്ഞു, ചെയ്ത തെറ്റിനുള്ള പരിഹാരമാണത്രെ. താത്ത അവന്റെ കരണത്തിൽ ഒരു അടി കൊടുത്താണ് വിട്ടത്”
“അതൊന്നും വേണ്ടായിരുന്നു,അച്ഛാ, ദൈവം ശിക്ഷിച്ചവരെ നമ്മൾ ശിക്ഷിക്കണോ? മാന്യമായി പറഞ്ഞയച്ചാൽ മതിയായിരുന്നു” ശ്രീയുടെ ഈ സ്വഭാവമാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവൾ ആരെയും കുറ്റം പറഞ്ഞു ഞാൻ ഇതുവരെ കേട്ടിട്ടേ ഇല്ല.
ഈ ചർച്ചയെ പറ്റി ഒന്നും മനസ്സിലാവാതെ ഇരുന്ന അമ്മയോടും അച്ഛനോടും കൊച്ചച്ഛനോടും അമ്മാവൻ കാര്യങ്ങളെല്ലാം പറഞ്ഞു. കല്യാണം ആലോചിച്ചതും പയ്യൻ ഓടിപ്പോയതും ഒക്കെ. അമ്മയുടെ മുഖം മാറുന്നതും കോപ താപങ്ങൾ മാറി മാറി വരുന്നതും എനിക്ക് മനസ്സിലായി. ആ പയ്യനെ ഇppoൾ കിട്ടിയുരുന്നെങ്കിൽ ഉരലിൽ ഇട്ടിടിച്ചു അരകല്ലിൽ ഇട്ടു ചതച്ചു ആട്ടുകല്ലിൽ ഇട്ടുഅരച്ചു എടുത്തു വെയിലത്ത് വെച്ചേനെ.
എല്ലാ സ്നേഹത്തോടെയും ‘അമ്മ അവളെ കെട്ടിപ്പിടിച്ചു നിറുകയിൽ ചുംബിച്ചു. എന്നിട്ടു ചോദിച്ചു “നിനക്കെന്റെ മോനെ ഇഷ്ടമാണോ? അവനെ നിനക്ക് തരട്ടെ?” അതെ ചോദ്യം പാർട്ടിയോടും താത്താവോടും അമ്മാവനോടും ആവർത്തിച്ചുകൊണ്ടു അമ്മ അച്ഛനെയും കൊച്ചച്ഛനെയും നോക്കി – അവരുടെ അഭിപ്രായം തേടിയെന്നോണം.
ശ്രീ ചാടിയെണീറ്റു ഓട്ടം, നാണമാണോ അതോ ഇഷ്ടക്കേടാണോ, എനിക്ക് മനസ്സിലായില്ല. എല്ലാവരും വല്ലാതായി. പാട്ടിയും അമ്മയും ഓടി അകത്തേക്ക് പോയിട്ട് പൊട്ടിചിരിച്ചുകൊണ്ടു വെളിയിൽ വന്നു. താത്താ ഉടൻ തന്നെ പഞ്ചാംഗം എടുത്തു ഞങ്ങളുടെ പൊരുത്തവും നോക്കി. ദോഷങ്ങൾ ഒന്നും ഇല്ല. അത്തം മുതൽ ഉത്രട്ടാതി വരെ ഏഴു പൊരുത്തങ്ങൾ ഉണ്ട്. എല്ലാറ്റിലുമുപരി മനപ്പൊരുത്തമുണ്ടെങ്കിൽ കല്യാണമാകാമെന്നാണ് ശാസ്ത്രം എന്ന് പറഞ്ഞു. കൂടുതൽ ഡീറ്റൈൽ ആയിട്ട് നോക്കണമെങ്കിൽ നാളെ ഗുരുവായൂരിൽ പോകുമ്പോൾ നോക്കാമെന്നു പറഞ്ഞു.
ഉറക്കം നടിച്ചു കിടന്ന ഞാൻ ഒന്നു തിരിഞ്ഞു മറിഞ്ഞു ഒന്നും അറിയാത്തപോലെ എഴുനേറ്റു. “എന്താണൊരു കൂട്ടം” എന്ന് ചോദിച്ചു. അപ്പോഴേക്കും ശ്രീ വന്നു. അവളുടെ മുഖത്ത് ഭയങ്കര നാണം. നിന്നുകൊണ്ട് മമ്മിവിരലാൽ ഭൂമിദേവിയെ കുത്തി നോവിക്കുന്നുമുണ്ട്. (ഡീ കള്ളീ, യു ഹാവ് ഫീലിങ്ങ്സ് ടൂ?) കൃഷ്ണാ ഗുരുവായൂരപ്പാ മരുമകൻ അയ്യപ്പാ പട പേടിച്ചു പാലക്കാട്ടുവന്നാൽ പാലടപ്രഥമൻ പടയോ?
പിന്നെ എനിക്കൊന്നുമറിയില്ലല്ലോ? ആ ഭാവം അങ്ങനെയേ മൈന്റൈൻ ചെയ്തുകൊണ്ട് നിന്നു. ആരും എന്നോടൊന്നും ചോദിക്കുന്നില്ല, പക്ഷെ എല്ലാവരുടെ മുഖത്തിലും ഒരു കള്ളചിരിയും ഉണ്ട് താനും.
കൊച്ചച്ഛൻ പെട്ടെന്നെന്നോട് ചോദിച്ചു “ഈ ശ്രീമോൾ കല്യാണം കഴിക്കാൻ എന്റെ മാൻകുട്ടന് ഇഷ്ടമാണോ?”
ഞാൻ പറഞ്ഞു “പറ്റില്ല, പറ്റത്തില്ല”.
????
????❤️
വായിച്ചാരുന്നു. കമന്റ് ഇടാൻ വൈകി..
നന്നായിരുന്നു ഈ പാർട്ടും.. അങ്ങളേടേം പെങ്ങടേം അടി കരച്ചിൽ… ???നന്നായിരുന്നു . സാമ്പാർ പ്രിയനാണല്ലേ… പാലക്കാട് സാമ്പാർ വേറൊരു ടേസ്റ്റ് ആണ്.. ഞാൻ അവിടെ ജോലിചെയ്തിരുന്നാപ്പോ ഹൌസ് ഓണറുടെ വൈഫ് കൊണ്ടുത്തരുമായിരുന്നു. ഞാൻ നമ്മുടെ തിരുവിതാംകുർ സാമ്പാർ ഉണ്ടാക്കി പകരം കൊടുക്കും ?. നമ്മളോടാ…….
ഇന്ന് വരുമല്ലോ അല്ലേ. പനച്ചിക്കാട്ടമ്മ ????.. ദക്ഷിണ മുകാംബിക.. ?നവരാത്രിക്ക് ഞങ്ങൾ വരാറുണ്ട്…… ഇതൊക്കെ ഓര്മിപ്പിച്ചല്ലോ വളരെ നന്ദി…
Thanks ?? angane thanne prathikaaram cheyyanam ??
Theerchayaayum. 6th part innale submit cheythirunnu, iniyum publish cheythilla. Admin Bros thirakkilaavum ??
Basically pure veg aanu. Sambar cheerathoran weakness aanu ??
നന്നായിട്ടുണ്ട്. അവസാന ഡയലോഗ് കൊള്ളാം..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. തിരക്ക് കഴിഞ്ഞ് സവധാനം എഴുതു.
സ്നേഹം❤️
താങ്കളെ കണ്ടില്ലല്ലോ എന്നോർത്തു. എന്ത് ചെയ്യാനാ ഇതങ്ങോട്ടു തീർക്കാനാവുന്നില്ല. കുറെ കഥകൾ ആളുകൾ ഇടയിൽ വരണമെന്ന് ശാഠ്യം പിടിക്കുന്നു
ഹലോ പുതിയത് ഒന്നുമില്ലേ. ഒരു ഉപ്പുമാവ് ഉണ്ടാക്കിയ കഥ പറഞ്ഞു പോയിട്ട് പിന്നേ വിവരം ഒന്നുമില്ലല്ലോ ???. സുഖമാണോ..
Aa uppumaavu aaro kattuthinnu
വർഷാവസാനം ക്വാർട്ടർ അവസാനം അങ്ങനെ അല്പം തിരക്കിലാണ്.
ക്ഷമിക്കുക.
ഇന്ന് വൈകിട്ട് നോക്കട്ടെ. ഞങ്ങൾ ഫിനാൻസ് കാരുടെ ജീവിതം ഇങ്ങനൊക്കെ യാണ് സുഹൃത്തു ക്കളെ
എന്റെ മാഷേ ബാക്കിയും കൂടി പോരട്ടെ.
???????????❤️
Theerchayaayum
അടിപൊളി♥️♥️♥️♥️…… വായിക്കാൻ തന്നെ ഏതൊരു രസാ…. ശെരിക്കും പറഞ്ഞാ ഒരു സദ്യ കഴിച്ച ഫീൽ???
Valare nandi
It’s a flow
Rasichezhuthunnu njaanum ?????
സദ്യ കഴിക്കാന് ഞാന് nilkilla കേട്ടോ.. കല്യാണം കഴിഞ്ഞാല് ഉടനെ ഞാന് പോകും
Parcel paranjittund
Veruthe pokendaa bro
Wtg 4 nxt part. ❤❤❤
Alpam kshamikkuka, work pressure affects the writing
???
Udaney idaam
Super
Thanks ??
ഒന്ന് പെട്ടെന്ന് തരണം മിഷ്ടർ, എപ്പോഴും എപ്പോഴും w8 ചെയ്യാൻ ഒന്നും പറ്റൂല??
???
Writing is costlier than waiting Mister ???
വേഗം തരണം ട്ടോ,, ?????
Okay, noted ???
I’m taking a break ?
?
🙂
വെള്ളിയാഴ്ച്ചെ അതങ്ങ് തിങ്കളാഴ്ച പറഞ്ഞ മതി നാളെ വൈകീട്ടുകുള്ളിൽ സാനം ഇവിടെ എതിയിരിക്കണം? wait ചെയ്യാൻ വയ്യഡോ വേഗം തായോ ❤️❤️
Yes officer
Ingane ellaavarum bheeshani thudangiyaal njaanum karate padikkendivarum ??
Kunju story ❣️❣️❣️ but so interesting to read..please continue
Thank you so much. I really don’t want to drag the Vidhu Madhav kalyanam too much. But certain incidents keep on happening ?
സന്തോഷേ
എനിക്ക് കല്യാണം കൂടണം…നല്ലൊരു അഴകൊഴമ്പാൻ സാമ്പാർ കൂട്ടി സദ്യ കഴിക്കണം.. പിന്നെ പറ്റുമെങ്കി… ??. ദത് എങ്ങനെ ആയിരുന്നു എന്ന് അറിയണം.. ഇട്ടേച്ചു പോവല്ലേ… ???
ഒത്തിരി ഇഷ്ടായ പാർട്ട്. അടുത്ത ആഴ്ച യെങ്കിലും കല്യാണത്തിന് സമ്മതിച്ചില്ലാരുന്നേൽ ചെക്കന്റെ കവിളിൽ അമ്മേടെ ആധാർ മുദ്ര പതിഞ്ഞേനെ….
ഒത്തിരി ഇഷ്ട്ടം ആയിട്ടോ.. ❤❤❤❤❤?❤❤❤❤
തീർച്ചയായും eപ്പോഴേ വിളിച്ചിരിക്കുന്നു. കോട്ടയത്ത് പനച്ചിക്കാട് വരെ പോകുന്നുണ്ട് അവിടെ ചെറിയ ഒരു മോതിരം മാറൽ. വേറെ ആരുമില്ല സൊ കൂടെ കൂട്ടിക്കോളൂ. സദ്യ പാലക്കാടൻ വേണോ അതോ ഞങ്ങൾ കോട്ടയം സ്റ്റൈലിൽ വേണോ? പാലക്കാടുകാർ സാമ്പാറിൽ തേങ്ങയിടും ???
ഞാൻ ആലപ്പുഴക്കാരനാ. തേങ്ങായിട്ട സാമ്പാർ വെണ്ട..പിന്നെ കെട്ട് പെണ്ണിന്റെ വീട്ടിൽ ആയോണ്ട് തേങ്ങാ വറുത്തരച്ച സാമ്പാർ അല്ലേ ഉണ്ടാവൂ.. ഞങ്ങളൊക്കെ അതിനു തീയൽ എന്നാ പറയാറ്.. കോട്ടയം പനച്ചിക്കാട് ക്ഷേത്രം മറക്കാൻ പറ്റില്ല….. ❤❤❤❤❤……..ഞാനും എന്റെ നല്ല പാതിയെ കണ്ടത് അവിടെ വെച്ചാ.. പിന്നെയും ഒരുപാട് ഉണ്ട് അവിടുത്തെ ദേവിയുമായി കണക്ഷൻ ?????..
Ha ha?
She’s so beautiful and merciful.
Adutha lakkathil thaankale ullil konduvarunnundu ketto, ????
??? എന്റെ കെട്യോൾ കാണണ്ട… ഇവിടെ ഇടയ്ക്കു വന്നു വായിച്ചു കമന്റ് ഒക്കെ ഇടുന്ന ആളാ… കഴിഞ്ഞ പാർട്ടിനു കമന്റ് ഇട്ടിട്ടു അത് ലോഡ് ആയില്ല അതോണ്ട് ഇനി ഈ പരിപാടിക്ക് ഇല്ലേ എന്നുപറഞ്ഞു പോയി ആള് ??
നിങ്ങളെ സിനിമയിൽ എടുത്തോ ????… എന്നിട്ട് പറഞ്ഞില്ലല്ലോ… ക്ലൈമാക്സ് പാർട്ട് വരട്ടെ എന്നിട്ട് നോക്കാം ????
???
???
Really appreciate the comments??
Thanks a lot ?☺️
Nigal thamashika?
nale ravile adutha part vanollanam
Njaan pedichu poyi. ??
velliyacha vareyonnum kakkan pattolla
pattumenkil nale thanne tharanam mister…..
ᎶᏒᏋᎩ_ᎧᏕᎮᏒᏋᎩ
????