ഒരു ബാംഗ്ലൂർ വാരാന്ത്യം 3 [Santhosh Nair] 1032

വീടെത്തി. രണ്ടുപേരും ദേഹശുദ്ധി വരുത്തി (ഈ പാവം ഞാൻ താഴത്തെ കുളിമുറിയിൽ തന്നെ പോയി – നിങ്ങളുടെ സംശയം എനിക്ക് മനസ്സിലായി). ഞാൻ പെട്ടെന്ന് ഡ്രസ്സ് മാറ്റി അടുക്കളയിൽ കയറി. ഫ്രിഡ്ജിൽ നിന്നും ദോശമാവെടുത്തു തണുപ്പുമാറാനായി വെളിയിൽ വെച്ചു – ഒരു അഞ്ചു മിനുട്ടെങ്കിലും വേണം. സാമ്പാറും തോരനും കുറേശ്ശേ ഉണ്ട്. അവൾക്കു പുളിശ്ശേരിയിൽ ആരോ കൂടോത്രം ചെയ്തു കൊടുത്തോ, അപ്പോഴേ കാലിയാക്കിയിരുന്നു. കൊതിച്ചിപ്പാറു, പാവം – ഒത്തിരി സങ്കടപ്പെട്ടല്ലോ. ഉള്ളിലെ ആർദ്രത കൂടിക്കൂടി വരുന്നു. വേണ്ടാ മനസ്സേ കണ്ട്രോൾ – കൺട്രോൾൾൾ. ജയൻ സാർ വീണ്ടും രക്ഷക്കെത്തി.

ബാത്രൂം ഡോർ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് അമ്മേ അഛാ ചേട്ടാ എന്നൊരു നിലവിളിയും എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും കേട്ടു, ഞാൻ ഞെട്ടിപ്പോയി, സംയമനം വീണ്ടെടുത്ത് ബെഡ്‌റൂമിലേക്കോടി. അകത്തുന്നു കുറ്റി ഇട്ടിരിക്കുന്നല്ലോ “വാതിൽ തുറക്കൂ ശ്രീ, എന്തുപറ്റി പെട്ടെന്നാട്ടെ” അവൾ വാതിൽ തുറക്കുന്നില്ല, എനിക്ക് ടെൻഷൻ കൂടി ഞാൻ വീണ്ടും ശക്തിയോടെ വാതിലിൽ മുട്ടി.

— തത്കാലം ഇവിടെ നിര്ത്തുന്നു, ബാക്കി നാളെ (ഇതങ്ങു റബര് ബാൻഡ് പോലെ വലിഞ്ഞു പോകുന്നല്ലോ കൃഷ്ണാ. someone പ്ളീസ് ഹെല്പ് മി

32 Comments

  1. ????

      1. Santosh bro?. Oru thamaashakk Premam movie le oru dialogue kadameduth parayuvaanu. Thaangalude ezhuth simple aanu but powerful!!!! Best wishes.

        1. Ha ha
          Java pole powerful?
          Really appreciate the comment ??
          Thanks a lot ?☺️

  2. റൊമാൻസ് ഒക്കെ വരട്ടെ.
    വളരെ സിമ്പിൾ ആണ് അത് തന്നെയാണ് ഈ കഥയുടെ അടിസ്ഥാനവും ?????

    1. Sure, ellaam “kalanthu sencha” kadhayaavum ???❤️

  3. ♥️♥️♥️

    1. Thanks a ton ?

  4. Nannayittund. ❤❤

    1. Thanks a lot ?☺️❤️

  5. Thanks for the complement ??

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?❤?✨️

    1. Thank you so much ??

    2. Thanks a lot ?☺️❤️

  7. നന്നായിട്ടുണ്ട്.എഴുത്ത് ഒത്തിരി ഇഷ്ടമായി.സ്നേഹത്തോടെ❤️

    1. Valare Nandi,???, really appreciate
      I’m your big fan too

  8. Simple and super…

    1. Thank you ❤️ so much

  9. കുറച്ച് പേജ് ഉള്ളുവെങ്കിലും നല്ല interesting ആണ് keep going❤️❤️❤️

    1. Valare nandi
      Niraashappeduthaathe nokkaam ????

  10. Aksharathettukal thiruthaanum pattunnilla
    Kurakkaan sramichittund

  11. ഇന്ദുചൂഡൻ

    ?

    1. Welcome
      Varanam varanam Mr Induchoodan ❤️

  12. സന്തോഷേ
    നിന്റെ കഥയുടെ പ്രത്യേകത എന്താച്ചാ സിംപ്ലിസിറ്റി ആണ്… ഇത്രയും ദൈവവിചാരവും, ജീവിതനിഷ്ടയും ഒക്കെ ഉള്ള ഒരു ആണിനെ കണ്ടു കിട്ടാൻ പാടാ…35 ആയിട്ടും പെണ്ണുകെട്ടാതിരുന്നത് മുറപ്പെണ്ണ് വരാനും അവളെ വിവാഹം കഴിക്കാനും ഒക്കെ ആയിരിക്കും അല്ലേ. .. 2/3 പാർട്ട്‌ ഇനിയും വന്നാലും കുഴപ്പമില്ല.. ???.
    ഒത്തിരി ഇഷ്ടായി
    സ്നേഹം മാത്രം

    1. Othiri koodippoyo? ???
      Valare nandi.
      Such a beautiful n encouraging comment ??

  13. ???????????????????

    1. Thanks for the bless’ings ??

    2. Oraayiram lovukalude blessings
      Thanks a lot ???
      ❤️❤️

  14. റബര് ബാൻഡ് ഒരുപാട് വലിച്ചു നീട്ടാന്‍ നില്‍ക്കരുത്.. pottippokum ???

    ??

    1. ???? ithentho special rubber aanu. Pottunnilla.

    2. Enna feeling aa kathakk!
      Valichu neettiyalum kozhappallya!! ❤️❤️

      1. Thanks a lot ??☺️

Comments are closed.