ഒരു ചേറുകഥ [ബാഹുബലി] 163

Ø  ഞാൻ ബാഹുബലി ഇതെന്റെ ആദ്യത്തെ രചനയാണ് എല്ലാരും വായിച്ചിട്ട് തെറ്റുകുറ്റങ്ങളെല്ലാം പറഞ്ഞു തന്നു support ചേയ്യണമെന്ന് അഭ്യർദ്ദിക്കുന്നു അപ്പോൾ ആരംഭിക്കാം


ഒരു ചേറുകഥ


 

  ഇന്ന് ഞാൻ കട അടച്ച് നേരത്തെ ഇറങ്ങി  തിരിച്ച് മടങ്ങും വഴി

രാഘവനെ കണ്ടു മക്കളുടെ പഠനകാര്യം ഒക്കെ പറഞ്ഞു പതുക്കെ

വീട്ടിലേക്ക് നടന്നു..

 

ഇതുവരെ ഞാൻ എന്നെ ശേരിക്കും ഒന്നു പരിചയപ്പെടുത്തിയില്ലല്ലോ

എൻ്റെ പേര് വർഗീസ് ടൌണിൽ ഒരു വർക്ക്ഷോപ്പ്  നടത്തുന്നു

 

ഒരേയൊരു മകൻ അമൽ വർഗീസ് പത്താം ക്ലാസ്സിൽ പഠിക്കുന്നു

അവൻ്റെ അമ്മ അവൻ മൂന്നാം ക്ലാസ്സിൽ പടിക്കുമ്പോഴാണ് ഞങ്ങളെ

വിട്ടു പോയത്

 

അവളുടെ മരണത്തിനു ശേഷം ഒരു യന്ത്രം പോലെയാണ് ഞാൻ ഇതുവരെ

ജീവിച്ചത് അതിനുശേഷം  ശെരിക്കോന്നു ചിരിക്കാൻ പോലും  എനിക്ക്

കഴിഞ്ഞിട്ടില്ല

 

ആകെ ഞാൻ തുറന്നു സംസാരിക്കുന്നത് എൻ്റെ ഉറ്റ സുഹൃത്ത്

രാഘവനോട് മാത്രമാണ് അവൻ ഒരു സ്കൂൾ പ്യൂൺ ആണ് എൻ്റെ

മകൻ   അവളുടെ മരണത്തിന്  ശേഷം കൂടുതലും  വളർന്നത്

അവൻ്റെ വീട്ടിൽ  ആണ്

.

 

ഇപ്പോൾ എൻ്റെ ജീവിതത്തിന് ഒരേയൊരു ലക്ഷ്യം മാത്രം എന്നെക്കൊണ്ട്

സാധിക്കാഞ്ഞത് ഏന്റെ മകനെക്കൊണ്ട് ഞാൻ സാധിച്ചെടുക്കും..

Updated: February 26, 2021 — 8:15 pm

98 Comments

  1. ബാബു മോനേ…

    വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…

    മുത്തെ പൊളിച്ചു…

    നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…

    അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…

    കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…

    നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Vaikitt ayallum vayichallo ath mathi

      Adutha thavana kurachude shradhich ezhutham
      ///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath

      Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann

      Pinne adutha kadha njan ezhuthi thudangi
      Udane undavilla but thamasikkathe varum

      വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️

      തുടർന്നും support cheyyuka

      Sneham ??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      second slot njan varuthichu

    2. വീരേന്ദ്ര വിക്രമദേവൻ

      ??????????

Comments are closed.