സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും മക്കളുടെ മുകളിൽ കെട്ടിവെക്കുന്നത്
എന്തിനാണ് അവർ വളരട്ടെ അവരായിതന്നെ അവരിലെ ശക്തമായ കരം
അവർതന്നെ കണ്ടെത്തട്ടെ എന്നാശംസിച്ചുകൊണ്ട് ഏന്റെ ഈ ചെറിയ
രചന ഞാൻ അവസാനിച്ചതായി പ്രഖ്യാപിക്കുന്നു
ഈ കഥ വായിച്ചിട്ട് എന്താണോ തോന്നുന്നത് അത് പോസിറ്റീവ്
അന്നേണങ്കിലും നെഗറ്റിവ് അന്നേണങ്കിലും അത് എനിക്കായി കുറിച്ചിട്ട്
പോവുക ഇഷ്ടമായെങ്കിൽ like ചെയ്യുക . വായിച്ചിട്ട് comment ഇടാതെ
പോവുന്നവരെ പിടിക്കാൻ കട്ടപ്പ
മാമനെ വിട്ടിട്ടുണ്ട് മോഡേൺ ആവാൻ ഒരു പിസ്റ്റോള് എടുത്തോണ്ടു
നടപ്പാണ് (“ഒരണമേലും കൊണ്ടാൽ മതിയാരുന്നു”) അതുകൊണ്ട് ജീവനിൽ
കൊതിയുള്ളവരെല്ലാം comment ഇട്ടത്തിന് ശേഷം മാത്രം പോവുക
ജയ് മഹിഷമതി
ബാബു മോനേ…
വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…
മുത്തെ പൊളിച്ചു…
നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…
അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…
കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…
നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Vaikitt ayallum vayichallo ath mathi
Adutha thavana kurachude shradhich ezhutham
///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath
Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann
Pinne adutha kadha njan ezhuthi thudangi
Udane undavilla but thamasikkathe varum
വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️
തുടർന്നും support cheyyuka
Sneham ??
?
second slot njan varuthichu
??????????