ഒരു ചേറുകഥ [ബാഹുബലി] 163

ഞാൻ പതുക്കെ കഥ വായിച്ചു തുടങ്ങി കഥയുടെ പേര് സൈനികൻ

ഒരു യോദ്ധാവിന്റെ കഥയാണ് പറയുന്നത് ആ രാജ്യത്തിലെ തന്നെ ഏറ്റവും

ശക്തനും യുദ്ധശാസ്ത്രത്തിൽ ആഗ്രഗണ്യനുമാണ് നായകൻ

 

എന്നാൽ   അദ്ദേഹത്തിന് ഇടത്തെ കൈപ്പത്തിയില്ല പോകുന്നിടതെല്ലാം

പരിഹാസം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്  അതിലും ശക്തമായ

വലത്തുകരം ഉണ്ടേങ്കിലും ഇടത്തുകരത്തിന്റെ പേരിൽ മാത്രം അദ്ദേഹം

എല്ലായിടത്തുനിന്നും തഴയപ്പെട്ടു

 

ഏന്റെ മകനുദ്ദേശിച്ച ബലമില്ലാത്ത കരം അവന്റെ പഠനത്തിലിലുള്ള

കഴിവും ബലവത്തായ കരം അവന്റെ മറ്റു കഴിവുകളും അല്ലേ

ഏന്റെ അച്ഛൻ എന്നോട് തുടർന്ന് പഠിക്കരുത് എന്ന് എന്നോട് പറഞ്ഞത്

തെറ്റായി എനിക്ക് തോന്നുന്നുണ്ടെങ്കിൽ അവനോട് ഞാനും അതുതന്നെയല്ലേ

ചെയ്യുന്നത്

 

അമ്മയില്ലാതെ വളർന്ന അവനെ ഞാൻ കുറച്ചുകൂടി ശ്രദ്ധിച്ചു

വളർത്തേണ്ടതെല്ലായിരുന്നോ  ഞാൻ പതുക്കെ അവന്റെ മുറിയിലേക്ക്

നടന്നു

 

അവന്റെ മുറി തുറന്നു അകത്തു കയറി അവൻ അവിടെ കട്ടിലിൽ കിടന്നു

എന്തോ ആലോചനയിലായിരുന്നു അവനെ വിളിച്ച് അവനോട് ഞാൻ

പറഞ്ഞു

Updated: February 26, 2021 — 8:15 pm

98 Comments

  1. ബാബു മോനേ…

    വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…

    മുത്തെ പൊളിച്ചു…

    നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…

    അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…

    കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…

    നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Vaikitt ayallum vayichallo ath mathi

      Adutha thavana kurachude shradhich ezhutham
      ///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath

      Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann

      Pinne adutha kadha njan ezhuthi thudangi
      Udane undavilla but thamasikkathe varum

      വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️

      തുടർന്നും support cheyyuka

      Sneham ??

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      second slot njan varuthichu

    2. വീരേന്ദ്ര വിക്രമദേവൻ

      ??????????

Comments are closed.