പെട്ടന്ന് എനിക്ക് ദേഷ്യം വന്നു ഞാനലറി അവൻ എഴുത്തുകാരനാവാൻ
നടക്കുന്നു ഇതുവരെ എനിക്ക് നിന്നെയോർത്ത് അഭിമാനിക്കാൻ മാത്രം
എന്തെങ്കിലും നീ ചെയ്തിട്ടോണ്ടോ പരീക്ഷകൾക്ക് പാസ്സാവുമെന്നല്ലാതെ
ഒരു നല്ല മാർക്ക് ഇതുവരെ നീ വാങ്ങിയിട്ടോണ്ടോ
ഞാൻ പറയും നീ അനുസരിക്കും മരിയാദക്ക് അടുത്ത അഴ്ച മുതൽ
കൊച്ചിൻഗിന് പൊയ്ക്കൊണം ഇതും പറഞ്ഞു ഞാൻ എന്റെ
മുറിയിലേക്കും അവൻ അവന്റെ മുറിയിലേക്കും പോയി
ഒന്നു കുളിച്ചിട്ട് ഇറങ്ങി വന്നപ്പോഴാണ് രാഘവന്റെ മൂന്ന് മിസ്സ് കോള്
ഞാൻ കാണുന്നത് ഞാൻ അവനെ തിരികെ വിളിച്ചു
“ ഡാ നീ എന്തിനാ വിളിച്ചെ “
“ ഒന്നുമില്ലടാ ഞാൻ നിന്റെ ചെറുക്കന്റെ കാര്യം പറയാൻ വിളിച്ചതാ “
“ അവന്റെ എന്തു കാര്യം “
“ ഡാ അവൻ വിചാരിച്ച പോലെ അല്ലല്ലോ “
“ എനിക്കൊന്നും മനസിലാകുന്നില്ല നീ കാര്യം എന്നതാന്നുവചാൽ തെളിച്ചു
പറ “
“ നീ അപ്പോ അവന്നെഴുതിയ കഥ വായിച്ചില്ലേ “
“ കഥയോ എന്തു കഥ ”
“ നല്ല ബെസ്റ്റ് തന്ത ടാ അവനൊരു കഥ എഴുതി ഒരു സൈറ്റിൽ പബ്ലിഷ്
ചെയ്തിട്ടുണ്ട് ഇപ്പോ മോള് കാണിച്ചപ്പോഴാ ഞാനും കണ്ടത് ഞാൻ
ലിങ്ക് അയച്ചു തരാം നീ വായിക്ക് “
ബാബു മോനേ…
വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…
മുത്തെ പൊളിച്ചു…
നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…
അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…
കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…
നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Vaikitt ayallum vayichallo ath mathi
Adutha thavana kurachude shradhich ezhutham
///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath
Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann
Pinne adutha kadha njan ezhuthi thudangi
Udane undavilla but thamasikkathe varum
വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️
തുടർന്നും support cheyyuka
Sneham ??
?
second slot njan varuthichu
??????????