ഞങ്ങളുടെ സന്തോഷത്തിന് നാളുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നോളു
മരിയക്ക് ക്യാൻസർ സ്ഥിതീകരിച്ചു അന്ന് അതിന്റെ ചികിൽസക്ക്
ചിലവ് ഒരുപാടായിരുന്നു
അവളെ എങ്ങനെ എങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം
എന്ന ചിന്ത മാത്രമേ എനിക്ക് ഉണ്ടായിരുന്നോളു പലയിടത്തുനിന്നും പണം
വായ്പ്പയയെടുത്ത് ഞാൻ അവളെ ചികിൽസിച്ചു
എന്നാൽ അതിനൊന്നും അവളെ തിരിച്ചു കൊണ്ടുവരുവാൻ സാധിച്ചില്ല
2 മാസത്തിനു ശേഷം അവൾ ഞങ്ങളെ വിട്ടു പോയി
അവളുടെ വിയോഗത്തോടെ ഞങ്ങളുടെ ജീവിതം മാറിമാറിഞ്ഞു ഞാൻ
ഒന്നു ചിരിച്ചിട്ട് വർഷങ്ങളായി. ഇപ്പോൾ ജീവിതത്തിൽ ഒരേയൊരു ലക്ഷ്യം
മാത്രം. എന്നിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മകനിലൂടെ
സാധിച്ചെടുക്കണം അവനെ ഒരു ഡോക്ടർ ആക്കണം
മരിയയുടെ ചികിൽസക്ക് എടുത്ത വായ്പയെല്ലാം തിരിച്ചടക്കാനുള്ള
തത്രപ്പാടിനിടയിൽ മകനോടൊപ്പം സമയം ചിലവഴിക്കാൻ മറന്നു.
അങ്ങനെ ഞാൻ വീട്ടിൽ വന്നു വന്നുകയറിയപ്പോൾ ഞാൻ കാണുന്നത്
വെറുതെ ഇരുന്നു സ്വപ്നം കാണുന്ന അമലിനെയാണ്
ഞാൻ പറഞ്ഞു നാളെ മുതൽ coaching തുടങ്ങും മുടങ്ങാതെ പോയിക്കോണം
ഞെട്ടിയെഴുന്നേറ്റ് അവൻ പറഞ്ഞു
.. അച്ഛാ ഞാൻ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡിഗ്രീ എടുക്കാം ഡോക്ടർ
ആവാനുള്ള കഴിവൊന്നും എനിക്കില്ല അച്ഛാ ഒരു
എഴുത്തുകാരണവണമെന്നാണ് ഏന്റെ ആഗ്രഹം
ബാബു മോനേ…
വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…
മുത്തെ പൊളിച്ചു…
നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…
അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…
കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…
നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Vaikitt ayallum vayichallo ath mathi
Adutha thavana kurachude shradhich ezhutham
///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath
Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann
Pinne adutha kadha njan ezhuthi thudangi
Udane undavilla but thamasikkathe varum
വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️
തുടർന്നും support cheyyuka
Sneham ??
?
second slot njan varuthichu
??????????