ഒരു വലിയ സമ്പന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചത് 6 മക്കളിൽ
നാലാമൻ ആയിരുന്നു ഞാൻ പഠിക്കാൻ എനിക്ക് വലിയ ഉൽസാഹം
ആയിരുന്നു പഠിച്ച് ഒരു ഡോക്ടർ ആകണം എന്നായിരിന്നു എൻ്റെ
ആഗ്രഹം.
എന്നാൽ എൻ്റെ അച്ഛന് അത് തീരെ ഇഷ്ടമായിരുന്നില്ല പ്രീ ഡിഗ്രീ
കഴിഞ്ഞു ഉപരിപഠനത്തിന് പോകണം എന്നു പറഞ്ഞപ്പോ നീ ഇവിടുത്തെ
കൃഷിയും മറ്റും നോക്കി നടത്തിയാൽ മതിയെന്നും നിൻ്റെ ഇഷ്ടത്തിന്
ജീവിക്കാൻ ഈ വീട്ടിൽ പറ്റില്ല എന്നും അച്ഛൻ തീരത്തു പറഞ്ഞു ..
അന്നത്തെ വാശിപ്പുറത്ത് ഞാൻ വീട് വിട്ട് ഇറങ്ങി പിന്നീടാണ് തുടർന്ന്
എങ്ങനെ ജീവിക്കും എന്നതിനെ പറ്റി ഞാൻ ചിന്തിക്കുന്നത് വീട്ടിൽ നിന്നും
ഇറങ്ങുകയും ചെയ്തു പഠനം മുന്നോട്ട് കൊണ്ടുപോവാൻ പണം ഇല്ലതാനും.
തിരിച്ച് വീടിലേക്ക് പോവാൻ എൻ്റെ അഭിമാനം എന്നെ അനുവദിച്ചില്ല
ഒരു വർക്ക്ഷോപ്പിൽ ഞാൻ പണിക്ക് നിന്നു ..
സത്യസന്ധമായി ജോലി ചെയ്യുന്ന എന്നെ ഉടമയ്ക്ക് ഇഷ്ടമായി അദ്ദേഹത്തിന്
നല്ല പ്രായമായിരുന്നു ആ വർക്ക്ഷോപ്പ് അദ്ദേഹം എന്നെ ഏൽപ്പിച്ചു
കണക്കിലും കാര്യങ്ങളിലുമമെല്ലാം ഞാൻ കൃത്യമായിരുന്നു
അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു ചുവന്ന കല്ലൂള്ള മൂക്കുത്തിയുള്ള
ഒരു സുന്ദരിക്കുട്ടി അവളുടെ പേര് മരിയ അദ്ദേഹം അവളെ എനിക്ക്
വിവാഹം ചെയതുതന്നു
പഠിക്കണം എന്നുള്ള എൻ്റെ മോഹം നടന്നില്ലെങ്ങിലും പിന്നീടുള്ള കാലം
സന്തോഷത്തിന്റെ നാളുകളായിരിന്നു ഒരു വർഷത്തിന് ശേഷം ഞങ്ങൾക്ക്
ഒരു മകനുണ്ടായി അവനാണ് അമൽ
ബാബു മോനേ…
വായിച്ചെടാ വായിച്ചു… വൈകി പോയതിൽ ക്ഷമ ചോതിക്കുന്നു…
മുത്തെ പൊളിച്ചു…
നല്ല രീതിയിൽ തന്നെ നീ അവതരിപ്പിച്ചു…
അലൈംഗ്ന്മെൻ്റും ഫോണ്ട് സൈസും കൂടി ഒന്ന് ശ്രദ്ധിച്ചു എഡിറ്റ് ചെയ്താൽ സെറ്റ്…
കഥയെ പറ്റി കൂടുതൽ ഒന്നും പറയാൻ ഇല്ല… ഈ വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും…
നീ അടുത്ത കഥ എഴുത്… നിന്നെ കൊണ്ട് സാധിക്കും…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Vaikitt ayallum vayichallo ath mathi
Adutha thavana kurachude shradhich ezhutham
///വിഷയം എല്ലാവരും പറയുമെങ്കിലും അത്രയും പുരോഗമന ചിന്താഗതി ഉളളവർ ഇനി ജനിക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്… എന്തൊക്കെ പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോ സ്വാർത്ഥത തനിയെ വരും// angane onnum illla allathavarum ond ente karyathil njan thanneya thirumanangal edukkunnath
Allathavarum ond ente oru kootukaran ond avante veetil avane nirbhandhich engineer akkan shramikkunnu ath kandappo thonniya theme ann
Pinne adutha kadha njan ezhuthi thudangi
Udane undavilla but thamasikkathe varum
വായിച്ചതിൽ ഒരുപാട് നന്ദി ❣️❣️❣️❣️
തുടർന്നും support cheyyuka
Sneham ??
?
second slot njan varuthichu
??????????