ഇടത് നിൽക്കുന്നത് ഇല്ലേ ഖദർ സാരി ഉടുത്തു അതാണ് ജ്വാല,
പെട്ടന്ന് പിന്നിൽ നിന്ന് സുജീഷേട്ടനെ ആരോ വിളിച്ചു, കൈകളിൽ രുദ്രാക്ഷ വള ഒക്കെ ഇട്ടൊരു വെള്ളമുണ്ടും, കാപ്പിപ്പൊടി കളർ ഷർട്ടും ഇട്ട് കയ്യിൽ മൊബൈലും പിടിച്ച് ഒരാൾ,
സംസാരം ഒക്കെ ഗാംഭീര്യം നിറഞ്ഞത്,
അത് തമ്പുരാൻ ആണെന്ന് പറഞ്ഞു സുജീഷേട്ടൻ വേറെ ആരോ വിളിച്ചിട്ട് പോയി
എന്റെ കണ്ണുകള്‍ അവളെ തേടി അലയുകയായിരുന്നു.
പെട്ടന്നാണ് ഗേറ്റിനു വെളിയിൽ ഒരു ഓട്ടോ റിക്ഷ വന്നു നിന്നത് അതിൽ നിന്ന് ഒരു പെൺകുട്ടി പുറത്തിറങ്ങി,
അക്കാദമിക്കുള്ളിലേക്ക് നടന്നു വന്നു
പച്ച സാരിയുടെ തിളക്കത്തില്‍ അവള്‍ വന്നെത്തി, മുഖത്തിന് ഗൗരവം കൂട്ടാൻ ആണെന്ന് തോന്നുന്നു കട്ടി ഫ്രെയിമുള്ള കണ്ണാടി
അതൊഴിച്ചാൽ അവള്‍ക്കു യാതൊരു മാറ്റവും ഇല്ല.
സുദീ….
വാക്കുകള്‍ ഇടമുറിഞ്ഞപ്പോള്‍ ഞാന്‍ അവളോടുചോദിച്ചു
നടന്ന വഴിത്താരകളില്‍ കാണാതെപോയ തണല്‍തേടി എത്തിയതോ…
ഈ കഥകൾ മീറ്റില്‍.
എന്റെ നര്‍മ്മത്തില്‍ ഞങ്ങള്‍ രണ്ടാളും പൊട്ടിചിരിച്ചു.
പൂമരത്തണലില്‍ എന്നോടൊപ്പം കൂടാമോ? എന്നെന്നും ..?
ഞാന്‍ നീട്ടിയ കൈകളില്‍ അവളുടെ കൈ അമര്‍ന്നു.
ഹാളിനകത്തുവച്ച സ്പീക്കറില്‍ നിന്നു മീറ്റ് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് വരുന്നുണ്ടായിരുന്നു അപ്പോൾ…
//ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
:?? nicely portrayed
//അത് കണ്ട് ഞാൻ ഒരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് പറന്നു ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി…
:Simply outstanding.
‘ആയിരത്തൊന്നു രാവുകളിലെ നായകൻ’ ന്താ പറയാ.. വായിച്ചപ്പോൾ പ്രത്യേക ഫീൽ.
പിന്നെ ഇവിടെയുള്ളവരെ അറിയാൻ പറ്റി.
.:)
ചെറുകഥ നന്നായിട്ടുണ്ട്…meet up inu വരുമ്പോള്‍ sujeesh ചൂടുവെള്ളം ready ആക്കി കൊണ്ടുവരും താങ്കൾക്ക്, എന്നെ ozhivakkuyathinu പകരമായി.
???
???