ഡി നിനക്കൊക്കെ ആഹാരം കഴിക്കുമ്പോൾ എങ്കിലും മിണ്ടാതെ ഇരുന്നൂടെ
അതിനു ഞാൻ ഒന്നും ചെയ്തില്ല ഈ സൂര്യേട്ടന എന്റെ കാലിൽ ചവിട്ടിയെ
അല്ല രാധമ്മേ ഇവള് എന്നെ കളിയാക്കി പാട്ടുപാടി അതാ ഞാൻ ചവിട്ടിയെ
അല്ല നിനക്ക് സഹിക്കാൻ പറ്റാത്ത എന്തു പാട്ടാണ് അവള് പാടിയത്
അതു
അമ്മേ ഞാൻ പറയാം ആ പാട്ടു അവള് പാടി കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് അലവലാതി
എന്നിട്ട് അവനെ ഒന്നു കലിപ്പിട്ടു നോക്കി അവൻ അവിടെ കിടന്നു അഭിനയിച്ചു തകർക്കുകയാ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ
ഇതുക്കെട്ട് അമ്മയും ചിരിക്കാൻ തുടങ്ങി പിന്നെ മൂന്നുപേരും കൂടെ കൂടി ഇരുന്നു കളിയാക്കാൻ തുടങ്ങി ഭാഗ്യത്തിന് അച്ഛൻ നേരത്തെ ജോലിക്ക് പോയതുകൊണ്ട് ഒരാള് കുറഞ്ഞുകിട്ടി കൊഴപ്പമില്ല വൈകുന്നേരം കിട്ടും അങ്ങനെ കളി യാക്കലും തമാശയും ഒക്കെ ആയി അന്നത്തെ ദിവസം പോയി ഞാനും അവനും ജോലിക്ക് വേണ്ടി നോക്കുകയാ intetview select ആയി ഇനി 2 ആഴ്ച്ചത്തേക്ക് ട്രെയിനിങ് ഉണ്ട് അതിനു പോകാൻ ഇനി തികച്ചു ഓഴാഴ്ച ഇല്ല ഇന്നത്തെ ദിവസവും എല്ലാദിവസത്തേയും പോലെ പോയി രാത്രി വീണ്ടും ഞാൻ ആ സ്വപ്നം കണ്ടു
ഞാൻ ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ഇരിക്കുകയാണ് തൊട്ടടുത്തു പുഴ സ്വന്തമായി ഒഴുകികൊണ്ടിരിക്കുന്നു അടുത്തുള്ള മരങ്ങളിൽ നിന്നു കാറ്റടിക്കുമ്പോൾ പൂക്കൾ കൊഴിഞ്ഞു വീഴുന്നുണ്ട് മുന്നിലുള്ള വഴി മുക്കാളും അതു കൈയെറി കഴിഞ്ഞു ചില പൂക്കൾ എന്റെ മേലെയും വീഴുന്നുണ്ട് അതിപ്പോ ഒരു വഴി ആണെന്ന് പോലും പറയാൻ പറ്റുന്നില്ല പൂക്കൾ കൊണ്ടുള്ള പരവധാനി ആണെന്നെ ഒറ്റ നോട്ടത്തിൽ തോന്നു അതേപോലെ ചുറ്റും ചന്ദത്തിന്റെ സുഗന്ധം ഉണ്ട് ചിലപ്പോൾ അടുത്തെങ്ങാനും ചന്ദന മരം കാണും എന്ന് ഞാൻ ഊഹിച്ചു കുറച്ചു അകലെ ഒരുപെണ്കുട്ടി മുഖം തന്റെ ഷാൾ കൊണ്ട് മറച്ചു കൊണ്ട് മഞ്ഞ ഫ്രോക്കണിഞ്ഞു മന്തം മന്തം എന്റടുക്കലേക്കു വരുകയാണ് അച്ചൂട്ടിയോട് അല്ലാതെ വേറെ girl ഫ്രണ്ട് ഇല്ലാത്ത എനിക്ക് അവൾ ഒരു അപ്സനസാണോ എന്ന് പോലും തോന്നി കാരണം ശരീരത്തിന്റെ ഷേപ്പ്പും നടന്നു വരുന്ന രീതിയും പിന്നെ അവളുടെ പിന്നിൽ നിന്നു വരുന്ന സൂര്യവെളിച്ചതിൽ അവൾക്ക് തിളസ്‌ക്കമുള്ളതയും തോന്നി എന്തുതന്നെ ആയാലും ആ പെൺകുട്ടിയുടെ ആ വരവ് മാത്രം മതി ഏതൊരു ആണും ആ പെൺകുട്ടിയിൽ ആകർഷിക്കാൻ ഞാനും നോക്കി ഇരുന്നുപോയ കുറച്ചു കഴിഞ്ഞു ആ പെൺകുട്ടി എന്നെ തട്ടി വിളിച്ചപ്പോൾ ആണു സോബോധത്തിൽ വന്നേ
എന്താ മാഷേ കണ്ണ് തുറന്നു ഉറങ്ങുകയാണോ
അ അ അല്ല ഞാൻ വേറെന്തോ ഓർത്തു ഇരുന്നതാ താനെപ്പോഴാ വന്നേ
ആ പെൺകുട്ടി എന്തോ അർഥം വച്ചു തലയാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ ഇപ്പൊ വന്നതേ ഉള്ളു അപ്പോ അതാ ഒരാള് എന്നെ തന്നെ നോക്കി ഇരിക്കുന്നുഇത് കേട്ടപ്പോ എനിക്ക് നാണവും സ്വയം പുച്ഛവും തോന്നി ഒരു പെണിനെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കിയതിനു ഓ ഒള്ള വിലയും പോയി കിട്ടി ഞാൻ ഒരു കോഴി ആണെന്ന് വിചാരിച്ചോ എന്തോ
ഹലോ സ്വപ്നജീവി കഴിഞ്ഞിലെ പകൽ കിനാവ് കാണുന്നത്
അല്ല ഞാൻ ഞാൻ അറിയാതെ എന്തു പറയണം എന്നറിയാതെ നിർത്തി
അതു കൊഴപ്പമില്ലെടോ താൻ എന്റെ മുഖത്തല്ലേ നോക്കിയുള്ളു അല്ലാതെ മറ്റുള്ളവരെ പോലെ ആവിശ്യമില്ലാത്തിടത്തൊന്നും നോക്കില്ലല്ലോ
അതുകേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്
വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗം പോന്നോട്ടെ.. ആശംസകൾ പുള്ളെ??
കഥ ഇഷ്ടപ്പെട്ടതിനും നല്ല വാക്കുകൾക്കും നന്ദി സഹോ പിന്നെ അടുത്ത ഭാഗം ഇട്ടിട്ടുണ്ടേ
സ്നേഹം ❤
Well begun
Waiting
Tnqq ബ്രോ ?
❤??
?❤
Continue bro
ഉറപ്പായും
സ്നേഹം ❤
കൊള്ളാം നല്ല തുടക്കം. കാത്തിരിക്കുന്നു.
നന്ദി സഹോ പെട്ടന്ന് അടുത്ത പാർട്ട് ഇടാൻ ശ്രമിക്കാം