കോഴി ബിസിനസ് നല്ല ലാഭമുള്ള പണിയാണ്.. ഒരു കോഴിയിൽ നിന്നു തന്നെ ചില ദിവസം അറുപതും എഴുപതും രൂപ ലാഭം കിട്ടും.. പോരാത്തതിന് നല്ല സെന്റ്ററിൽ ആയിരുന്നു ഞങ്ങളുടെ കട… ആളുകൾക്കു പെട്ടന്ന് എത്തിപ്പെടാനും മറ്റുള്ള കടകളുമായി തട്ടിച് നോക്കുമ്പോൾ അവർക്കും കുറച്ചു ലാഭകരമായി തന്നെ ആയിരുന്നു ഞങ്ങളുടെ ആദ്യ ദിവസങ്ങളിലെ കച്ചവടം..
ആഷിക്കും മനാഫും നല്ല ഹാപ്പിയിലാണ്.. അടുത്തുള്ള കുറച്ചു ഹോട്ടലുകൾക്കും കാറ്ററിംഗ് സ്ഥാപങ്ങൾക്കും കോഴി എത്തിച്ചു കൊടുക്കുവാനുള്ള ഓർഡർ അന്ന് കിട്ടിയിട്ടുണ്ട്..
സ്വന്തമായി ഒരു ഫാം കൂടി തുറന്നലോ എന്നൊരു ഐഡിയ അവർ മുന്നോട്ട് വെച്ചു.. സുക്കൂർ മാമന്റെ ഒരു ഏക്കർ സ്ഥലം കുറച്ചു കാടു മൂടി കിടക്കുന്നുണ്ട് അത് കിട്ടിയാൽ സംഗതി വിജയിക്കും.. കാരണം അവിടെ വെള്ളത്തിനും കറന്റിനും ബുദ്ധിമുട്ടില്ല..
പക്ഷെ സ്ഥലം ഞാൻ ചോദിക്കണം..!!!!
ഇല്ല മക്കളെ ആ സ്ഥലമല്ല സുകൂർ മാമനുമായുള്ള ഒരു പരിപാടിക്കും എന്നെ വിളിക്കരുതെന്ന് ഞാൻ അവരെ ചട്ടം കെട്ടി.. കുറച്ച് മുറുമുറുപ് മനാഫ് നടത്തിയെങ്കിലും ഞാൻ പറഞ്ഞതിന്റെ അർത്ഥം ആഷിക്കിന് മനസ്സിലായി.. ആ സംസാരം അവിടെ നിന്നു.. മറ്റൊരു സ്ഥലം കണ്ടെത്താമെന്നുള്ള ധാരണയിൽ…
❤❤❤
ഇക്കാക്കമാരും കുട്ടികളും വീട്ടിൽ നിന്നും പോയിരുന്നു ഞാൻ വീട്ടിലേക് എത്തിയപ്പോൾ.. ഒന്ന് രണ്ട് ദിവസമായി നല്ല രസമായിരുന്നു..കുട്ടികളുടെ കരച്ചിലും ചിരിയും.. എന്തോ വീടൊന്ന് ഉറങ്ങിയത് പോലെ..
❤️❤️❤️❤️❤️
❤️?❤️?
❤️
കിടുക്കി???
കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???
ഇന്ന് വരും ❤❤❤
ഇന്ന് ഉണ്ടാവുമോ…?
എന്നും വരുന്നത് കൊണ്ട്… ഇപ്പൊ ആകാംഷ കൂടി വരുന്നു…
ഇന്ന് വരും ❤❤