ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

“നല്ല രസമാണ് അല്ലെ കുട്ടികളുമായി സംസാരിച്ചു ഇരിക്കാൻ..”

 

“അതെല്ലോ.. പക്ഷെ എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടില്ല.. ഇക്കാക്കമാർ കല്യാണം കഴിഞ്ഞ ഉടനെ വീടുമാറിയില്ലേ, പിന്നെ അവരെ പുറത്ത് നിന്ന് വല്ലപ്പോഴും കണ്ടാൽ ആയി.. നിനക്ക് വീട്ടിലും നല്ല രസമല്ലയിരുന്നോ നാജി.. അവിടെ ഹസ്ന ഇത്തയുടെ മക്കളൊക്കെ ഇല്ലായിരുന്നോ…”

 

“ഹ്മ്മ്..” 

 

ഒരു മൂളലിൽ അതിനുള്ള ഉത്തരം ഒതുക്കിയപ്പോ യാണ് എനിക്ക് കാര്യം കത്തിയത്.. അവൾ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്.. പിന്നെ വീട്ടിൽ വന്നാലും നല്ല പഠിപ്പി തന്നെ.. റൂമിൽ അടച്ചിട്ടു വായനയിൽ ആയിരിക്കും.  ഇനി വായന തന്നെ ആയിരുന്നോ അതോ.. അജ്‌മലുമായി ഫോൺ വിളിയിലോ, പടച്ചോന് അറിയാം…

 

ഉപ്പയുടെ അനിയന്റെ വീട്ടിലും കയറിയാണ് ഞങ്ങൾ തിരികെ വീട്ടിലെത്തിയത്… അവളുടെ ഉപ്പയും മാമനും ഉണ്ട് ആ സമയം വീട്ടിൽ.. നാളെ ഉച്ചക്ക് സൽക്കാരത്തിന് വിളിക്കാൻ വന്നതാണ്… ഞങ്ങളോടും വീട്ടുകാരോടും വരണമെന്ന് പറഞ്ഞു ഉപ്പയും മകളുടെയും ഒരു കെട്ടിപിടിച്ചുള്ള കരച്ചിലും കഴിഞ്ഞാണ് അവർ വീട്ടിൽ നിന്നും പോയത്..

 

ഞാൻ പിന്നെ എന്റെ കടയിലേക്ക് പോയി.. ഉൽഘടനം കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും അധികം കച്ചവടം നടന്നിരുന്നു..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.