ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

“ഇന്ന് ഇവിടെ നിൽക്കാം ബാവു…”

 

“വേണ്ട മോളെ.. ഞാൻ നമ്മുടെ വീട്ടിൽ നിന്നോളം…”

 

“എന്നാൽ ഞാനും വരാം…”

 

അവളുടെ കഴുത്തിൽ നിന്നും തട്ടം മാറിയിട്ടുണ്ടായിരുന്നു…

 

“അത് വേണോ.. നീ ഇന്നിവിടെ നിന്നോ നാളെ പോന്നാൽ മതി.. അല്ലേൽ ഇവരെന്താ കരുതുക..”  

 

ചോദിച്ചു ഞാൻ അവളുടെ മുഖത്തേക് നോക്കിയാപ്പോൾ..

 

ഞാൻ അന്ന് ഇവളുടെ കഴുത്തിൽ അണയാൻ കൊണ്ട് വന്ന മഹർ മാല കഴുത്തിൽ ഇട്ടിരിക്കുന്നു…

 

“ഇതെന്താ നാജി കഴുത്തിൽ…” 

 

ഞാൻ അവളുടെ കഴുത്തിലേക് നോക്കി ചോദിച്ചു..

 

“അത്..” 

 

അവളൊന്നും മിണ്ടാതെ നിലത്തേക് നോക്കി നിന്നു..

 

“ഇതെന്താ ഇപോ നിനക്ക് ഇടാൻ തോന്നിയത്..”

 

“എല്ലാവരും പറഞ്ഞു… മഹർ കഴുത്തിൽ ഇടണമെന്ന് അത് കൊണ്ടാണ്..”

 

“അത് വേണ്ട.. നിനക്ക് സമ്മതമില്ലാതെ.. നിന്റെ കഴുത്തിൽ ഈ മഹർ നീ ഇടരുത്..” എന്നും പറഞ്ഞു…

 

ഞാൻ എന്റെ കൈ അവളുടെ കഴുത്തിലെ മഹറിൽ പോയി പിടിച്ചു…

 

http://imgur.com/gallery/mBi6RK8

ഇഷ്ട്ടപെട്ടാൽ ഒരു വാക്.. ഇഷ്ട്ടമായില്ലെങ്കിലും ???

 

ബൈ

 

നൗഫു.❤❤❤

 

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.