ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

 

“അന്ന് ഏതായാലും നിന്റെ പെണ്ണ് വീട്ടിൽത്തെ ബിരിയാണി തിന്നാൻ പറ്റിയില്ല ഇന്ന് ഏതായാലും നീ വിളിച്ചില്ലേലും ഞങ്ങൾ ഇവിടെ ഉണ്ട് മോനെ…”

 

“അലമ്പ് ആകാഞ്ഞാൽ മാത്രം മതി.. ഇനി അലമ്പ് ആയാൽ എന്റേത് കഴിഞ്ഞിട്ടുണ്ട് നിങ്ങളുടേത് വരുവാനും ഉണ്ട്.. അത് കൊണ്ട്..”

 

 ഞാൻ ഒരു ഭീഷണി പോലെ പറഞ്ഞു അവരെ അടക്കി നിർത്തി..

 

എല്ലാവരെയും അകത്തേക് ക്ഷണിച്ചു ഇരുത്തി.. സംസാരവും ഭക്ഷണം കഴിക്കലുമായി പെട്ടന്ന് തന്നെ സമയം പോയി.. അവിടെ നിന്നും ഇറങ്ങുവാനുള്ള സമയമായി… നാജി ഇന്ന് അവിടെ നിന്നോട്ടെ എന്ന് ഉപ്പ എന്നോട് പറഞ്ഞു.. ഉമ്മ അതിന് മുമ്പ് അവളോട്‌ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു… ഹാരിസിക്ക വീട്ടിലേക് ആക്കി തരും.. എന്റെ കൂടെ വന്ന എല്ലാവരും പോകുവാണെന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി…

 

എന്നെ ഇന്നവിടെ നിൽക്കാൻ എല്ലാവരും നിർബന്ധിച്ചുവെങ്കിലും ഇനി അടുത്തെങ്ങും ഞാൻ ആ സാഹസത്തിനു മുതിരില്ല എന്ന് ഉറപ്പിച്ചത് കൊണ്ട് ഞാനും എല്ലാവരോടുമായി പറഞ്ഞു കൊണ്ട് ഇറങ്ങുവാൻ തുടങ്ങിയപ്പോൾ ഹസ്ന ഇത്തയുടെ മകൾ വന്നു പറഞ്ഞു.. ആമാമ്മ എന്നെ വിളിക്കുന്നു എന്ന്.. അവളുടെ ആമാമ്മയാണ് എന്റെ ഭാര്യ.. ഞാൻ അവളുടെ റൂമിലേക്കു കയറി ചെന്നു..

 

“എന്താടി…”

 

“പോവണോ…” 

 

അവൾ എന്നോട് ചോദിച്ചു..

 

“ഹ്മ്മ്.. ഞാൻ പോവാ.. രണ്ടു ദിവസം മുന്നേ ഇവിടെ നിന്നിട്ട് തന്നെ വീർപ്പു മുട്ടിയിട്ടുണ്ട്..”

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.