ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

അങ്ങനെ അത് ആരെക്കെ കണ്ടു എന്ന് നോക്കിയപ്പോൾ അജ്‌മൽ ഇക്കാ കണ്ടിട്ടുണ്ട് പക്ഷെ ഒരു മെസ്സേജും ഇല്ലായിരുന്നു..

 

നീ ഒന്ന് ഉരുകെടാ മോനെ.. എന്നെ കള്ളനാക്കി നിനക്ക് ചുളിവിൽ കയ്ച്ചിലാവാമെന്ന് കരുതി അല്ലെ.. വിടില്ല ഞാൻ.. ഹ്മ്മ്.. ഞാൻ എന്റെ ഉള്ളിലെ സന്തോഷം കൊണ്ട് പിറുപിറുത് ഇരുന്നു..

 

നാജിയും കണ്ടിട്ടുണ്ട്…

 

അവളുടെ സ്റ്റാറ്റസ് ഒരു കരയുന്ന റോസാപൂവ് ആയിരുന്നു.. അയ്യോ പാവം…

 

❤❤❤

 

സമയം പന്ദ്രണ്ട് മണി… ഒരുങ്ങി ഇറങ്ങാൻ കയറിയ നാജിയെ കാത് ഞങ്ങൾ വീടിന്റെ പുറത്ത് ഇരിക്കുകയാണ്… പതിനൊന്നു മണിക്ക് പോകാമെന്നു പറഞ്ഞ ആളാണ്.. ഇപ്പോഴും അവളുടെ ഒരുക്കം കഴിഞ്ഞിട്ടില്ല..  പത്തു മണിക്ക് മുമ്പേ റൂമിനുള്ളിൽ കയറിയുട്ടുണ്ട്…

 

“പോവാം..” 

 

നാജി ഒരു കരിനീല ലോങ്ങ്‌ ടോപ് അണിഞ്ഞു കൊണ്ട് വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു ഞങ്ങളോട് പറഞ്ഞു…

 http://imgur.com/gallery/zjiRa0D

കണ്ണെടുക്കാൻ കഴിയാത്ത അത്രയും മനോഹരി ആയിരുന്നു നാജി ആ ഡ്രസിൽ… മുഖമെല്ലാം ചുവന്നു തുടിത്തിട്ടുണ്ട്.. ഇനി വല്ല റോസ് പൌഡരും വാരി തേച്ചോ ആവോ.. ഹേയ് അങ്ങനെ ഒന്നുമില്ലാട്ടോ.. അവൾ സുന്ദരി തന്നെയാണ്… തലയിലൂടെ ചുറ്റി മുഖം വട്ടത്തിൽ ചുറ്റി വെച്ച അവളുടെ ഷാൾ കൂടി വന്നോപ്പോൾ ഒരു ചെറിയ കുട്ടി ആയത് പോലെ… കൺ പീലിയിൽ സുറുമ എഴുതിയിട്ടുണ്ട്.. പിരികം കുറച്ചു കട്ടിയിൽ തന്നെയാണ്…

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.