ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

“ഉമ്മയും വരണം ഉപ്പയും വരണം നമുക്ക് എല്ലാവർക്കും ഒപ്പം പോയാൽ മതി… ഉപ്പ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരെയും കൂട്ടിയെ ചെല്ലാൻ പാടുള്ളു എന്ന്…”

 

“ഏയ്‌.. മോളെ ഇഷ്ട്ടം അങ്ങനെ ആണെകിൽ അങ്ങനെ ചെയ്യാം…” 

 

ഉമ്മ ഉപ്പയോടായി പറഞ്ഞു…

 

“ഹ്മ്മ്.. എന്നാൽ പിന്നെ അങ്ങനെ ആകാം.. അല്ലേടാ..” 

 

ഉപ്പ എന്റെ മുഖത്തേക് നോക്കി ചോദിച്ചു…

 

ഞാൻ ഇതെന്തു കൂതെന്ന് കരുതി തലയാട്ടി..

 

ഇവൾ ഇപ്പൊ എന്തിനാ എന്റെ ഉപ്പയെയും ഉമ്മയെയും സോപ്പിട്ടു നിൽക്കുന്നത്… ഞാൻ അങ്ങനെ കരുതി നാജിയുടെ മുഖത്തേക് നോക്കിയപ്പോൾ അവളുടെ മുഖത് ഒരുപാട് സന്തോഷം നിറഞ്ഞത് പോലെ…

 

എന്നാൽ ഞാൻ വേഗം പോയി പണിയൊക്കെ തീർക്കട്ടെ എന്നും പറഞ്ഞു കൊണ്ട് നാജി വീടിനുള്ളിലേക് ഓടി പോയി…

 

എന്റെ മോന്റെ ഭാഗ്യമാണ് നാജി.  ഉമ്മ എന്റെ അരികിലേക് വന്നു കൊണ്ട് തലയിൽ തലോടി കൊണ്ട് പറഞ്ഞു… ഹ്മ്മ്.. ഉപ്പയും അത് ശരി വെച്ചെന്ന് തോന്നുന്നു… ഇവൾ ഇവരെ കയ്യിലെടുത്തിട്ട് എന്തിനാ… ഇനി എന്താണാവോ ഇവളുടെ ഉദ്ദേശം…

 

❤❤❤

 

ഞാൻ ഇടക്ക് ഫോൺ എടുത്തു അതിൽ ഓരോന്ന് നോക്കി സമയം പൊക്കി കൊണ്ടിരുന്നു…

 

വാട്സ്ആപ്പ് എടുത്തു എന്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ ഒരുപാട് പേര് ആശംസകൾ അറിയിച്ചിട്ടുണ്ട്.. കുറെ ഫ്രണ്ട്സിന്റെ പരിഭവവും കേട്ടു.. അവരെ കല്യാണം ക്ഷണിക്കാത്തതിന്റെ…

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.