ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

ഈ പെണ്ണിന് ഈ സ്വഭാവമൊക്കെ ഉണ്ടോ.. എന്നെ എന്നും രാവിലെ ഉമ്മ വന്നു അഞ്ചര മണിക്ക് വിളിക്കാരാണ് പതിവ്.. ഞാൻ എഴുന്നേറ്റ് നിസ്കാരം കഴിഞ്ഞു റൂമിന്റെ പുറത്തേക് ഇറങ്ങി.. പുറത്ത് ഇരുന്നപ്പോൾ ഉപ്പ പള്ളിയിൽ പോയി വരുന്നുണ്ട്…

 

“ബാവു.. നിന്നെ ഞാൻ എത്ര വിളിച്ചു ആ പള്ളിയിലേക്കു ഒന്ന് ആക്കി തരാൻ..”

 

“ഞാൻ ഉറങ്ങി പോയി ഉപ്പ അറിഞ്ഞില്ല..”

 

“നല്ല നായ ശല്യമുണ്ട് അതായിരുന്നു നിന്നെ കൂട്ടി പോകാമെന്നു കരുതിയത്…”

 

“നാളെ മുതൽ ഞാൻ കൊണ്ട് പോകാം ഉപ്പ..”

 

ആ സമയം തന്നെ നാജി ചായയുമായി അവിടേക്കു വന്നു…

 

“മോളെ ഇന്ന് എപ്പോഴാ നിങ്ങൾ രണ്ടു പേരും വീട്ടിലേക് പോകുന്നത്..” 

 

ഉപ്പ അവളെ കണ്ടപ്പോൾ ചോദിച്ചു…

 

“ഒരു പതിനൊന്നു മണി ക് ഇറങ്ങാമുപ്പ…അല്ല ഉപ്പ വരുന്നില്ലേ…”

 

“ഹേയ് ഞാൻ വരുന്നില്ല,.. നിങ്ങൾ രണ്ടു പേരും പോയാൽ മതി.. പിന്നെ പോകുന്ന വഴി ഇക്കാക്കമാരും ഉണ്ടാവും..”

 

“അതൊന്നും പറ്റില്ല ഉപ്പയും ഉമ്മയും വരുന്നില്ലേൽ ഇവിടെ നിന്നും ആരും പോകില്ല..” 

 

നാജി കുറച്ചു കടുപ്പത്തിൽ പറഞ്ഞു..

 

ഉമ്മയും അങ്ങോട്ട്‌ ആ സമയം തന്നെ വന്നു..

 

“കേട്ടോ ഉമ്മ.. നിങ്ങൾ രണ്ടു പേരും ഇല്ലാതെ വീട്ടിലേക് പോകാനാ ഉപ്പ പറയുന്നത്..”

 

“അതിനെന്താ മോളെ.. നിങ്ങള് പോയി വരി.. ഞങ്ങള് വന്നിട്ട് എന്താ…”

 

അവൾ ഉമ്മയെ ഉടനെ തന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു 

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.