ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

“ഹേയ് ഒന്നുമില്ല.. ഞാൻ കരുതി നീ ഇത്ര പെട്ടന്ന് ഉറങ്ങിയെന്നു…”

 

“നിന്റെ നമ്പർ എത്രയാ.. എന്റെ ഫോണിലേക്കു ചൂണ്ടി അവൾ ചോദിച്ചു…”

 

ഞാൻ എന്റെ നമ്പർ പറഞ്ഞു കൊടുത്തപ്പോൾ അവൾ എന്റെ ഫോണിലേക്കു ഒരു മിസ്സ്‌ കാൾ അടിച്ചു… ഞാൻ അത് അവളുടെ പേര് കൂട്ടി ചേർത്ത് സേവ് ചെയ്തു വെച്ചു…

 

“നിനക്കെന്താ നാജി ഇന്ന് ഉറക്കമില്ലേ…”

 

“ഓരോന്ന് ആലോചിച്ചു എനിക്ക് ഉറക്കം വരുന്നില്ലടാ…”

 

“നീ എന്തിനാ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത് വെറുതെ ടെൻഷൻ അടിച്ചു ഡോക്ടർ തന്നെ ചികിത്സ നടത്തേണ്ടി വരും പറഞ്ഞേക്കാം…”

 

“ഹോ.. കോമഡി…”

 

“കോമഡി അല്ല ട്രാജെടി… നീ ഒന്ന് കിടന്നു ഉറങ്ങിയേ.. എനിക്ക് നാളെ എന്റെ ഭാര്യ വീട്ടിൽ പോകാനുള്ളതാണ്..”

 

“അതെന്റെ വീട് അല്ലെ…”

 

“അതെന്നെ അവിടെ തന്നെ.. ഇന്ന് വിളിക്കാൻ വന്നത് കണ്ടില്ലായിരുന്നോ മോൾ..”

 

“ഹ്മ്മ്…”

 

“പക്ഷെ എനിക്ക് സംസാരിക്കാൻ ഉണ്ട്…”

 

“മറ്റേ വിഷയം ആണേൽ എനിക്ക് ഇപോ അത് കേൾക്കാൻ നേരമില്ല.. നമുക്ക് ഇനി പിന്നെ എപോയെങ്കിലും സംസാരിക്കാം.. നീ അവിടെ കിടന്നേ…” 

 

ഞാൻ ആ ചൂടിലും പുതപ്പ് തല വഴി മൂടി ഉറങ്ങുവാൻ തുടങ്ങി…

 

❤❤❤

 

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു.. സത്യം പറഞ്ഞാൽ മുഖത്തു വെള്ളം വന്നു വീണപ്പോൾ എണീറ്റതാണ്…  സുബുഹി നിസ്കാരം നിർവഹിക്കാൻ വിളിച്ചതാണ്..

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.