ഒന്നും ഉരിയാടാതെ 9 [നൗഫു] 4851

“പഠിപ്പ് നിർത്തിയിട്ടു ജോലിക് പോവേ..”

 

ഞാൻ ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ടാപ്പോൾ രാജീവേട്ടൻ തുടർന്നു…

 

“അല്ലെങ്കിലും നിന്റെ ഉപ്പാക് കുറച്ചു അഭിമാനം കൂടുതലാണ്.. അലേൽ ഞാനൊക്കെ ഈ നാട്ടിൽ ഉള്ളത് തന്നെ അല്ലെ.. അവനു എന്നോട് ഒന്ന് പറഞ്ഞൂടെ… പറയൂല.. നിന്റെ ഉപ്പയെ മറ്റാരേക്കാളും എനിക്ക് അറിയാം…”

 

ഞങ്ങൾ നേരെ കയറി ചെന്നത് അങ്ങാടിയിലുള്ള നാസറിക്കയുടെ കോഴി കടയിലേക്ക് ആണ്…

 

“നാസറെ.. നിനക്ക് ഒരു പണിക്കാരെനെ വേണമെന്ന് പറഞ്ഞിരുന്നില്ലേ.. ഇതാ.. ഇവൻ നാളെ മുതൽ വന്നോളും..”

 

വീട്ടിലെത്തി ഉപ്പയോടും ഒരുപാട് ചൂടായി രാജീവേട്ടൻ.. ഇനി എന്തെങ്കിലും ആവശ്യം വന്നാൽ അറിയിച്ചില്ലേൽ ഈ പടി ചവിട്ടില്ലെന്നും പറഞ്ഞായിരുന്നു മൂപ്പര് അന്ന് പോയത്.. വല്ലാത്തൊരു സ്നേഹമായിരുന്നു രാജീവേട്ടന് ഉപ്പയോട്…

 

പിറ്റേന്ന് മുതലയിരുന്നു ഞാൻ കോഴി കടയിലേക്ക് ജോലിക് പോയി തുടങ്ങിയത്…. വീണ്ടും പഠിക്കാൻ തോന്നിയിരുന്നെകിലും അതിനൊന്നും കഴിയാതെ ഓരോ തിരക്കുകളിലേക് എന്റെ ജീവിതം വളരെ പെട്ടന്ന് തന്നെ ഊളി ഇട്ടു കൊണ്ടിരുന്നു…

 

❤❤❤

 

“ബാവു… ബാവു..”  

 

എന്നെ തട്ടി ഉണർത്തി കൊണ്ട് നാജി വിളിച്ചു…

 

“നീ ഉറങ്ങിയോ…”

 

ഞാൻ കണ്ണ് തുറന്നു അവളെ നോക്കിയപ്പോൾ അവൾ ചോദിച്ചു 

 

“ഇല്ല… എന്തെ…”

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.