ഒന്നും ഉരിയാടാതെ 9 [നൗഫു] 4919

ഒന്നും ഉരിയാടാതെ 9 ❤❤❤
Onnum uriyadathe
Author : നൗഫു ||Previuse part

 

http://imgur.com/gallery/WVn0Mng

“നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…”

 

ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ…

 

മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി… അവൾ പിറകിൽ ഇരുന്നു എന്റെ തോളിൽ നീളമുള്ള നഖങ്ങൾ കൊണ്ട് അമർത്തുന്നുണ്ട്..

 

“ബാവു നീ എന്നെ കൊല്ലാൻ കൊണ്ട് പോവുകയാണോ…”

 

“എന്റെ നാജി നീ ഇങ്ങനെ പേടിച്ചാലോ..”

 

“പേടി ഒന്നുമില്ല..”

 

“എന്നാൽ പിന്നെ മിണ്ടാതെ ഇരി..”

 

“മഴ പോയെന്ന് തോന്നുന്നു… നമുക്ക് ഒന്ന് രണ്ട് വീടുകളിൽ കയറിയിട്ട് പോയാൽ പോരെ..”

 

“എനിക്ക് വയ്യ.. നീ അമ്മായിയുടെ വീട്ടിൽ കൊണ്ടു പോയാപ്പോൾ തന്നെ എനിക്ക് മതിയായി…”

 

“അങ്ങനെ ഡെസ്‌പാവല്ലേ   ഡോക്ടർ.. ഇനി എത്ര സ്ഥലങ്ങളിൽ നമുക്ക് പോകാനുള്ളതാണ്…”

 

വീട്ടിലെത്തിയാൽ ഉപ്പയുടെ ബന്ധു വീടുകളിൽ കയറാത്തതിന് വയറു നിറച് കിട്ടുവാൻ സാധ്യത ഉള്ളത് കൊണ്ടു ഞാൻ മൂത്താപ്പയുടെ വീട്ടിലേക് വിട്ടു… അവിടെ മക്കളെല്ലാം ഉണ്ട്.. ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി നല്ല സ്വീകരണം കിട്ടി..

 

അതിൽ മൂത്താപ്പയുടെ ഇളയ മകൻ എന്നോട് എന്തോ അകൽച്ച ഉള്ളത് പോലെ…

 

“റാഫിക്ക.. എന്താ നമ്മളെ ഒരു മൈൻഡ് ഇല്ലാത്തത് പോലെ…”

Updated: April 26, 2021 — 6:34 am

62 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. കിടുക്കി???

  4. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു സൂപ്പർ ??. അടിപൊളി. അടുത്ത ഭാഗം ഉടനെ കാണുമോ???

    1. ഇന്ന് വരും ❤❤❤

  5. ഇന്ന്‌ ഉണ്ടാവുമോ…?
    എന്നും വരുന്നത് കൊണ്ട്‌… ഇപ്പൊ ആകാംഷ കൂടി വരുന്നു…

    1. ഇന്ന് വരും ❤❤

Comments are closed.